ലോകത്ത് ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസിനെ കണ്ടെത്തി; ഞെട്ടലിൽ ശാസ്ത്രലോകം
സമുദ്രത്തിൽ ഏറ്റവും ആഴത്തിൽ അതിജീവിക്കുന്ന വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽപെടുന്ന വൈറസുകളാണ് ഇവ. 8900 മീറ്റർ അഥവാ ...