EDITORIAL

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ല; ഗവര്‍ണര്‍ക്കെതിരെ ജനയുഗം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ജനയുഗം. പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ലെന്ന് സിപിഐ മുഖപത്രം. മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ആരുടെയൊക്കെയോ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമം. മുന്‍പ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ...

രാജ്യത്തെ നടുക്കിയെ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 10 വയസ്സ്

രാജ്യത്തെ നടുക്കിയെ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 10 വയസ്സ്

ഇന്ന് നവംബർ 26. 10 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണം മുംബൈയിൽ നടന്നു. രാജ്യം മുഴുവൻ നടുക്കത്തിലാഴ്ന്ന 60 ...

ഭാരതം വിസ്മരിച്ച പ്രഥമ പൗരൻ; ഇന്ന് കെ ആർ നാരായണൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം

ഭാരതം വിസ്മരിച്ച പ്രഥമ പൗരൻ; ഇന്ന് കെ ആർ നാരായണൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം

ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്. ...

ഇത് കേരളത്തിന്റെ പുനർജന്മം; സംസ്ഥാനം ഇന്ന് 62 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു

ഇത് കേരളത്തിന്റെ പുനർജന്മം; സംസ്ഥാനം ഇന്ന് 62 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു

ഇന്ന് കേരളത്തിന്റെ 62 ആം ജന്മവാർഷികമാണ്. പ്രളയം തകർത്ത കേരളത്തിന്റെ പുനർജന്മത്തിന്റെ ആഘോഷം എന്ന് വേണമെങ്കിലും ഇത്തവണത്തെ കേരളപ്പിറവിയെ നമുക്ക് വിശേഷിപ്പിക്കാം. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ...

പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ കഥ വായിക്കാം

പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ കഥ വായിക്കാം

പ്രശസ്ത വയലിനിസ്റ്റ്, മലയാളികൾ ബാലു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ബാലഭാസ്കറിന്റെ അകാല വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും സംഗീതപ്രേമികൾ മുക്തരായിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ ...

50 വർഷം മുമ്പുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒറ്റയ്‌ക്കൊരു പായ്‌വഞ്ചിയിൽ ലോകം ചുറ്റി വരണം; അഭിലാഷ് ടോമിയെ അപകടത്തിലാക്കിയ ഗോൾഡൻ ഗ്ലോബ് റെയ്‌സിനെ കുറിച്ച് കൂടുതലറിയാം

50 വർഷം മുമ്പുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒറ്റയ്‌ക്കൊരു പായ്‌വഞ്ചിയിൽ ലോകം ചുറ്റി വരണം; അഭിലാഷ് ടോമിയെ അപകടത്തിലാക്കിയ ഗോൾഡൻ ഗ്ലോബ് റെയ്‌സിനെ കുറിച്ച് കൂടുതലറിയാം

പായ്‌വഞ്ചി ഉപയോഗിച്ച് കൊണ്ട് ലോകം മുഴുവൻ പ്രയാണം നടത്തുന്ന ഗോൾഡൻ ഗ്ലോബ് റെയ്‌സിനിടെ അപകടത്തിൽപ്പെട്ട മലയാളി അഭിലാഷ് ടോമിയുടെ വിവരങ്ങൾ ഇനിയും കൃത്യമായറിയാതെ ആശങ്കയിലാണ് മലയാളികൾ. 'ഭ്രാന്തരുടെ ...

ആരും സുരക്ഷിതരല്ല; ഏതു നിമിഷവും നമ്മളും ദുരന്തബാധിതരായേക്കാം; വെള്ളപ്പൊക്കത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ

ആരും സുരക്ഷിതരല്ല; ഏതു നിമിഷവും നമ്മളും ദുരന്തബാധിതരായേക്കാം; വെള്ളപ്പൊക്കത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ

കണ്മുന്നിൽ നോക്കിക്കൊണ്ട് നിൽക്കെ നിമിഷങ്ങൾക്കുളിലാണ് ഓരോ പ്രദേശത്തും വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമെന്ന് നാം കരുതിയിരിക്കുന്ന പ്രദേശങ്ങൾ പോലും ചിലപ്പോൾ വെള്ളത്തിനടിയിലായെന്ന് വരാം. ...

ദുരിതം വിതച്ച് കാലവർഷം; മഴക്കെടുതിയിൽ നടുങ്ങി കേരളം

ദുരിതം വിതച്ച് കാലവർഷം; മഴക്കെടുതിയിൽ നടുങ്ങി കേരളം

ആർത്തലയ്ക്കുന്ന കാലവർഷം വിതച്ച ദുരിതത്തിൽ നടുങ്ങി കേരളം. സംഹാരതാണ്ഡവമാടിയ മഴയിലും തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും ഒറ്റദിവസം കൊണ്ട് നഷ്ടമായത് 22 ജീവൻ. നാല് പേരെ കാണാതായി. ഇടുക്കിയിലും മലപ്പുറത്തും ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

മലയാളികളുടെ മാത്രം സ്വന്തം ഉത്സവമായ ഓണം ഇതാ പടിവാതിൽക്കൽ വന്നു നിൽക്കുകയാണ്. ഓണം മലയാളിയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരത്തിന്റെ കൂടി വേളയാണ്. ഒരു സാധനം വാങ്ങണമെന്നോ എവിടെയെങ്കിലും ...

Latest News