DRSHYAM 2

ബോളിവുഡ് ‘ദൃശ്യം 2’ ട്രെയിലർ  പുറത്തിറങ്ങി

ബോളിവുഡ് ‘ദൃശ്യം 2’ ട്രെയിലർ പുറത്തിറങ്ങി

'ദൃശ്യം 2'വിന്റെ ഹിന്ദി ട്രെയിലർ പുറത്തുവിട്ടു. ചിത്രം സംവിധാനം ചയ്യ്തിരിക്കുന്നത് അഭിഷേക് പതക് ആണ്. അജയ് ദേവ്​ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഏറെ ആകാംക്ഷ ഉളവാക്കുന്ന ...

‘ഇപ്പോള്‍ പലരും പറയുന്നത് എന്നില്‍ എവിടെയോ ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്. കഴിഞ്ഞ ദിവസം ദൃശ്യം 2ന്റെ ചിത്രീകരണത്തിനിടെ ലാലേട്ടന്‍ മുരളി ഗോപിയോട് പറയുന്നത് കേട്ടു. ഭയങ്കര ഒരു ക്രിമിനല്‍ മൈന്റുണ്ടെന്ന്. എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ഇങ്ങനത്തെ കുറച്ച് ഐഡിയകള്‍ വരും’’; ജീത്തു ജോസഫ്

ടെലിവിഷനിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2; ടി.ആര്‍.പിയില്‍ ടോപ്പ് 3 ലിസ്റ്റില്‍

കൊച്ചി: ഒ.ടി.ടി റിലീസിന് പിന്നാലെ ടി.ആര്‍.പിയിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2. മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചിത്രത്തിന് 6.58 ഇംപ്രഷനാണ് ലഭിച്ചത്. ബാര്‍ക്ക് ...

പുതിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന ജോര്‍ജ് കുട്ടി! വീണ്ടും ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍;  ദൃശ്യം -2 ചിത്രീകരണം  പുരോഗമിക്കുന്നു

ദൃശ്യത്തിൽ കോമഡി താരങ്ങൾക്ക് അവസരം നൽകിയത് എന്തുകൊണ്ട് ? മറുപടിയുമായി ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം  ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി  ചര്‍ച്ചയാവുകയാണ്. സിനിമയിൽ നിരവധി കോമഡി താരങ്ങൾക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം നൽകിയിരുന്നു. എന്തുകൊണ്ടാണ് കോമഡി ...

ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്; ദൃശ്യം 2 കണ്ടശേഷം  അമ്മയുടെ  നിരൂപണം വൈറൽ

ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്; ദൃശ്യം 2 കണ്ടശേഷം അമ്മയുടെ നിരൂപണം വൈറൽ

‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം െകാടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്...ഹോ..മനുഷ്യനെ ...

‘അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്, അങ്ങനെയുള്ള നടന്‍മാര്‍ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്’

ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സീക്വല്‍; ദൃശ്യം 2 വിനെ പുകഴ്‌ത്തി പ്രിയദര്‍ശന്‍

ദൃശ്യം 2 വിനെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സീക്വലാണ് ദൃശ്യം 2 എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലിനേയും ജീത്തു ജോസഫിനേയും ...

ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു’; ദൃശ്യം 2 വിന്റെ ടീസര്‍ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ജോര്‍ജുകുട്ടിയുടെ രഹസ്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതിന് നന്ദി: മോഹന്‍ലാല്‍

ദൃശ്യം 2വിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. ‘നിങ്ങള്‍ എപ്പോഴും എനിക്ക് നല്‍കി വരുന്ന സ്‌നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. ...

ദൃശ്യം 2 വേണ്ടന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകള്‍; മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല; ഫിലിം ചേംബറിനെതിരെ ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 വേണ്ടന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകള്‍; മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല; ഫിലിം ചേംബറിനെതിരെ ആന്റണി പെരുമ്പാവൂര്‍

ഒ.ടി.ടി റിലീസ് ചെയ്യുന്ന ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാടിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രം വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകളാണെന്നും ...

