DATE

ക്ലാറ്റ് 2022 പരീക്ഷ തീയതി പ്രഖ്യാപിച്ചു

ക്ലാറ്റ് 2022 പരീക്ഷ തീയതി പ്രഖ്യാപിച്ചു

ദില്ലി: ദ കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അടുത്ത വർഷത്തെ ക്ലാറ്റ് പരീക്ഷതീയതികൾ പ്രഖ്യാപിച്ചു. ക്ലാറ്റ് 2022 പരീക്ഷ മെയ് 8 ന് നടത്തും. ജനുവരി ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി ; ഇന്ന് പ്രഖ്യാപിക്കും

കാസർകോട്: എസ്എസ്എൽസി, പ്ലസ് ടു, രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തീയ്യതികൾ വിദ്യാഭ്യാസ മന്ത്രി ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനം നടത്തി വിദ്യാഭ്യാസമന്ത്രി ...

ലോക് ഡൗണ്‍ വറുതിയില്‍ ആശ്വാസമായി ഭക്ഷ്യകിറ്റുകള്‍  ജില്ലയില്‍ നല്‍കിയത് മുപ്പത് ലക്ഷത്തിലേറെ സൗജന്യ കിറ്റുകള്‍

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം അടുത്ത മാസം മൂന്നു വരെ നീട്ടി ;  സമയം നീട്ടിയത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റ് കൈപ്പറ്റാൻ കഴിഞ്ഞില്ലെന്ന പരാതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം അടുത്ത മാസം മൂന്നു വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ; തിയ്യതികളിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

തൃശൂർ: കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ...

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം കാരണം നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി തീരുമാനിച്ചു. സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. യു​എ​ഇ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടത്തും.. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ ...

കീം-2021: ​പ്ര​വേ​ശ​ന പ​രീ​ക്ഷാ​ത്തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

കീം-2021: ​പ്ര​വേ​ശ​ന പ​രീ​ക്ഷാ​ത്തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ കേ​ര​ള എ​ന്‍​ജി​നി​യ​റിം​ഗ്/ ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ത്തീ​യ​തി (കീം 2021) ​പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 24-നാ​ണ് പ​രീ​ക്ഷ. രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ പേ​പ്പ​ര്‍ ...

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് ...

പിഎസ്‌സി പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

പിഎസ്‌സി പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു. പരീക്ഷ നടത്തുന്നത് നാല് ഘട്ടങ്ങളിലായാണ്. ഫെബ്രുവരി 20, 25, ...

ഇന്ന് 10102020; ഇനി ഒരിക്കലും വരാത്ത തീയതി

ഇന്ന് 10102020; ഇനി ഒരിക്കലും വരാത്ത തീയതി

ഇന്ന് ഒരു പ്രത്യേക ദിവസമാണ്. ഓരോ ദിവസവും, മണിക്കൂർ, മിനിറ്റ്, ഓരോ സെക്കൻഡും പോലും അതുല്യമാണ്. ഇന്ന് 2020 ഒക്ടോബർ 10ന് സംഖ്യകൾ ക്രമത്തിൽ അടുക്കിയാൽ 10102020 ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായിട്ടാണ് ആണ് വോട്ടെടുപ്പ്. പ്രചാരണ കാലത്ത് ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്‌ക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ ആയിരുന്നു പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് ...

Latest News