DIABATIC

പ്രമേഹ സാധ്യത മുന്‍കൂട്ടി കണ്ടെത്താം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ഭക്ഷണക്രമം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതിനാണ് പ്രമേഹ-സൗഹൃദ ഭക്ഷണക്രമം കൊണ്ട് ...

പ്രമേഹ സാധ്യത മുന്‍കൂട്ടി കണ്ടെത്താം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള വഴികൾ ഇതാ

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിനുള്ള നാല് വഴികൾ... ഗുണനിലവാരമുള്ള ഉറക്കം... പ്രമേഹവും ഉറക്കവും പലപ്പോഴും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കം കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനുള്ള ...

ഈ 5 കാര്യങ്ങൾ സസ്യാഹാരികൾക്ക് സൂപ്പർഫുഡാണ്, അവ കഴിക്കുന്നത് ശരീരത്തെ ആരോഗ്യകരമാക്കും

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാം

ഭക്ഷണകാര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടിണി കിടക്കാതെ തന്നെ പ്രമേഹത്തെ വരുതിയിലാക്കാം. പ്രാതലിനു പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി, ദോശ മുതലായവ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ടത് പുട്ടിനൊപ്പം പഴമോ ...

മുടി സംരക്ഷണ നുറുങ്ങുകൾ: ഈ സീസണിൽ താരൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക

പ്രമേഹം മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കുമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ അത് കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുമ്പോൾ ശരീരത്തിലുടനീളം ഓക്സിജനും പോഷകങ്ങളും കൊണ്ടുപോകുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു. അത് ...

കമ്പ്യൂട്ടർ കോഴ്സുകൾ

അധിക സമയം ഒരേ ഇരിപ്പ് ഇരിക്കല്ലേ; ഷുഗറും പ്രഷറും നിങ്ങളെ വിട്ടൊഴിയില്ല

ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ അത് ആരോഗ്യത്തെ വളരെ ദോഷമായി ബാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തുടർച്ചയായ ഈ ഇരുപ്പിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കാൻ ...

നെല്ലിക്കാ ജ്യൂസ് ഇവിടെ കമോൺ… ഇനി ബൈ ബൈ ടു പ്രമേഹം

മഞ്ഞൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമോ?

മിക്ക കറികളിലെയും പ്രധാന ചേരുവകയാണ് മഞ്ഞൾ. ഇത് ആരോഗ്യ, ചര്‍മ സംരക്ഷണത്തില്‍ ഒരുപോലെ ഉപയോഗപ്രദമാണ്. മഞ്ഞൾ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങൾക്കും പേരുകേട്ടതാണ്. മഞ്ഞളിലെ ...

ആളുകൾ നിർബന്ധമായും മധുരക്കിഴങ്ങ് കഴിക്കണം, കാരണം അറിയാം

മധുരക്കിഴങ്ങ് പ്രമേഹരോഗികൾക്ക് കഴിക്കാൻ കഴിയുമോ?

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ? കാലാവസ്ഥയിലെ മാറ്റങ്ങളനുസരിച്ച് പ്രമേഹമുള്ളവർ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിന് ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ...

പ്രമേഹത്തിന് മരുന്ന് തേങ്ങയുടെ പൊങ്ങ്; വായിക്കൂ

പ്രമേഹരോഗികൾ തേങ്ങയുടെ പൊങ്ങ് കഴിച്ചു നോക്കൂ, രോഗത്തിന് പരിഹാരം കാണാം

തേങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമാണ്. വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ കാണുന്ന ലക്ഷണങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര നന്നായി നിയന്ത്രണത്തിലാക്കിയാലും അവർക്ക് ഹൈപ്പർ ഗ്ലൈസീമിയ ...

