COVID 19 LATEST

കോവിഡ് രോഗമുക്തരില്‍ ശ്വാസകോശത്തില്‍ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളി; കോവിഡ് ബാധിച്ചവരില്‍ പലതരം രോഗസങ്കീര്‍ണതകളും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

ശ്വാസകോശത്തിലെ രക്തധമനികളിലെ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളിസം കോവിഡ് രോഗമുക്തരില്‍ ഉണ്ടാകാമെന്ന് പഠനം

കോവിഡ് രോഗമുക്തിക്ക് ശേഷവും കൊറോണ വൈറസ് ശ്വാസകോശത്തിനുള്ളില്‍ തുടര്‍ന്ന് പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് പുതിയ പഠനം. ശ്വാസകോശത്തിലെ രക്തധമനികളിലെ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളിസം എന്ന ...

വൈറൽ രോഗങ്ങൾ മറ്റൊരു മഹാമാരിയാകാം; വേണം മുൻകൂട്ടി കണ്ടുകൊണ്ടുള്ള രോഗപ്രതിരോധം

വൈറൽ രോഗങ്ങൾ മറ്റൊരു മഹാമാരിയാകാം; വേണം മുൻകൂട്ടി കണ്ടുകൊണ്ടുള്ള രോഗപ്രതിരോധം

വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതു തന്നെ പനിക്കാലം ആയിട്ടാണ്. ...

കൊവിഡ് ബാധിച്ച് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4300 പുതിയ കൊറോണ വൈറസ് കേസുകൾ; കൊറോണയുടെ നാലാമത്തെ തരംഗം ജൂണിൽ വന്നേക്കാമെന്ന് ഗവേഷകർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4300 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണ്. നിലവിൽ, ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു; ടിപിആർ 11.69 ശതമാനം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

ഒരിക്കൽ കോവിഡ് വന്നാൽ അടുത്ത പത്ത് മാസത്തേക്ക് രോഗപ്രതിരോധ ശേഷി; പുതിയ പഠനം

ഒരിക്കൽ കോവിഡ് 19 വന്നവർക്ക് പിന്നീടുള്ള പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ ...

കോവിഡ്​ പോസിറ്റീവായതിന്​ ശേഷം വീടിന്​ സമീപം വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളെ തടഞ്ഞ്​ മാതാവ്

കോവിഡ്​ പോസിറ്റീവായതിന്​ ശേഷം വീടിന്​ സമീപം വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളെ തടഞ്ഞ്​ മാതാവ്

ഹൈദരാബാദ്​: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദൃശ്യമാണ്​ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോവിഡ്​ പോസിറ്റീവായതിന്​ ശേഷം വീടിന്​ സമീപം വീണുകിടക്കുന്ന പിതാവിന്​ വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളും അവരെ ...

ആരെയും അറിയിക്കാതെ ആശുപത്രിയില്‍നിന്ന് കടത്തി, കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്നു തെറിച്ചുവീണു; ദയനീയ കാഴ്ച

ആരെയും അറിയിക്കാതെ ആശുപത്രിയില്‍നിന്ന് കടത്തി, കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്നു തെറിച്ചുവീണു; ദയനീയ കാഴ്ച

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപണം നിലനില്‍ക്കെ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്ന മൃതദേഹം വാഹനത്തില്‍ തെറിച്ച് റോഡിലേക്ക് വീണു. ...

കോവിഡ് മുക്തര്‍ക്ക് മസ്തിഷ്‌ക രോഗങ്ങളും മാനസിക വൈകല്യങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെ; പഠന റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, തീയറ്ററുകളില്‍ പകുതി പേര്‍ മാത്രം; ബസില്‍ നിന്നു യാത്ര പാടില്ല

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്‌നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. സിനിമാ ...

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം, ‘50% ജീവനക്കാർ വന്നാല്‍ മതി’

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം, ‘50% ജീവനക്കാർ വന്നാല്‍ മതി’

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണം ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കോവിഡ് നെഗറ്റീവ് ആവുന്നവര്‍ക്ക് ഇളവ്; നിര്‍ബന്ധിത ക്വാറന്‍റീന്‍ ഒഴിവാക്കി

ഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കോവിഡ് നെഗറ്റീവ് ആവുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം

പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം . ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാല ...

ഹോളോകോസ്റ്റിനെ അതിജീവിച്ച 97 കാരിക്ക് മുന്നിൽ കോവിഡും മുട്ടുമടക്കി !

ഹോളോകോസ്റ്റിനെ അതിജീവിച്ച 97 കാരിക്ക് മുന്നിൽ കോവിഡും മുട്ടുമടക്കി !

ലണ്ടൻ: ഹിറ്റ്ലറുടെ കാലത്ത് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട ലില്ലി ഈബർട്ട് എന്ന 97കാരി കോവിഡിനെ അതി ജീവിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ...

കോവിഡ് മുക്തരിൽ അപൂർവ ഫംഗസ് ബാധ; കാഴ്ച നശിക്കും; മരണത്തിനും കാരണം  

നിങ്ങൾക്ക് കോവിഡ് ഉണ്ടോ? ചെവിയും നഖവും നൽകും മുന്നറിയിപ്പ്

കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ ...

കോവിഡ് മനുഷ്യചർമത്തിൽ 9 മണിക്കൂർ സജീവമായി നിലനിൽക്കും

കോവിഡ് മനുഷ്യചർമത്തിൽ 9 മണിക്കൂർ സജീവമായി നിലനിൽക്കും

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കാനാകുമെന്ന് പുതിയ പഠനം. മഹാമാരിയെ പ്രതിരോധിക്കാൻ പതിവായി കൈ കഴുകേണ്ടതിന്റെയും സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്റെയും ...

രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു

കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന്! പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി

കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും ...

Latest News