കട്ടത്താടി വേണോ? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ…

അവിടെ ചെന്നിറങ്ങിയപ്പോള്‍ കണ്ട ആ മുഖങ്ങള്‍, കൊവിഡ് കാലം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം; മോഹന്‍ലാല്‍ പറയുന്നു

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ സന്തോഷനിമിഷത്തെക്കുറിച്ചാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്നു പറയുന്നത്. ...

പുതുവത്സരത്തിന് ത്രില്ലിങ് സർപ്രൈസുമായി ജോർജുകുട്ടിയും കുടുംബവും; ടീസർ പാതിരാത്രിയെത്തും

ദൃശ്യം 2ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2ലെ ഗാനം പുറത്ത്. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ...

ദൃശ്യം 2വിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നു; ചിത്രത്തിന്റെ ആമസോണിലെ റിലീസ് തിയ്യതിയും പുറത്തുവിട്ടു

ദൃശ്യം 2വിന്റെ ട്രെയ്‌ലര്‍ ചോര്‍ന്നു; ചിത്രത്തിന്റെ ആമസോണിലെ റിലീസ് തിയ്യതിയും പുറത്തുവിട്ടു

ദൃശ്യം 2 വിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അബദ്ധത്തില്‍ ആമസോണ്‍ പ്രൈം അധികൃതരില്‍ നിന്ന് ചോരുകയായിരുന്നു. ട്രെയ്‌ലര്‍ ഫെബ്രുവരി 8 ന് എത്തുമെന്നായിരുന്നു ...

‘വരുണിന്റെ കൊലപാതകം അന്വേഷിക്കുന്നത് മുരളി ഗോപി?’; ചര്‍ച്ചയായി ദൃശ്യം 2-വിന്റെ ലൊക്കേഷന്‍ ചിത്രം

ദൃശ്യം വിറ്റത് മരക്കാർ തിയറ്ററിൽ കാണിക്കാൻ വേണ്ടി : ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിനു വിറ്റതിനെ കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ

100കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാർ എന്ന സിനിമ വലിയ സ്ക്രീനിൽ എല്ലാവരും കാണണം എന്നതിനാലാണു മോഹൻലാൽ തന്നെ നായകനായ ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിനു വിറ്റതെന്നു ...

ജോര്‍ജുകുട്ടിയെ കുടുക്കാന്‍ എസ്‌ഐ എത്തി; ‘ദൃശ്യം 2’വില്‍ പ്രധാന വേഷത്തില്‍ ആന്റണി പെരുമ്പാവൂരും

ജോര്‍ജുകുട്ടിയെ കുടുക്കാന്‍ എസ്‌ഐ എത്തി; ‘ദൃശ്യം 2’വില്‍ പ്രധാന വേഷത്തില്‍ ആന്റണി പെരുമ്പാവൂരും

ചിത്രീകരണം ആരംഭിച്ചതു മുതല്‍ ‘ദൃശ്യം 2’ സിനിമയുടെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളും ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദൃശ്യത്തിന്റെ ...

‘വരുണിന്റെ കൊലപാതകം അന്വേഷിക്കുന്നത് മുരളി ഗോപി?’; ചര്‍ച്ചയായി ദൃശ്യം 2-വിന്റെ ലൊക്കേഷന്‍ ചിത്രം

‘വരുണിന്റെ കൊലപാതകം അന്വേഷിക്കുന്നത് മുരളി ഗോപി?’; ചര്‍ച്ചയായി ദൃശ്യം 2-വിന്റെ ലൊക്കേഷന്‍ ചിത്രം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും ...

താടി കളഞ്ഞു; ജോർജ്കുട്ടിയാകാന്‍ മോഹൻലാൽ; കാത്തിരിപ്പിനൊടുവിൽ ദൃശ്യം രണ്ട് ഷൂട്ടിങിനൊരുങ്ങുന്നു; സുരക്ഷ ശക്തം

താടി കളഞ്ഞു; ജോർജ്കുട്ടിയാകാന്‍ മോഹൻലാൽ; കാത്തിരിപ്പിനൊടുവിൽ ദൃശ്യം രണ്ട് ഷൂട്ടിങിനൊരുങ്ങുന്നു; സുരക്ഷ ശക്തം

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണത്തിന് ഒരുങ്ങുന്നു. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം. 17ന് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ദൃശ്യം രണ്ട് സെപ്റ്റംബര്‍ 14നെങ്കിലും ...

Latest News