COVID SOCIAL SPREAD

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5694 പേര്‍ക്കും രോഗ ബാധ ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

ഇന്ന് 3997 സമ്പര്‍ക്ക രോഗികള്‍; 249 ഉറവിടമറിയാത്ത കേസുകള്‍,

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4538 കൊവിഡ് കേസുകളില്‍ 3997 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരളത്തിൽ ഇന്ന് ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപനം! പത്തു ദിവസത്തിനിടെ എല്ലാ ദിവസവും 100ന് മുകളിലാണ് ഉറവിടം ഇല്ലാത്ത കേസുകൾ

കേരളത്തിൽ ഉറവിടം വ്യക്തമല്ലാത്ത കേസുകൾ കൂടി വരുന്നതോടെ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ. കഴിഞ്ഞ 10 ദിവസത്തിനിടെ ഉറവിടം വ്യക്തമല്ലാത്ത 1647 കേസുകളാണ് ...

കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി

എറണാകുളത്ത് സമൂഹവ്യാപനം? ജില്ലയിൽ തീവ്ര തയാറെടുപ്പും അതീവ ജാഗ്രത നിർദേശങ്ങളും

സമൂഹവ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളം ജില്ലയില്‍ കനത്ത ജാഗ്രത. ഇന്നലെ രോഗം സ്ഥിരീകരിച്ച അറുപത്തിയൊമ്പതില്‍ അറുപത്തിയൊന്നുപേരും സമ്പര്‍ക്കരോഗബാധിതരാണ്. രോഗം ബാധിച്ച് മരിച്ച ആലുവ എടത്തല സ്വദേശി ...

Latest News