DHYAN SREENIVASAN

ധ്യാൻ ശ്രീനിവാസൻ എത്തുന്ന ‘സൂപ്പർ സിന്ദഗി’ക്ക് പാക്കപ്പ്

ധ്യാൻ ശ്രീനിവാസൻ എത്തുന്ന ‘സൂപ്പർ സിന്ദഗി’ക്ക് പാക്കപ്പ്

വിന്റേഷ് ആണ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം പൂർത്തിയായി. വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേര്ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പാർവതി നായർ, ...

ധ്യാൻ ശ്രീനിവാസൻ ഗായകൻ ആവുന്ന “കൊന്നെടീ പെണ്ണെ” പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ഗായകൻ ആവുന്ന “കൊന്നെടീ പെണ്ണെ” പുറത്തിറങ്ങി

വിനീത് ശ്രീനിവാസന് പിന്നാലെ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും പിന്നണി ഗാന രംഗത്തേക്ക് ചുവട് വയ്ക്കുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണിഗായകനാകുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി ...

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെസ്പാൽ ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ...

ധ്യാന്‍ ശ്രീനിവാസന് അംഗത്വം നല്‍കി അമ്മ സംഘടന

കൊച്ചി: അംഗത്വമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി താരസംഘടനായ അമ്മ. സിനിമയില്‍ മുഖം കാണിച്ചുപോകുന്നവര്‍ക്ക് ഇനി അംഗത്വം നല്‍കില്ലായെന്നും പ്രശ്‌നക്കാര്‍ക്ക് അംഗത്വം നല്‍കുന്നതിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ...

ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമ ഷൂട്ടിംഗ് ലോക്കേഷനിൽ വാഹനാപകടം

ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമ ഷൂട്ടിംഗ് ലോക്കേഷനിൽ വാഹനാപകടം

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ...

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരുമെന്ന് അമ്മ വിമല

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരുമെന്ന് അമ്മ വിമല

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല ശ്രീനിവാസന്‍. ആളുകള്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കാണുന്നത് വളരെ തമാശയോടെയാണെന്നും വിമല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു ...

ധ്യാൻ ശ്രീനിവാസൻ ഇനി ഗായകനും;  അരങ്ങേറ്റം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലൂടെ

ധ്യാൻ ശ്രീനിവാസൻ ഇനി ഗായകനും; അരങ്ങേറ്റം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലൂടെ

 കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന മലയാള സിനിമയിൽ രഞ്ജിൻ രാജിന്റെ മ്യൂസിക്കിലൂടെ ധ്യാൻ ശ്രീനിവാസന്റെ ഗായകനായുള്ള അരങ്ങേറ്റം. വൌവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് സനൽ വി ...

വീകത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ ; കുറിപ്പ് പങ്കുവെച്ച് സുരേഷ്‌ഗോപി

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ 'വീകം'; സിനിമയ്ക്ക് ആശംസകൾ നേർന്ന് സുരേഷ്‌ഗോപി. വീകത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിൽ സന്തോഷമുണ്ടെന്നും മുഴുവൻ ടീമിനും എന്റെ ആശംസകൾ എന്നുമാണ് സുരേഷ്‌ഗോപി ...

ധ്യാൻ ശ്രീനിവാസന്റെ  ‘വീകം’ ഡിസംബർ 9ന് തിയറ്ററുകളിലേക്ക് എത്തും

ധ്യാൻ ശ്രീനിവാസന്റെ ‘വീകം’ ഡിസംബർ 9ന് തിയറ്ററുകളിലേക്ക് എത്തും

സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ഫാമിലി ത്രില്ലർ ചിത്രമാണ് ‘വീകം’. ധ്യാൻ ശ്രീനിവാസണ് നായകനായി എത്തുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ...

ധ്യാനിന്റെ ഇന്റർവ്യൂകളിലെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടനും വിമല ആന്റിയും; ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രവും വിശേഷങ്ങളും പങ്കുവച്ച് നടി സ്മിനു

ധ്യാനിന്റെ ഇന്റർവ്യൂകളിലെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടനും വിമല ആന്റിയും; ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രവും വിശേഷങ്ങളും പങ്കുവച്ച് നടി സ്മിനു

മലയാള സിനിമ ഏറെ വേദനയോടെ കണ്ട ഒരു ചിത്രമായിരുന്നു നടൻ ശ്രീനിവാസന്റെ രോഗശയ്യയിൽ അവശനായ വൈറൽ ചിത്രം. പിന്നീട് ഒരു പ്രമുഖ ചാനലിന്റെ അവാർഡ് വിതരണ വേദിയിൽ ...

