ELECTION

തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്; രാവിലെ 7 മണി മുതല്‍ തുടങ്ങും

ഹൈദ്രബാദ്: തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ തുടങ്ങും. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 ...

തെലങ്കാനയിൽ നാളെ വോട്ടെടുപ്പ്

ഹൈദ്രബാദ്: തെലങ്കാനയിൽ നാളെ വോട്ടെടുപ്പ്. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കുന്നത്. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയിൽ പ്രധാനമത്സരം ...

ഇന്ന് നിശബ്ദ പ്രചാരണം; രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാനിലെ ജനങ്ങൾ നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ബൂത്തിൽ എത്തും. പ്രചാരണത്തിന് അവസാനം കുറിച്ച് ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ നേരിൽ കണ്ടും ...

ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്‌ഫോടനം

ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. നക്സൽ ബാധിത മേഖലയായ സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് ...

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്‌യു ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രംഗത്ത്. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ...

കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ നടപടി ജനാധിപത്യവിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍

തൃശൂര്‍: കേരളവര്‍മ കോളജിലെ കെ.എസ്‌.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ...

ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ

ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ടെന്നും ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിക്കണമെന്നും എസ്എഫ്ഐ ...

മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസ്

മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തതായി റിപ്പോർട്ട്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ...

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ശിവപുരി, സികാര്‍വാര്‍, ബാദ്‌നഗര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മാറ്റം പരിഗണനയിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ ...

നിയമസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. സംസ്ഥാനത്തെ സിറ്റിങ് എം.എൽ.എമാരിൽ പലർക്കും കോൺഗ്രസ്‌ സീറ്റ്‌ നിഷേധിച്ചേക്കും. എം.എൽ.എമാർക്ക് എതിരെയുള്ള ജനരോഷം ...

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പി എൻ മഹേഷ്; മാളികപ്പുറം മേല്‍ശാന്തിയായി പി.ജി.മുരളി

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തലത്ത് മനയിലെ മഹേഷ് പിഎൻ നിലവിൽ തൃശൂർ പാറമേക്കാവ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് സന്നിധാനത്ത് നടക്കും. പതിനേഴ് പേരാണ് മേൽശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി ...

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടർപട്ടികയിൽ 2.68 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.27 കോടി പുരുഷന്മാരും 1.41 കോടി ...

നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ...

വടകരയിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വടകരയിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. മത്സരിക്കുന്നത് സംബന്ധിച്ച് തന്റെ അസൗകര്യം പറഞ്ഞിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ ...

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഈ ...

നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ചൊവ്വാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ...

തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്‌ട്രിയ നീക്കങ്ങളിൽ മുന്നണികൾ

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങളിലാണ് മുന്നണികൾ. ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ...

അടുത്ത 10 വർഷത്തേക്ക് മിയ സമുദായത്തിന്റെ വോട്ട് ബിജെപിക്ക് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

അടുത്ത 10 വർഷത്തേക്ക് മിയ സമുദായത്തിന്റെ വോട്ട് ബിജെപിക്ക് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹം പോലുള്ള ആചാരങ്ങൾ ഉപേക്ഷിച്ച് ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പ്. മണ്ഡലങ്ങള്‍ കുത്തകയാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ...

ലോക്സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും ഉള്ള പ്രതികരണവുമായി കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തില്‍ അനുകൂല നിലപാടുമായി നിയമകമ്മിഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തില്‍ അനുകൂല നിലപാടുമായി നിയമകമ്മിഷന്‍. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചേക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മുന്‍ രാഷ്ട്രപതി രാംനാഥ് ...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയസാധ്യത പങ്കുവെച്ച് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയസാധ്യത പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തീര്‍ച്ചയായും വിജയിക്കുമെന്നും തെലങ്കാനയില്‍ വിജയിച്ചേക്കാം എന്നും രാജസ്ഥാനില്‍ വിജയിക്കുമെന്നും ആണ് ...

തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്ന പ്രതികരണവുമായി കോൺ​ഗ്രസ് എംപി ശശി തരൂർ രംഗത്ത്. മുസ്ലിംലീഗ്‌ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ നിന്ന് ഏത് ഉന്നതൻ ...

രാഹുൽ ഗാന്ധി 2024ലും വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

രാഹുൽ ഗാന്ധി 2024ലും വയനാട്ടിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതിയിൽ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് രംഗത്ത്. 2019 ൽ കേരളത്തിൽ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ ...

‘സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്’ രാമസിം​ഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

തൃശ്ശൂർ: സുരേഷ് ഗോപി തൃശ്ശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം. 'കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ ...

പുതുപ്പള്ളി ആർക്ക്? വോട്ടെണ്ണൽ ഇന്ന് രാവിലെ മുതൽ, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് ഇന്ന് അറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ...

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് ...

പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത് എന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ ...

ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ

ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത്. തീരുമാനം വ്യക്തിപരം ആണെന്നും പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ...

Page 3 of 14 1 2 3 4 14

Latest News