EID KERALA

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

മാസപ്പിറവി കണ്ടില്ല; സൗദിയില്‍ ചെറിയ പെരുന്നാള്‍ മറ്റെന്നാൾ

റിയാദ്: മാസപ്പിറവി തിങ്കളാഴ്ച്ച ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച്ച ആഘോഷിക്കും. സൗദിയിലെ ഹോത്ത സുദയര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. ഈ ...

പെരുന്നാള്‍: ഇടുക്കിയിൽ സമ്പർക്ക വ്യാപന ഭീഷണിയിൽ ജാഗ്രത കൈവെടിയരുതെന്നു ജില്ലാ ഭരണകൂടത്തിന്റെ   മുന്നറിയിപ്പ്

ഇന്ന് ബലിപെരുന്നാൾ; കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല, ഒത്തുചേരലുകളില്ല

ഇന്ന് ബലിപെരുന്നാള്‍ .... കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആളുകളെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി കര്‍മത്തിനും അഞ്ചിലധികം പേര്‍ ഒത്തു ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് അഭിനന്ദനം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ...

Latest News