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ഹെല്‍ത്തി ഡ്രിങ്കുകള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

ഷുഗർ കുറയ്‌ക്കാൻ കറുവപ്പട്ട സഹായിക്കുമോ? അറിയാം

ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയുടെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിബയോട്ടിക്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ കറുവപ്പട്ടയിൽ നിറഞ്ഞിരിക്കുന്നു. ഇത് ശരീരത്തിൽ ഗ്ലൂക്കോസ് നില നോർമൽ ആക്കാനും ...

പ്രമേഹത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ ഇന്ന് മുതൽ ജീവിതശൈലിയിൽ മാറ്റം വരുത്തുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രമേഹരോഗികള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

പ്രമേഹരോഗികള്‍ക്ക് അത്യാവശ്യമായി ചില കര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം ബാധിച്ചവര്‍ വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഇതുവഴി ക്ഷീണം കുറയുന്നതിനും പ്രമേഹം ഇല്ലാതാകുന്നതിനും കഴിയും. എന്നാല്‍, പ്രമേഹരോഗികള്‍ വ്യായാമം ...

ഈ 5 കാര്യങ്ങൾ സസ്യാഹാരികൾക്ക് സൂപ്പർഫുഡാണ്, അവ കഴിക്കുന്നത് ശരീരത്തെ ആരോഗ്യകരമാക്കും

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാം

ഭക്ഷണകാര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടിണി കിടക്കാതെ തന്നെ പ്രമേഹത്തെ വരുതിയിലാക്കാം. പ്രാതലിനു പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി, ദോശ മുതലായവ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ടത് പുട്ടിനൊപ്പം പഴമോ ...

പ്രമേഹ രോഗികളാണോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്

ജീ​വി​ത​ച​ര്യ​യി​ലൂ​ടെ​യും സ​മീ​കൃ​ത ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ലൂ​ടെ​യും പ്ര​മേ​ഹ​ത്തെ എങ്ങനെ മ​റി​ക​ട​ക്കാം?

ശ​രി​യാ​യ ജീ​വി​ത​ച​ര്യ​യി​ലൂ​ടെ​യും സ​മീ​കൃ​ത ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ലൂ​ടെ​യും പ്ര​മേ​ഹ​ത്തെ ന​മു​ക്ക‌് പ​ടി​ക്കു​പു​റ​ത്ത‌് നി​ർ​ത്താ​ൻ ക​ഴി​യും. പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന‌് ഒ​റ്റ​മൂ​ലി​ക​ളോ കു​റു​ക്കു​വ​ഴി​ക​ളോ ഇ​ല്ല. ആ​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട‌ ഒ​രു രോ​ഗ​മാ​ണ‌് പ്ര​മേ​ഹം. അ​തി​നാ​ൽ​ത്ത​ന്നെ ...

മൈഗ്രേനില്‍ നിന്നു രക്ഷ നേടാണോ ?എങ്കിൽ ഈ ചായകള്‍ കുടിക്കാം

പ്രമേഹരോഗികൾ ഈ പാനീയം കുടിക്കുന്നത് ശീലമാക്കുക

പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. അതോടൊപ്പം കുടിക്കുന്ന പാനീയങ്ങൾ ഒട്ടും കാലറി ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കണം. ഇത്തരത്തിൽ പ്രമേഹരോഗികൾക്ക് ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് അധികം പേരിലും പ്രമേഹം കാണാറുണ്ട്. പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

റംസാന്‍ വ്ര​ത​മെടുക്കുന്ന പ്ര​മേ​ഹ രോ​ഗി​ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

റംസാന്‍ വ്ര​ത​വും പ്ര​മേ​ഹ രോ​ഗി​ക​ളും റം​സാന്‍ ഇ​സ്ലാ​മി​ല്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ മാ​സ​മാ​ണ്. റം​സാന്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ്. റംസാ​ന്‍ വ്ര​ത​ത്തി​ല്‍ വ​ള​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ആ​ഹാ​ര​രീ​തി​യാ​ണ് അ​നു​ഷ്ഠി​ക്കേ​ണ്ട​ത്. ...

Latest News