മുംബൈ: കോവിഡ് വ്യാപനം കാരണം നിര്‍ത്തിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ തീയതി തീരുമാനിച്ചു.
സെപ്റ്റംബര്‍ 19ന് മത്സരങ്ങള്‍ പുനരാരംഭിക്കും. യുഎഇയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഒക്ടോബര്‍ 15നാണ് ഫൈനല്‍. ദുബായി, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലാകും മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക