ENTERTAINMENT

ധനുഷ് ചിത്രം ‘രായൻ’ലെ പുതിയ ഗാനം പുറത്ത്

ധനുഷ് ചിത്രം ‘രായൻ’ലെ പുതിയ ഗാനം പുറത്ത്

ധനുഷ് നായകനായും സംവിധായകനായും എത്തുന്ന പുതിയ ചിത്രമാണ് രായൻ. രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ...

‘സിക്കന്ദർ’ വരുന്നു; സൽമാൻ ഖാന്റെ നായികയായി രശ്മിക

‘സിക്കന്ദർ’ വരുന്നു; സൽമാൻ ഖാന്റെ നായികയായി രശ്മിക

സൽമാൻ ഖാൻ നായകനാകുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിൽ നായികയായി രശ്മിക മന്ദാന എത്തുന്നു. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൻ്റെ ഭാ​ഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് നടിയും അറിയിച്ചു. ...

അമരനില്‍ ശിവകാർത്തികേയന്റെ നായികയായി സായ് പല്ലവി; പോസ്റ്റർ പുറത്ത്

അമരനില്‍ ശിവകാർത്തികേയന്റെ നായികയായി സായ് പല്ലവി; പോസ്റ്റർ പുറത്ത്

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയതാരം സായ് പല്ലവിയാണ്. ഇപ്പോളിതാ രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സായ് പല്ലവിയുടെ കാരക്ടർ ...

‘മന്ദാകിനി’യിലെ ‘വട്ടേപ്പം പാട്ട്’പുറത്തിറങ്ങി; ആരാധകരെ ആവേശത്തിലാഴ്‌ത്തി ഡബ്‌സീ

‘മന്ദാകിനി’യിലെ ‘വട്ടേപ്പം പാട്ട്’പുറത്തിറങ്ങി; ആരാധകരെ ആവേശത്തിലാഴ്‌ത്തി ഡബ്‌സീ

അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന 'മന്ദാകിനി'യിലെ പുതിയ ഗാനം എത്തി. 'വാട്ടേപ്പം'...എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തല്ലുമാല, കിങ് ഓഫ് കൊത്ത, ...

തേജസജ്ജയുടെ ‘മിറൈ’യിൽ അതിഥി വേഷത്തിൽ ഒരു മലയാളി താരം കൂടി

തേജസജ്ജയുടെ ‘മിറൈ’യിൽ അതിഥി വേഷത്തിൽ ഒരു മലയാളി താരം കൂടി

ഹനുമാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തേജസജ്ജ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് മിറൈ. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മലയാള സിനിമാ ...

രാഹുൽ സംകൃത്യനൊപ്പം വീണ്ടും വിജയ്‌ ദേവരകൊണ്ട; മൈത്രി മൂവി മേക്കേഴ്സിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു

രാഹുൽ സംകൃത്യനൊപ്പം വീണ്ടും വിജയ്‌ ദേവരകൊണ്ട; മൈത്രി മൂവി മേക്കേഴ്സിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു

യുവ സംവിധായകനായ രാഹുൽ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ്‌ ദേവരകൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം താരത്തിന്റെ ...

പുഷ്പ 2-വിന്റെ ഒടിടി അവകാശം വിറ്റുപോയതായി റിപ്പോർട്ട്; സ്വന്തമാക്കിയതാര്

പുഷ്പ 2 ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്‌ക്ക്

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ കേരളത്തിലെ വിതരണാവകാശം ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്. റെക്കോഡ് തുകയ്ക്കാണ് വിതരണാവകാശം ഇ4 സ്വന്തമാക്കിയത്. ഈ വര്‍ഷം ...

‘രംഗണ്ണന്‍റെ’ പിറന്നാള്‍… ‘ആവേശ’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

‘ആവേശം’ നാളെ ഓടിടിയിൽ എത്തും; മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ

തിയേറ്ററിൽ നിറഞ്ഞോടുന്ന ഫഹദ് ഫാസിൽ ചിത്രം 'ആവേശം' ഒടിടിയിൽ നാളെ എത്തുകയാണ്. തിയേറ്ററിൽ എത്തി 29-ാം ദിവസമാണ്സ ർപ്രൈസ് ആയി ചിത്രം പെട്ടെന്ന് ഒടിടിയിൽ എത്തുന്നത്. ആമസോണ്‍ ...

നേർക്കുനേർ ബിജു മേനോൻ- ആസിഫ് അലി; തലവൻ തീയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

നേർക്കുനേർ ബിജു മേനോൻ- ആസിഫ് അലി; തലവൻ തീയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം 'തലവന്‍' തീയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ...

