EARTHQUAKE

ഹിമാചല്‍ പ്രദേശില്‍ ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പുലര്‍ച്ചെ 5.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. 5 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. ...

ജോഷിമഠിലെ വിള്ളലുകൾക്കിടയിൽ ഉത്തരകാശിയിൽ ഭൂചലനം, ജനങ്ങളിൽ പരിഭ്രാന്തി

ഉത്തരകാശി: ജോഷിമഠിലെ വിള്ളലുകൾക്കിടയിൽ ഉത്തരകാശിയിൽ ഭൂചലനം. ഭൂകമ്പത്തിൽ ആളുകൾ പരിഭ്രാന്തരായി, ഉത്തരകാശി ജില്ലയിൽ ഉച്ചയ്ക്ക് 2.12 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം കാരണം ഉത്തരകാശി ജില്ലയിലെ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഹിമാചൽ പ്രദേശിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.80 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിൽ മണ്ഡി ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.80 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം അനുഭവപ്പെട്ടു.  ശനിയാഴ്ച പുലർച്ചെ 5.51നാണ് ഭൂമി കുലുങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

ലേയിലെ അൽചി ഗ്രാമത്തിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ലേ: ലേയിലെ അൽചി ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 4.19ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ ...

രാജസ്ഥാനിൽ ഭൂചലനം

രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂചലനം ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി

മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11:42 ന് ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ഇറാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടു

ദുബായ്: ഇറാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടു. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. 7 ...

തുർക്കിയിൽ ഭൂചലനം; 4 പേർ മരിച്ചു, 120 പേർക്ക് പരിക്ക്, ഗ്രീസിൽ മിനി സുനാമി

അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു, കെട്ടിടങ്ങള്‍ നിലംപൊത്തി, 600 ഓളം പേര്‍ക്ക് പരിക്ക്‌; നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ

കാബൂൾ: അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അഫ്ഗാനില്‍ ഉണ്ടായത്. 600-ലധികം പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

അഫ്‍ഗാനിസ്ഥാനിലെ ഭൂകമ്പം: മരണം 920 ആയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന്‍ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം; 255 പേർ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 250ലേറെ പേര്‍ മരിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; തീവ്രത 4.1 രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭൂചലനം. ദിഗ്ലിപൂരിനടുത്ത്, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ...

കൊല്ലത്ത് നേരിയ തോതിൽ  ഭൂചലനം അനുഭവപ്പെട്ടു

കൊല്ലത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ തോതിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ സുമാത്രയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം, രണ്ട് പേർ മരിച്ചു

ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നതനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ സുമാത്ര മേഖലയെ ബാധിച്ചു. ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങി

ന്യൂഡൽഹി: ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്. റിക്ടർ സ്‌കെയിലിൽ 3.6 ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റർ അകലെ വടക്ക്- കിഴക്ക് ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ഇന്തോനേഷ്യയിലാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

പാലായിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് മുഴക്കം

കോട്ടയം പാലായിൽ ഭൂചലനം. പാലായിലെ വിവിധ ഇടങ്ങളിൽ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്. ഇവിടുത്തെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് 12 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

സി​ക്കി​മിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​

ഗാം​ഗ്ടോ​ക്ക്: സി​ക്കി​മി​ന്‍റെ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.50 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന​മാ​യ ഗാം​ഗ്ടോ​ക്കി​ൽ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ ഭൂകമ്പം: മൂന്ന് മരണം

ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ തീരത്ത് കടലിനടിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്. ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും ആന്ധ്രാപ്രദേശിലെ ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം, ഭൂമി കുലുങ്ങിയത് രണ്ട് തവണ

തൃശൂരിൽ ഭൂചലനമുണ്ടായതിനു പിന്നാലെ പാലക്കാട് ജില്ലയിലും ഭൂചലനം. തൃശൂര്‍ പീച്ചി ഡാമിന്റെ പരിസരത്താണ് ഭൂചലനമുണ്ടായത്. പിന്നാലെ പാലക്കാട് ജില്ലയിലും രണ്ട് തവണ ഭൂമി കുലുങ്ങി. പാലക്കാട് കിഴക്കഞ്ചേരിയിലെ ...

ഹെയ്തിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ഹെയ്തിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ഹെയ്തി: ഹെയ്തിയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 160 കിലോമീറ്റർ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം

അമേരിക്കയിലെ അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം 91 കിലോമീറ്ററോളം വ്യാപിച്ചു. ഇതേ തുടര്‍ന്ന് അലാസ്‌കയിലും അലാസ്‌കന്‍ ദ്വീപിലും ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഗുജറാത്തിൽ ഭൂചലനം; ആള്‍നാശം റിപ്പോർട്ട് ചെയ്തിട്ടില്ല

ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഹരിയാനയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ദില്ലിയിലും പ്രകമ്പനം അനുഭവപ്പെട്ടു

ന്യൂഡൽഹി: റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാത്രി ഹരിയാനയിൽ രേഖപ്പെടുത്തി. ദില്ലിയിലും എൻ‌സി‌ആറിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഞെട്ടി വിറച്ച് അസം…; വീണ്ടും ഭൂചലനം

കഴിഞ്ഞ ആഴ്ചയാണ് അസമിൽ ഭൂചലനമുണ്ടായത്. ആ ഭീതി മാറുന്നതിനു മുൻപ് ഇപ്പോഴിതാ വീണ്ടും അസമിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് അസമിൽ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നമുണ്ടായതായി റിപ്പോർട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം ഉണ്ടായത്. അ​നു​ഭ​വ​പ്പെ​ട്ട​ത് റി​ക്ട​ർ‌​ സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ നേരിയ ​ഭൂ​ച​ല​ന​മാ​ണ്.സം​ഭ​വം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.10നാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ...

മേ​ഘാ​ല​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

മേ​ഘാ​ല​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

മേ​ഘാ​ല​യ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. പുലർച്ചെ 1.23 നാണ് ഭൂചലനം ഉണ്ടായത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ലോസ് ആഞ്ചലിസ്: അലാസ്‌കയ്ക്ക് സമീപം അതിശക്തമായ ഭൂചലനം. രേഖപ്പെടുത്തിയത് 7.5 തീവ്രതയാണ്. അധികൃതര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കി. യുഎസ് ഏജന്‍സികള്‍ മേഖലയില്‍ ചെറിയ സുനാമി ...

Page 2 of 3 1 2 3

Latest News