CYBER CRIME

പൊലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്; സർക്കുലർ പുറത്തിറക്കി എഡിജിപി

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഡിവിഷൻ രൂപീകരിച്ച് കേരള പൊലീസ്

തിരുവനന്തപുരം: സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ ഡിവിഷൻ രൂപീകരിച്ച് കേരള പൊലീസ്. സൈബർ കേസുകളുടെ മേൽനോട്ടവും ​ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും. ഐജി, രണ്ട് എസ്പിമാർ, ...

ഓര്‍ഡര്‍ ചെയ്തത് 300 രൂപയുടെ ലിപ്സ്റ്റിക്; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓര്‍ഡര്‍ ചെയ്തത് 300 രൂപയുടെ ലിപ്സ്റ്റിക്; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈനില്‍ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നവിമുംബൈയില്‍ താമസിക്കുന്ന വനിതാ ഡോക്ടറാണ് സൈബര്‍ തട്ടിപ്പിനിരയായത്. ഒരു ...

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ...

ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ വാട്സ്ആപ്പിൽ അറിയിക്കാം, നമ്പരുമായി പൊലീസ്

തിരുവനന്തപുരം: വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളറിയിക്കാൻ വാട്സ്അപ്പ് നമ്പറുമായി പൊലീസ്. 94 97 98 09 00 എന്ന നമ്പരിൽ പരാതികൾ അറിയിക്കാം ...

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. 2016 മുതൽ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് ഇപ്പോൾ പുറത്തു വരുന്നു ...

ലോക്ക്ഡൗണിൽ  സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ സൈ​ബ​ർ ഹാ​ക്ക​ര്‍​മാ​ര്‍

ഡ​ല്‍​ഹി: ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിംഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തുടർന്ന് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​ പശ്ചാത്തലത്തിൽ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ...

വർക്ക് അറ്റ് ഹോം ഹാക്കർമാർക്ക് അനുകൂലമായി ; കഴിഞ്ഞ ഒരു വർഷം 59% ഇന്ത്യക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി; നോർട്ടൺ സർവ്വേ കണ്ടെത്തൽ

വർക്ക് അറ്റ് ഹോം ഹാക്കർമാർക്ക് അനുകൂലമായി ; കഴിഞ്ഞ ഒരു വർഷം 59% ഇന്ത്യക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി; നോർട്ടൺ സർവ്വേ കണ്ടെത്തൽ

ഇന്റർനെറ്റ് ലഭ്യതയിലുണ്ടായ വളർച്ചയാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കാരണമായത്. എന്നാൽ അതിനു ശേഷം ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സൈബർ സുരക്ഷ മാറിയിരിക്കുകയാണ്. സൈബർ ...

വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര ‘ ഫെബ്രുവരി 19 ന്

വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര ‘ ഫെബ്രുവരി 19 ന്

     ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന  ' ചക്ര ' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പുതുമുഖം എം.എസ്. ആനന്ദാനാണ് സംവിധായകൻ . ' വെൽക്കം ടു ...

ബിഗ് ബാസ്ക്കറ്റിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ബിഗ് ബാസ്ക്കറ്റിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ദില്ലി: പലവ്യജ്ഞനങ്ങളുടെ ഇ-ഷോപ്പിംഗ് ഇടമായ ബിഗ് ബാസ്ക്കറ്റിലെ ഏതാണ്ട് രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് സൈബര്‍ സെക്യുരിറ്റി സ്ഥാപനം സൈബിളിൻ്റെ റിപ്പോര്‍ട്ട്. ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ മാറ്റം വരുത്തണമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്‌നാഥ്‌ ബെ​ഹ്റ. സൈ​ബ​ര്‍ കേ​സു​ക​ളി​ല്‍ നി​ല​വി​ല്‍ പ്ര​തി​ക​ള്‍ക്ക് ​വേ​ഗ​ത്തി​ല്‍ ജാ​മ്യം ...

സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ

സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ

നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? മോശമായ ചിത്രങ്ങൾക്ക് നിങ്ങൾ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ? ഓൺലൈൻ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടേണ്ടി വരുന്നുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങളിലാരംഭിക്കുന്ന പോസ്റ്റ് ...

ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പൊലീസ് ഹൈക്കോടതിയിൽ

ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പൊലീസ് ഹൈക്കോടതിയിൽ

സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാം നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് അപ്ലിക്കേഷനിൽ ഉള്ളതെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണെന്നും പൊലീസ് അറിയിച്ചു. ടെലഗ്രാം ...

Latest News