EARTH QUAKE

ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത് അതിഭീകരമായ നാശ നഷ്ടങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത; മരണസംഖ്യ 300 കഴിഞ്ഞു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത് അതിഭീകരമായ നാശ നഷ്ടങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത; മരണസംഖ്യ 300 കഴിഞ്ഞു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

ഹെയ്തിയില്‍ വന്‍ ഭൂകമ്പം. ഹെയ്തി തലസ്ഥാനത്ത് വടക്ക് കിഴക്കന്‍ മേഖലയിലായി ഉണ്ടായ ഭൂചനത്തില്‍ അതിഭീകരമായ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത്. മരണ സംഖ്യ ഇതിനോടകം മുന്നൂറ് പിന്നിട്ടതായാണ് ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

അലാസ്കയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അലാസ്കയിലെ ആറ്റു സ്റ്റേഷന്റെ 285 കിലോമീറ്റർ ഇ.എസ്.ഇയിൽ ഞായറാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 10.0 കിലോമീറ്റർ താഴ്ചയുള്ള പ്രഭവകേന്ദ്രം ...

മേ​ഘാ​ല​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമിയുണ്ടാകാൻ സാധ്യതയില്ല

ഇന്തോനേഷ്യയുടെ മധ്യഭാഗത്ത് ശനിയാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസി ജിയോ ഫിസിക്‌സ് അറിയിച്ചു. മെലോങ്കുവാൻ നഗരത്തിന് 112 കിലോമീറ്റർ ...

ഇടിമുഴക്കമെന്നു കരുതി; ഭൂമിക്കടിയിൽ മുഴക്കം: ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ 

ഇടിമുഴക്കമെന്നു കരുതി; ഭൂമിക്കടിയിൽ മുഴക്കം: ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ 

കോട്ടയം: അപ്രതീക്ഷിത ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ. വേനൽമഴയുടെ കാലം ആയതിനാൽ പലരും ഇടിമുഴക്കമായി തെറ്റിദ്ധരിച്ചു. പാമ്പാടി, കങ്ങഴ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിൽ ചെറിയ വിള്ളലുമുണ്ടായി. വീടിന്റെ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ ശ്രീനഗറും ശരിക്ക് കുലുങ്ങിയെന്ന് ഒമർ അബ്ദുല്ല; കയ്യിൽ കിട്ടിയ പുതപ്പും വലിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നു

ഡൽഹി: ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ ശ്രീനഗറും ശരിക്ക് കുലുങ്ങിയെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. കയ്യിൽ കിട്ടിയ പുതപ്പും വലിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒമറിന്റെ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം, സുനാമി മുന്നിറിയിപ്പ്

തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വ്യാഴാഴ്ച വന്‍ ഭൂചലനം. ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയ, ഫിജി, ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ഇന്തൊനീഷ്യയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, മൂന്ന് പേർ മരിച്ചു

ജക്കാർത്ത : ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ...

ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം; 12കാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്

ക്രൊയേഷ്യയെ നടുക്കി ശക്തമായ ഭൂചലനം; 12കാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്

ക്രൊയേഷ്യയെ പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ പന്ത്രണ്ടുകാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പിടിച്ചുലച്ച് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ...

ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍  ഭൂചലനം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ ഭൂചലനം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ക്രീറ്റ്: ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ 5.7 തീവ്രതയില്‍ ഭൂചലനം ഉണ്ടായി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. പപ്പ, ഞാനും ...

ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്​ടമോ ആളപായമോ ഇല്ല

ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്​ടമോ ആളപായമോ ഇല്ല

ടോക്കിയോ: ജപ്പാനിലെ മിയാഗിയില്‍ ശനിയാഴ്​ച രാവിലെ 8.14 ന്​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്പം ഉണ്ടായത് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ചെങ്ങന്നൂരിൽ ഭൂചലനം! ഭീകര ശബ്ദവും പ്രകംമ്പനവും അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്തിലാണ് വലിയ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. സ്ഥലത്തെ ചില വീടുകളുടെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്; അഞ്ച് മരണം

മെക്‌സിക്കോ സിറ്റി: തെക്കന്‍ മെക്‌സിക്കോ റിസോര്‍ട്ടായ ഹുവാറ്റുല്‍കോയ്ക്ക് സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ജമ്മു കശ്മീരിലും ഗുജറാത്തിലും ഭൂചലനം

ജമ്മുകശ്മീരിലും ഗുജറാത്തിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ചൈ​ന​യി​ല്‍ റി​ക്ട​ർ​ സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം: നാല് മരണം, 23 പേ​ർ​ക്ക് പ​രിക്ക് 

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക്വി​യാ​വോ​ജി​യ കൗ​ണ്ടി​യി​ലാ​യി​രു​ന്നു ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുകു ദ്വീപിന് സമീപം കടലില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പ​നാ​മ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം

പ​നാ​മ സി​റ്റി: പ​നാ​മ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ...

പാപുവ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം

പാപുവ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം

പാപുവ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലർച്ചെയാണ് സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

കൊ​ളം​ബി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത

ബൊ​ഗോ​ട്ടം: കൊ​ളം​ബി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് കൊ​ളം​ബി​യ​യി​ല്‍ ഉ​ണ്ടാ​യ​ത്. ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇതുവരെ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി ...

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

യു എ ഇയിൽ ഭൂചലനം

യു എ ഇ യിൽ റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.51ഓടെയാണ് ഭൂചലനം ഉണ്ടായത്. എവിടെനിന്നും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

യു എ ഇ യിൽ ഭൂചലനം

യു എ ഇ യിൽ മസാഫിയില്‍ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് നാലോടെയാണ് റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രതയില്‍ ഭുചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പട്ടിട്ടുണ്ട്. ആദ്യ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

പത്തനംതിട്ട അടൂർ മേഖലയിൽ രാവിലെ പത്തരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലാണ് ഭൂമികുലുക്കം ഉണ്ടായത്. കണ്ണൂർ കരുണ ഓർഡിനൻസ് ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്‌ച രാവിലെ 1.18 ഓട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ...

ജപ്പാനിൽ വെള്ളപ്പൊക്കത്തിൽ 48 മരണം; 100 പേരെ കാണാതായി

ജപ്പാനിൽ വെള്ളപ്പൊക്കത്തിൽ 48 മരണം; 100 പേരെ കാണാതായി

തെക്കു പടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 48 പേർ മരിക്കുകയും നൂറോളം പേരെ കാണാതാവുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി സ്ഥലങ്ങളിൽ ...

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

ജപ്പാനിൽ ശക്തമായ ഭൂചലനം; മൂന്ന് മരണം നൂറോളം പേർക്ക് പരിക്ക്

പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ഭൂചലനത്തിൽ ഒമ്പതുവയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്. പ്രാദേശികസമയം 7.58 നായിരുന്നു റിക്റ്റർ സ്കെയിലിൽ 6.1 ...

Page 2 of 2 1 2

Latest News