ധ്യാൻ ശ്രീനിവാസന്റെ “ഐഡി “; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

ധ്യാൻ ശ്രീനിവാസന്റെ “ഐഡി “; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ ...

ശ്രീനിയുടെ കവിളിലെ ലാൽ ചുംബനം; ‘സ്നേഹം മാത്രമെന്ന്’ വിനീതും ധ്യാനും

ശ്രീനിയുടെ കവിളിലെ ലാൽ ചുംബനം; ‘സ്നേഹം മാത്രമെന്ന്’ വിനീതും ധ്യാനും

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീർഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ ...

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ പൂർത്തിയായി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ചീന ട്രോഫി'യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് ...

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” ; ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” ; ചിത്രീകരണം പൂർത്തിയായി

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

ചെറ്റേ കോഴിക്കോട് ഓണംകേറാ മൂലയാണോടാ? ഞാൻ സായിപ്പൊന്നും അല്ല; ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്.. തിരുവമ്പാടി വിഷയത്തിൽ വിശദീകരണം നൽകി ധ്യാൻ

ഈയിടെ ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങളിൽ താരം പറയുന്ന പലകാര്യങ്ങളും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ ശ്രീനിവാസന്‍ ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

ഞാൻ അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്, കണ്ണൂർക്കാരനാണ്; അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടിൽ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതൽ തന്നെയുള്ളു. വെറുപ്പിക്കാൻ വെറും 2 സെക്കൻഡ് മതി, ഞാൻ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ.. ഇനി ഇപ്പോൾ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്‌നേഹവും മാത്രമേ ഉള്ളൂ; ധ്യാന്‍

കൊച്ചി: സിനിമ പ്രമോഷന് ഇടയില്‍ ഷൂട്ടിംഗ് നടന്ന പ്രദേശത്തെക്കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം വിവാദമായിരുന്നു.ഇപ്പോഴിതാ പ്രസ്താവനയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കില്‍ ഒരു അഭിമുഖത്തിന്‍റെ ക്ലിപ്പ് ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക ,ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി ; ധ്യാൻ ശ്രീനിവാസനെതിരെ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്

നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എംഎല്‍എ. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്‌താവന തിരുത്താന്‍ തയ്യാറാകണമെന്നും ലിന്റോ ജോസഫ് ...

അച്ഛന്‍ ചത്തിട്ടില്ലെന്ന് അവരോട് പറയേണ്ടി വന്നു, ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും; ധ്യാന്‍ ശ്രീനിവാസന്‍

ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില്‍, നാടോടിക്കാറ്റില്‍ അച്ഛന്‍ പറഞ്ഞത് പോലെ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില് അല്ല നാടകത്തില്,’ എന്ന് പറയുന്നത് പോലെയാണ്, വീട്ടിലും നാട്ടുകാരുടെയും ഒക്കെ മുന്നില്‍ ഞങ്ങള്‍ അഭിനയിച്ചിരുന്നു’- ധ്യാന്‍ ശ്രീനിവാസന്‍

മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

‘ എന്റെ ഇന്റര്‍വ്യൂവില്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ആ സെന്‍സില്‍ എടുക്കണം, ഇനി ഇന്റര്‍വ്യൂ ഇല്ല’, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജീവിതം സിനിമയാക്കും- ധ്യാന്‍ ശ്രീനിവാസന്‍

‘എന്റെ ഇന്റര്‍വ്യൂവില്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ആ സെന്‍സില്‍ എടുക്കണം. കുറെ ട്രോളുകളൊക്കെ വന്നു, അതൊക്കെ കണ്ടിരുന്നു. എന്റെ സിനിമ കണ്ടിട്ട് വിളിക്കാത്തവര്‍ ഇന്റര്‍വ്യൂ കണ്ട് വിളിച്ചിട്ടുണ്ട്. ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

‘നയന്‍താര കല്യാണം വിളിച്ചില്ലേ’ന്ന് ചോദ്യം, രസകരമായ മറുപടിയുമായി ധ്യാന്‍

നയൻതാര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

മീ ടൂ മൂവ്മെന്റിനെ ഞാന്‍ നിസ്സാരമായിട്ടേ അല്ല കാണുന്നത്, ചെയ്ത തെറ്റ് തിരിച്ചറിയാന്‍ സമയം എടുത്തു, അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി ചിരിച്ചത്, മാപ്പ്; മീ ടു വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

മീ ടൂ വിവാദത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയാണെന്ന് ധ്യാന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ...

