EARTHQUAKE

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ന്യൂഡല്‍ഹിയിൽ നേരിയ ഭൂചലനം; കഴിഞ്ഞ് രണ്ട് മാസത്തിനിടെ തലസ്ഥാനത്ത് ഉണ്ടായ ഒമ്പതാമത്തെ ഭൂചലനമാണിത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉച്ചക്ക് ഒരു മണിയോടയാണ് 18 കി മീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വന്‍ ഭൂചലനത്തിന് സാധ്യത; മു​ന്ന​റി​യി​പ്പ്

ന്യൂ ഡല്‍ഹി: ഡ​ല്‍​ഹി-​എ​സി​ആ​ര്‍ മേ​ഖ​ല​യി​ല്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് ധാ​ന്‍​ബാ​ദ് ഐ​ഐ​ടി​യി​ലെ അ​പ്ലൈ​ഡ് ജി​യോ​ഫി​സി​ക്സ്, സീ​സ്മോ​ള​ജി വ​കു​പ്പു​കളിലെ വി​ദ​ഗ്ധ​ര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂചലന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതോല്‍പാദനം പ്രതിന്ധിയില്‍

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15നും 10.25നുമാണ് ഭൂചലനം ...

ഇന്തോനീഷ്യയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

തൃശൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നേരിയ ഭൂചലനം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാഴാഴ്ച രാത്രി 9.35 ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വരവൂര്‍, ആറങ്ങോട്ടുകര, ദേശമംഗലം എന്നി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

കലിതുള്ളി കാലവർഷം; പാലക്കാട് ഭൂചലനം, ഭാരതപ്പുഴ കരകവി‍ഞ്ഞു; പട്ടാമ്പി, തൃത്താലയിൽ വെള്ളംകയറി; വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം

പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സുമാത്ര, ജാവ ദ്വീപുകളില്‍ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുകു ദ്വീപിന് സമീപം കടലില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പിനെ തുടർന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം. അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.45നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒന്നും തന്നെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

പെ​റു​വി​ല്‍ വന്‍ ഭൂ​ച​ല​നം

പെ​റു-​ഇ​ക്വ​ഡോ​ര്‍ അ​തി​ര്‍​ത്തി​യില്‍ വന്‍ ഭൂ​ച​ല​നം അനുഭവപെട്ടു. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.  

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ഫി​ലി​പ്പീ​ന്‍​സ് സു​റി​ഗാ​വോ ന​ഗ​ര​ത്തിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

മ​നി​ല: ഫി​ലി​പ്പീ​ന്‍​സ് സു​റി​ഗാ​വോ ന​ഗ​ര​ത്തിൽ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉണ്ടായി. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉണ്ടായി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

കൊ​ളം​ബി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത

ബൊ​ഗോ​ട്ടം: കൊ​ളം​ബി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് കൊ​ളം​ബി​യ​യി​ല്‍ ഉ​ണ്ടാ​യ​ത്. ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇതുവരെ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അമേരിക്കയില്‍ വീണ്ടും ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുതുവത്സര ദിനത്തില്‍ ഉണ്ടായത്. തലേദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.  സംഭവത്തില്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

വെനസ്വേലയില്‍ ശക്തമായ ഭൂചലനം

കരാക്കസ്: വെനസ്വേലയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ കരബോബോയിലുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിയോടെയാണ് ഭൂചലനമുണ്ടായത്. സാന്‍ ഡിഗോയ്ക്ക് ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ചിലിയില്‍ ശക്തമായ ഭൂചലനം

സാന്‍റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചിലിയിലെ ഡൊമിന്‍ഗോയില്‍ ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോംഗയില്‍ ശക്തമായ ഭൂചലനം

നുകുലോഫ: ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടോംഗയുടെ വിവിധ ഭീഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആ‍ളപായമോ നാശനഷ്ടമോ രേഖപ്പടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും ...

ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.8 തീവ്രത

ഫിജിയില്‍ വന്‍ ഭൂചലനം

സുവ: ഫിജിയിലെ സുവയില്‍ വന്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍‌ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.8 തീവ്രത

ഡ​ല്‍​ഹി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ ​സ്കെ​യി​ലി​ല്‍ 3.8 തീവ്രത

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ചെ​റു ഭൂ​ച​ല​നം അനുഭവപ്പെട്ടു. ഞാ​യ​റാ​ഴ്ച റി​ക്ട​ര്‍​ സ്കെയി​ലി​ല്‍ 3.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. ഹ​രി​യാ​ന​യി​ലെ ഛജ്ജാ​ര്‍ ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​സ്ഥാ​നം. ആളപായവും നാ​ശ​നഷ്ട​ങ്ങ​ളും ഇ​തു​വ​രെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ഒഗസ്വാര‍യില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീ​ണ്ടും ഇ​ര​ട്ട ഭൂ​കമ്പം; ഒ​രാ​ള്‍ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീ​ണ്ടും ഇ​ര​ട്ട ഭൂ​കമ്പം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ദ്വീ​പാ​യ ലോം​ബോ​ക്കി​ന്‍റെ കി​ഴ​ക്കാ​യി​രു​ന്നു ഭൂ​കമ്പം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ലോം​ബോ​ക്കി​ലെ ബ​ലാ​റ്റിം​ഗ​ല്‍ ഉ​ണ്ടാ​യ ...

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ...

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിൽ ഭൂകമ്പം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, വെഞ്ഞാറമ്മൂട്, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇടുക്കിയലെ ഭൂകമ്ബ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇന്തോനേഷ്യയിൽ വൻഭൂകമ്പം; 3 പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 3 പേർ കൊല്ലപ്പെട്ടു. ലോബോംക് ദ്വീപിലാണ് റിക്‌റ്റർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ബോബോ നഗരത്തിൽ റിക്ടർ സ്കെയിലിൽ 6 ...

ശക്തമായ ഭൂചലനം

ശക്തമായ ഭൂചലനം

ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...

Page 3 of 3 1 2 3

Latest News