DAM

മഴ: തെന്മല അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും

മഴ: തെന്മല അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും

കൊല്ലം: മഴ ശക്തമായ സാഹചര്യത്തിൽ തെന്മല അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. 30 സെന്‍റിമീറ്റർ വരെയാകും ഷട്ടർ ഉയർത്തുക. അണക്കെട്ടിലെ ജലനിരപ്പ് ...

വൃഷ്ടി പ്രദേശങ്ങളിൽ മഴ, മംഗലം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി

ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കം

ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് റിപ്പോർട്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ...

ഇടുക്കി ഡാമിൽ പരിശോധന; മൂന്ന് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ...

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഗവിയിലെ ഉൾവനത്തിൽ രണ്ടിടത്താണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ...

നീരൊഴുക്ക് ശക്തം; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു

സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും ...

മഴയിൽ കുറവ്; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. സെക്കൻഡിൽ 5640 ഘനയടി വെള്ളം മാത്രമാണ് ...

കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും

സീതത്തോട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. റിസർവോയറുകളിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയതോടെയാണ് ...

കക്കി–ആനത്തോട് അണക്കെട്ട് തിങ്കളാഴ്ച 11 മണിക്ക് തുറക്കും

സീതത്തോട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. റിസർവോയറുകളിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയതോടെയാണ് ...

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മലമ്പുഴ ഡാം ഇന്ന് തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയർ ഷട്ടറുകൾ ഇന്ന് തുറന്നേക്കും.. തെന്മല, മലമ്പുഴ ഡാമുകള്‍ രാവിലെ തുറക്കും

സംസ്ഥാനത്ത് വീണ്ടും മഴമ കനക്കുന്ന സാഹചര്യമാണ് ഉള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെന്മല, മലമ്പുഴ ഡാമുകള്‍ തുറക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തെന്മല ഡാമിന്റെ ഷട്ടറുകൾ ...

തലയോട്ടിയ്‌ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ചത് ശുദ്ധ പോക്രിത്തരമെന്ന് സിപിഎം നേതാവ് എം എം മണി

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ചത് ശുദ്ധ പോക്രിത്തരമെന്ന് സിപിഎം നേതാവ് എം എം മണി. പാതിരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ട തമിഴ്നാടിന്‍റെ നടപടി മര്യാദകേടാണ്. കേന്ദ്ര ...

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; ആവശ്യമെങ്കിൽ ഡാമിലെ ഷട്ടറുകൾ തുറക

ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഡാമിലെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് ശേഷമോ ഞായറാഴ്ച ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും, മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് സംസ്ഥാനം

മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു എന്ന് ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ശക്തമായ മഴ, ഇടുക്കി ഡാമിൽ റെഡ് അലേർട്ട്.. നാളെ ഷട്ടറുകൾ തുറക്കും

അതിശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. പലയിടത്തും അതിരൂക്ഷമായ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. മഴയുടെ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴയെ തുടർന്ന്  ഇടുക്കി ഡാമില്‍ ഇന്ന്  രാവിലെ ഏഴുമണിമുതല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ ...

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുകയും ജലവൈദ്യുത ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ബുറേവി ചുഴലിക്കാറ്റ്: അതിതീവ്ര മഴക്ക് സാധ്യത; ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ, ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം ...

ജലനിരപ്പ് ക്രമാതീതമായി ഉയർന്നു;  ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു

ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു

വയനാട് : ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 10 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം ...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പ്രളയ മുന്നൊരുക്കം: ഡാമുകളിൽ സാറ്റലൈറ്റ് ഫോൺ പ്രവർത്തന സജ്ജം

വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തന സജ്ജമായി. പ്രളയകാലത്ത് ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കാനായാണ് ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ആണ് 6 ഷട്ടറുകള്‍ ...

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി:  മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്‌സ് ...

മഹാരാഷ്‌ട്രയില്‍ അണക്കെട്ട്‌ തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി

മഹാരാഷ്‌ട്രയില്‍ അണക്കെട്ട്‌ തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി

മഹാരാഷ്ട്ര: കനത്തമഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരി തീവാരെ അണക്കെട്ട് തകര്‍ന്ന് മരണം ഒമ്പതായി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയിലായിരുന്നു അപകടം നടന്നത്. 25 പേരെ കാണാതാക്കുകയും 15 വീടുകള്‍ ഒലിച്ചുപോവുകയും ...

മഹാരാഷ്‌ട്രയിൽ അണക്കെട്ട്  തകർന്ന് രണ്ട് മരണം;  24 പേരെ കാണാതായി

മഹാരാഷ്‌ട്രയിൽ അണക്കെട്ട് തകർന്ന് രണ്ട് മരണം; 24 പേരെ കാണാതായി

മുംബൈ: കനത്തമഴയെയും ജലപ്രളയത്തെയും തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ഡാം തകര്‍ന്ന് രണ്ടു മരണം. 24 പേരെ കാണാതാകുകയും ചെയ്തു. രാത്രി 9.30 ഓടെ നടന്ന ...

സംസ്ഥാനം ജലക്ഷാമത്തിലേക്ക്; ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

സംസ്ഥാനം ജലക്ഷാമത്തിലേക്ക്; ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ...

അ​ണ​ക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി

അ​ണ​ക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി

സം​പൗ​ളോ: ബ്ര​സീ​ലി​ലെ മി​നാ​സ് ജെ​റി​സ് സം​സ്ഥാ​ന​ത്ത് അ​ണ​ക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. നി​ര​വ​ധി​ആളുകൾ മ​രി​ച്ച​തായാണ് റിപ്പോര്‍ട്ട്. ബ്രു​മാ​ഡി​ന്‍​ഹോ ന​ഗ​ര​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള മൈ​നിം​ഗ് ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ണ​ക്കെ​ട്ടാ​ണ് ത​ക​ര്‍​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ ...

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് ഇഞ്ചു വീതമാണ് തുറന്നത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് ജലനിരപ്പ് നിയന്ത്രിക്കാനായാണ് ...

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നത്; ആരോപണത്തിന് മറുപടിയുമായി മന്ത്രി

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നത്; ആരോപണത്തിന് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും അല്പം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ...

Page 1 of 2 1 2