DHEERAJ MURDER

കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ധീരജിന്‍റെ അച്ഛന്‍

കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ധീരജിന്‍റെ അച്ഛന്‍

കണ്ണൂര്‍: ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നു കൊല്ലപ്പെട്ട ധീരജിന്‍റെ കുടുംബം. ധീരജിനെതിരായ അപവാദപ്രചാരണം സഹിക്കാവുന്നതിന്‍റെ അപ്പുറമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ...

ധീരജ് കൊലക്കേസ് പ്രതിയായ കെ എസ് യു നേതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ധീരജ് കൊലക്കേസ് പ്രതിയായ കെ എസ് യു നേതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ  നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കെ.എസ്.യു നേതാവ് നിതിൻ ലൂക്കോസാണ് ...

ധീരജിന്റെ കൊലപാതകം; നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ധീരജ് കൊലക്കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി

ഇടുക്കി ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാ‍ര്‍ത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ ...

ധീരജിന് കുത്തേറ്റത് എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ; വിപി സാനു

ധീരജിന് കുത്തേറ്റത് എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിൽ; വിപി സാനു

എസ്ഡിപിഐ ആക്രമിക്കുന്ന രീതിയിലാണ് എസ് എഫ് ഐ പ്രവർത്തകൻ ധീരജിനും കുത്തേറ്റത്. ധീരജിൻ്റെ നെഞ്ചിലാണ് കുത്തിയതെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു. കുറെ കാലങ്ങളായി കോൺഗ്രസ്സിൻ്റെ ...

കണ്ണൂർ തളിപ്പറമ്പിൽ സിപിഎം പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന   ഗാന്ധിപ്രതിമ തകർത്തു

കണ്ണൂർ തളിപ്പറമ്പിൽ സിപിഎം പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന ഗാന്ധിപ്രതിമ തകർത്തു

കണ്ണൂർ: സിപിഎം പ്രകടനത്തിനിടെ കണ്ണൂർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകർത്തു. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ ...

ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും

ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി: ഇടുക്കി എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജിനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

ധീരജ് കൊലപാതകം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കൂട്ടി; കോൺ​ഗ്രസ് ഓഫിസുകൾക്ക് നേരെ അക്രമം തുടരുന്നു

തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റെലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ...

‘കുത്തിയത് ധീരജിന്‍റെ ചങ്കിൽ’ ; മരണം ചങ്ക് പിളര്‍ന്നെന്ന് ഡോക്ടര്‍

അവർക്ക് എന്നെക്കൂടെ കൊല്ലാമായിരുന്നില്ലേ ; പുഷ്കലയുടെ നിലവിളിയിൽ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

കണ്ണൂര്‍: 'എ ബഡിംഗ് കമ്പ്യൂട്ടര്‍ എഞ്ചിനീയ‍ർ'. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ധീരജ് തന്നെക്കുറിച്ച് എഴുതിവച്ചതാണിത് ഇങ്ങനെ. ക്രിസ്‍തുമസ് അവധികഴിഞ്ഞ് തിങ്കളാഴ്ച്ചയായിരുന്നു ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയത്. അവർക്ക് ...

ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളേജിൽ എത്തിയത് ; കയ്യിൽ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്ന് നിഖിൽ പൈലിയുടെ മൊഴി

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ മൊഴി പുറത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ ...

തെരഞ്ഞെടുപ്പിനിടെ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്, ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്; പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഇടുക്കി: ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 ...

ധീരജിന്റെ കൊലപാതകം; നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ധീരജിന്റെ കൊലപാതകം; നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിൻ്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ധീരജിൻ്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ...

യൂണിഫോം പോലും മാറ്റുന്നതിന് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പുഷ്പകലയെ വീട്ടില്‍ എത്തിച്ചത്. അദ്വെതം വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരും, മാധ്യമങ്ങളും പൊലീസും സ്ഥലത്ത് നിറഞ്ഞിരിക്കുന്നു’; എന്ത് സംഭവിച്ചെന്ന് അറിയാതെ വാവിട്ട് കരഞ്ഞ് അമ്മ

തളിപ്പറമ്പ്: ഇന്നലെയാണ് ഇടുക്കി എഞ്ചീനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കൊലപാതകം നടന്നത്‌. ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ ...

ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും

ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി,ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ...

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

ധീരജ് കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകൾ

എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി . പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നുവെന്ന് ...

വ്യാജ പേരിൽ കോവിഡ് പരിശോധന…; കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്റെ പരിശോധനാഫലം പോസിറ്റീവ്

നിഖില്‍ പൈലി പ്രതിയാണെന്ന് തനിക്കറിയില്ല; അങ്ങനെയുണ്ടെങ്കില്‍ കെ.എസ്.യു സംരക്ഷിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നീതിയുക്തമായി അന്വേഷണം നടത്തി കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ...

ധീരജിന്‍റെ മരണമറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മ;  ധീരജ് നാട്ടിൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ല;   എസ്എഫ്ഐ അടുപ്പം കോളജിൽ വന്നശേഷം

ധീരജിന്‍റെ മരണമറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മ; ധീരജ് നാട്ടിൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ല; എസ്എഫ്ഐ അടുപ്പം കോളജിൽ വന്നശേഷം

കണ്ണൂർ ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രൻ, കോളജിൽ എത്തിയശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നത്. ധീരജ് നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ലെന്നു ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ...

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽനിന്ന്

തൊടുപുഴ ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. യൂത്ത് കോൺഗ്രസ് ...

Latest News