CROSSING RAILWAY TRACK

ഗുജറാത്തില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സിംഹത്തിന് പരിക്ക്

ഗുജറാത്തില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സിംഹത്തിന് പരിക്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ തട്ടി സിംഹത്തിന് പരിക്ക്. അംരേളി ജില്ലയില്‍ വിജപാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ...

Latest News