മി ടൂ മൂവ്മെന്‍റിനെ പരിഹസിച്ചുകൊണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം: ‘കുറ്റകൃത്യങ്ങളെ കാലം മായ്‌ക്കും എന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി’; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

മി ടൂ മൂവ്മെന്‍റിനെ പരിഹസിച്ചുകൊണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം: ‘കുറ്റകൃത്യങ്ങളെ കാലം മായ്‌ക്കും എന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി’; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

മി ടൂ മൂവ്മെന്‍റിനെ (Me Too) പരിഹസിച്ചുകൊണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ...

അച്ഛന്‍ ചത്തിട്ടില്ലെന്ന് അവരോട് പറയേണ്ടി വന്നു, ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും; ധ്യാന്‍ ശ്രീനിവാസന്‍

‘അച്ഛന് സ്‌ട്രോക്ക് വന്നിരുന്നു, സംസാരിക്കാനടക്കം ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്, ‘അച്ഛന്‍ അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല, തുപ്പാന്‍ ശ്രമിക്കും, ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’- ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ...

സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞത്, അത് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് മഞ്ജു ചേച്ചി പറഞ്ഞു; കാരണം ഇതായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞത്, അത് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് മഞ്ജു ചേച്ചി പറഞ്ഞു; കാരണം ഇതായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ...

‘ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു’ ഉടലിലെ കിടപ്പറ രംഗത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

‘ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു’ ഉടലിലെ കിടപ്പറ രംഗത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

ഉടല്‍ എന്ന സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതില്‍ തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്‍ഗാ കൃഷ്ണയും തമ്മിലുള്ള ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍
നവ്യ നായരെ വലിയ ഇഷ്ടമായിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു; മീരാ ജാസ്മിന്‍ തമിഴില്‍ പോയി ഇഴുകിചേര്‍ന്ന് അഭിനയിച്ചപ്പോള്‍ ഏട്ടന് ഇഷ്ടം ഇല്ലാതെയായി, മീര നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

അന്ന് ആ അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് തനിയ്‌ക്ക് യാതൊരു കുറ്റബോധവും ഇല്ല : ധ്യാൻ ശ്രീനിവാസൻ

നവ്യ നായരോടുള്ള ഇഷ്ടവും ചേട്ടന്‍ വിനീതിന് മീര ജാസ്മിനോടുള്ള ഇഷ്ടവുമൊക്കെ തുറന്നു പറയുന്ന ധ്യാൻ ശ്രീനിവാസന്റെ അഭിമുഖം ശ്രദ്ധേയമായിരുന്നു. അന്ന് ആ അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് ഒന്നും ...

നവ്യ നായരെ വലിയ ഇഷ്ടമായിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു; മീരാ ജാസ്മിന്‍ തമിഴില്‍ പോയി ഇഴുകിചേര്‍ന്ന് അഭിനയിച്ചപ്പോള്‍ ഏട്ടന് ഇഷ്ടം ഇല്ലാതെയായി, മീര നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

നവ്യ നായരെ വലിയ ഇഷ്ടമായിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു; മീരാ ജാസ്മിന്‍ തമിഴില്‍ പോയി ഇഴുകിചേര്‍ന്ന് അഭിനയിച്ചപ്പോള്‍ ഏട്ടന് ഇഷ്ടം ഇല്ലാതെയായി, മീര നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ശീനിവാസന്റെയും കുടുംബത്തിന്റെയും പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാന്‍ വെളിപ്പെടുത്തുന്നത്. ഒപ്പം ...

‘അടി കപ്യാരേ കൂട്ടമണി’ തമിഴ് പതിപ്പ് ഒരുങ്ങുന്നു, ‘ഹോസ്റ്റൽ’ ടീസർ പുറത്തുവിട്ടു

‘അടി കപ്യാരേ കൂട്ടമണി’ തമിഴ് പതിപ്പ് ഒരുങ്ങുന്നു, ‘ഹോസ്റ്റൽ’ ടീസർ പുറത്തുവിട്ടു

മലയാളത്തിൽ പുറത്തിറങ്ങിയ കോമഡി ചിത്രമായിരുന്നു ‘അടി കപ്യാരേ കൂട്ടമണി’. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ചിത്രം നവാഗതനായ ജോണ്‍ വര്‍ഗീസ് ആയിരുന്നു സംവിധാനം ചെയ്തത്. ധ്യാൻ ശ്രീനിവാസൻ, ...

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം. ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’ എന്ന ചിത്രത്തില്‍ കാരട്ടെ ബ്ലാക്ക് ബെല്‍റ്റ് ...

Page 3 of 4 1 2 3 4

Latest News