കമൽ ഹാസൻ-മണിരത്‌നം ചിത്രം ‘തഗ് ലൈഫിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നു

കമൽ ഹാസൻ-മണിരത്‌നം ചിത്രം ‘തഗ് ലൈഫിൽ ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നു

മണിരത്നം - കമൽ ഹാസൻ ചിത്രം 'തഗ് ലൈഫിൽ' മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം കൂടി സിനിമയുടെ ഭാഗമാകുന്നു. സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ ...

സൗബിനും ധ്യാനും നമിതയും കേന്ദ്ര കഥാപാത്രങ്ങള്‍; ‘മച്ചാന്റെ മാലാഖ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിനും ധ്യാനും നമിതയും കേന്ദ്ര കഥാപാത്രങ്ങള്‍; ‘മച്ചാന്റെ മാലാഖ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിൻ ഷാഹിറും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിരിപ്പൂരവുമായി ജൂൺ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ധ്യാൻ ശ്രിനിവാസനാണ് ...

‘കട്ടീസ് ഗ്യാങ്’ വരുന്നു; ട്രെയ്‌ലർ പുറത്ത്

‘കട്ടീസ് ഗ്യാങ്’ വരുന്നു; ട്രെയ്‌ലർ പുറത്ത്

യുവതാരങ്ങൾ അണിനിരക്കുന്ന "കട്ടീസ് ഗ്യാങ്" എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. പ്രശസ്ത നടൻ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഉണ്ണി ലാലു, ...

‘സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വീട്ടില്‍ നിന്നും ബഹളം’; പരാതിയുമായി അയല്‍ക്കാരൻ

‘സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വീട്ടില്‍ നിന്നും ബഹളം’; പരാതിയുമായി അയല്‍ക്കാരൻ

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ പരാതിയുമായി അയല്‍ക്കാരന്‍. ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് ദിലീപ് ഡിസൂസയെന്നയാളുടെ പരാതി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. https://twitter.com/DeathEndsFun/status/1787140386386767946?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1787140386386767946%7Ctwgr%5Eb1e094e5703aa9087d137a9b4e67d8326f4f145a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Fman-complains-about-loud-noises-coming-from-sachin-tendulkars-home-gets-trolled-5600363 ...

‘രംഗണ്ണന്‍റെ’ പിറന്നാള്‍… ‘ആവേശ’ത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

സര്‍പ്രൈസ് ആയി ‘ആവേശം’ ഒടിടിയിലേക്ക്:റിലീസ് തീയതി പുറത്ത്

തീയേറ്ററുകളിൽ ആവേശം പടർത്തി ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ബ്ലോക്ബസ്റ്റർ ചിത്രം ‘ആവേശം’ ഒടിടി റിലീസിനൊരുങ്ങുന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രം മേയ് ഒൻപതിന് ആമസോൺ ...

ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികന്‍ ‘ഗു’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഉടൻ എത്തും

ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികന്‍ ‘ഗു’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഉടൻ എത്തും

സൈജു കുറുപ്പും 'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയും പ്രധാന വേഷത്തിലെത്തുന്ന 'ഗു' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തെത്തി. ഗുളികന്‍, യക്ഷി, പ്രേതം, ബാധ...അങ്ങനെ അരൂപികളുടെ പേടിപ്പെടുത്തുന്ന ലോകം കണ്‍മുന്നില്‍ ...

ധനുഷ് ചിത്രം ‘രായനി’ലെ എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ധനുഷിന്റെ ‘രായന്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

ധനുഷിന്റെ 50-ാം ചിത്രമാണ് 'രായൻ'. സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഈ അടുത്താണ് നടന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രായൻ ഈ ജൂൺ 13 ന് റിലീസ് ചെയ്യുമെന്ന ...

ഓട്ടോറിക്ഷ ഡ്രൈവറായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

‌ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കോമഡി ത്രില്ലര്‍ ചിത്രത്തിന് ഇന്ന് തുടക്കം

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തില്‍ പൂജയും സ്വിച്ച് ഓണ്‍ കർമ്മവും ഇന്ന് ഈരാറ്റുപേട്ടയിൽ ...

പുള്ളുവൻ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ “മായമ്മ” ഉടൻ തിയേറ്ററുകളിലേക്ക്; ഗാനങ്ങളും ട്രെയിലറും റിലീസായി

പുള്ളുവൻ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ “മായമ്മ” ഉടൻ തിയേറ്ററുകളിലേക്ക്; ഗാനങ്ങളും ട്രെയിലറും റിലീസായി

പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ" ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റർ, ​ഗാനങ്ങൾ, ട്രെയിലർ എന്നിവ റിലീസ് ചെയ്തു. പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ...

