COVID19

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍

കൊവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍

ദില്ലി: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ...

കൊവിഡിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സംഭവിച്ചത്? സർവേ ഫലം ഇങ്ങനെ

കൊവിഡിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സംഭവിച്ചത്? സർവേ ഫലം ഇങ്ങനെ

കൊവിഡിനെ തുടർന്ന് രാജ്യത്തെ 70 ശതമാനം സ്റ്റാർട്ടപ്പുകളും വൻ തിരിച്ചടി നേരിട്ടെന്ന് സർവേ ഫലം. 250 സ്റ്റാർട്ടപ്പുകളിൽ നടത്തിയ സർവേയിലാണ് ഈ ഫലം. ഫിക്കിയും ഇന്ത്യൻ ഏയ്ഞ്ചൽ ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 79 പേർക്ക് രോഗം ഭേദമായി. കാസറഗോഡ്-4, കണ്ണൂർ-14, കോഴിക്കോട്-9, മലപ്പുറം-13,തൃശൂർ-26, പാലക്കാട്-12, എറണാകുളം-5, ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ  അറിയിച്ചു. കാസറഗോഡ്-6,കണ്ണൂർ-17,കോഴിക്കോട്-3,വയനാട്-2,മലപ്പുറം-10,തൃശൂർ-15,പാലക്കാട്-16,എറണാകുളം-8, ഇടുക്കി-6,കോട്ടയം-7,ആലപ്പുഴ-15, പത്തനംതിട്ട-25,കൊല്ലം-18,തിരുവനന്തപുരം-4, ഇതിൽ 98  പേർ വിദേശത്ത് നിന്നും 46 ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

സൈബര്‍ ജാലകത്തില്‍ ആവേശത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍

എറണാകുളം: "കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക തകർച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി ഭക്ഷ്യോത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏത്?" ജില്ലയിലെ ...

കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

ദക്ഷിണ കന്നഡ – കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും : ജില്ലാ കളക്ടര്‍

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക്  വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ജില്ലാ ...

ഭാര്യയും മക്കളും കോവിഡ് ബാധിതര്‍; അക്കാര്യം മറച്ചുവെച്ച് മൂന്ന് തവണ ആശുപത്രി സന്ദര്‍ശനം; ഇന്നലെ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ കൂ​ട്ടാ​നൊ​രു​ങ്ങി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ട്ടാ​നൊ​രു​ങ്ങി കേ​ര​ളം. പ്ര​തി​ദി​നം 3,000 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ...

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി “തേനമൃത്”

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി “തേനമൃത്”

കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ...

കൊവിഡ് ചതിച്ചു; മോഹവിലയുള്ള ആ മഹീന്ദ്രയുടെ മോഡല്‍ എത്താന്‍ വൈകും 

കൊവിഡ് ചതിച്ചു; മോഹവിലയുള്ള ആ മഹീന്ദ്രയുടെ മോഡല്‍ എത്താന്‍ വൈകും 

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെര്‍ഫോമെന്‍സ് പതിപ്പിന്‍റെ വിപണി പ്രവേശം നീളുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണാണ് അവതരണം ...

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

കോവിഡ് 19 : സാമ്പിളുകള്‍ ഇനി മഞ്ചേരിയില്‍ പരിശോധിക്കും

 മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ...

നാം അതിജീവിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് രോഗം, 19 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി

കേരളത്തിന് കൂടുതൽ സഹായം എത്തുന്നു , മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ ...

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമായി

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമായി

കോവിഡ് 19 പരിശോധനക്ക് സഹായകമാവാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ...

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ തുടരുന്നതില്‍ ആശങ്കയിലാണ് പലരും. വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ...

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു ...

താത്കാലികമായി റോഡ് അടച്ചിടും 

കോവിഡ് 19 : കാസറഗോഡ് അതിർത്തി റോഡുകൾ അടച്ചു

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസറഗോഡ് കർണാടകയുമായി അതിർത്തിപങ്കിടുന്ന 12 റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി. ...

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

പൂനെ: ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്ബോള്‍ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റര്‍ രംഗത്ത്. ആദ്യം ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം ...

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് ...

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

തൃ​ശ്ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മേ​ച്ചി​റ സ്വ​ദേ​ശി സു​ജി​ത്താ​ണ് (30) ബൈ​ക്ക് അ​പ​ട​ത്തി​ല്‍ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ...

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 24 ആയി

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ ...

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ 19 ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ ​കാ​മ്ബ​സും ഹോ​സ്​​റ്റ​ലും അ​ട​ച്ച​തോ​ടെ കു​ടു​ങ്ങി​യ ഹ​രി​യാ​ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 60 പേ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്​​ച ...

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍;താല്‍ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു

കൊവിഡ് 19: രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം

ബെംഗളൂരു: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ...

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍. യോഗത്തിലെ തീരുമാനം അനുസരിച്ച്‌ മൂന്നാറിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ...

അവര്‍ സഹോദരങ്ങളാണ്, രാജ്യത്തേക്ക് വരുന്നത് തടയാന്‍ പാടില്ല, അത് ക്രൂരതയാണ്: കേന്ദ്രത്തെ പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി

അവര്‍ സഹോദരങ്ങളാണ്, രാജ്യത്തേക്ക് വരുന്നത് തടയാന്‍ പാടില്ല, അത് ക്രൂരതയാണ്: കേന്ദ്രത്തെ പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിത രാജ്യങ്ങളില്‍ ഉള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

കൊറോണ വൈറസ് ബാധ ; ക്ഷാമം നേരിടാന്‍ ജയിലുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ വൈറസ് ബാധ ; ക്ഷാമം നേരിടാന്‍ ജയിലുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ...

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം ...

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ...

Page 2 of 2 1 2

Latest News