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും എത്തുന്ന ‘ഡിയർ സ്റ്റുഡൻസി’ന് തുടക്കമായി

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും എത്തുന്ന ‘ഡിയർ സ്റ്റുഡൻസി’ന് തുടക്കമായി

'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിന് തുടക്കമായി. സിനിമയുടെ പൂജ ഇന്ന് നടന്നു. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ ...

അജു വർഗീസിന്റെ ആലാപനത്തിൽ ‘ഗുരുവായൂരമ്പലനടയിലെ’ ലിറിക്കൽ വീഡിയോ ഗാനം എത്തീ

അജു വർഗീസിന്റെ ആലാപനത്തിൽ ‘ഗുരുവായൂരമ്പലനടയിലെ’ ലിറിക്കൽ വീഡിയോ ഗാനം എത്തീ

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. നടൻ അജു ...

‘ബറോസ് ഓണത്തിന് എത്തും’; മോഹൻലാൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

‘ബറോസ് ഓണത്തിന് എത്തും’; മോഹൻലാൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാൽ തന്നെയാണ് റിലീസ് തീയതി സമൂഹ ...

‘പെണ്ണായി പെറ്റ പുള്ളെ…’ ‘പെരുമാനി’യിലെ ആദ്യഗാനം എത്തി

‘പെണ്ണായി പെറ്റ പുള്ളെ…’ ‘പെരുമാനി’യിലെ ആദ്യഗാനം എത്തി

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു. 'പെണ്ണായി പെറ്റ പുള്ളെ' എന്ന ...

വേട്ടയ്യനിൽ ജോയിൻ ചെയ്ത് അമിതാഭ് ബച്ചനും;തലൈവരും ബിഗ് ബിയും ഒരു ഫ്രൈമില്‍: ചിത്രങ്ങള്‍ വൈറല്‍

വേട്ടയ്യനിൽ ജോയിൻ ചെയ്ത് അമിതാഭ് ബച്ചനും;തലൈവരും ബിഗ് ബിയും ഒരു ഫ്രൈമില്‍: ചിത്രങ്ങള്‍ വൈറല്‍

സുപ്പർസ്റ്റാർ രജികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിൽ അമിതാഭ് ബച്ചൻ ജോയിൻ ചെയ്തു. രജനികാന്തിനെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് വിവരം അദ്ദേഹം പുറത്തുവിട്ടത്. ‘'വീണ്ടും ...

സിംഹക്കഥയുമായി കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും; ‘ഗര്‍ര്‍ര്‍…’ റിലീസ് തീയതി പ്രഖ്യാപിച്ചു

സിംഹക്കഥയുമായി കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും; ‘ഗര്‍ര്‍ര്‍…’ റിലീസ് തീയതി പ്രഖ്യാപിച്ചു

'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 14 ന് എത്തും. കുഞ്ചാക്കോ ബോബനും സുരാജ് ...

മനസ് നിറയ്‌ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’; ട്രെയിലർ പുറത്ത്

മനസ് നിറയ്‌ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’; ട്രെയിലർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയ്‌ലർ റിലീസായി. ...

ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് നീട്ടിയതായി റിപ്പോർട്ട്

ആരാധകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2' റിലീസ് നീട്ടിയതായി റിപ്പോർട്ട്. ജൂണിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.മുൻപ് ...

‘ഇനി മോളിവുഡ് ടൈംസ്’; നസ്ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക്കിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

‘ഇനി മോളിവുഡ് ടൈംസ്’; നസ്ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക്കിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സുന്ദർ നായക്കിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. യുവ താരം നസ്ലെൻ നായകനാകുന്ന ചിത്രത്തിന് 'മോളിവുഡ് ടൈംസ്' എന്നാണ് പേര്. 'ഈ ...

യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്കി’ല്‍ നിന്ന് കരീന കപൂർ പിന്മാറി; കാരണം ഇതാണ്

യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്കി’ല്‍ നിന്ന് കരീന കപൂർ പിന്മാറി; കാരണം ഇതാണ്

യഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന നടി കരീന കപൂറും ഒരു പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കരീന ...

‘കുറിച്ച തീയതിക്ക് മാറ്റമില്ല’; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ പുറത്ത്

‘കുറിച്ച തീയതിക്ക് മാറ്റമില്ല’; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവക്കുന്നത്. പ‍ൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. 'കുറിച്ച ...

ഡേവിഡ് പടിക്കലായി ടോവിനോ തോമസ്; ‘നടികർ’ മെയ് മൂന്നിന് തീയേറ്ററുകളിൽ എത്തും

‘തിയേറ്ററുകൾ ഭരിക്കാൻ ഇനി സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എത്തുന്നു’; ടൊവിനോയുടെ ‘നടികർ നാളെ തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. സെൻസർ ബോർഡിന്റെ U/A ...

Page 2 of 20 1 2 3 20

Latest News