EP JAYARAJAN

വിമാനത്തിൽ ഇ.പി.ജയരാജൻ തള്ളുന്ന ദൃശ്യങ്ങളേ പുറത്തു വന്നിട്ടുള്ളൂ, അതിനു ശേഷം തങ്ങളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് ഫർസീൻ മജീദ്

തിരുവനന്തപുരം: വിമാനത്തിൽ ഇ.പി.ജയരാജൻ തള്ളുന്ന ദൃശ്യങ്ങളേ പുറത്തു വന്നിട്ടുള്ളൂ എന്നും അതിനു ശേഷം തങ്ങളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് ...

ഇൻഡിഗോ വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനി; നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്ന് ഇ.പി.ജയരാജൻ

തിരുവനന്തപുരം: യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇന്നത്തെ ടിക്കറ്റ് ...

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് ...

“സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ “; എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍: എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ " എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ...

എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ആവർത്തിച്ച്  ഇ പി ജയരാജൻ; ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം

തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇ പി ജയരാജൻ. തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന ...

ഡോ ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വി.ഡി സതീശനാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ഡോ ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വി.ഡി സതീശനാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി ...

അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം, പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.എത്ര പരിഹാസ്യമാണത്; ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍ രംഗത്ത്. അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ ...

മുഖ്യമന്ത്രിയെ വധിക്കാൻ ആർ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ്; അക്രമത്തിനു കോൺഗ്രസും ക്വട്ടേഷൻ ടീമിനെ ചുമതലപ്പെടുത്തി, അടിക്കാൻ ആരെങ്കിലും വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല’;ഇ പി ജയരാജൻ

കണ്ണൂർ: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെതിരെ മുൻ വിജിലൻസ് ...

വിമാനത്തില്‍ പ്രതിഷേധിക്കാരെത്തിയത് മദ്യപിച്ച് മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നു ഇ പി ജയരാജന്‍

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധിക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ ...

കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം, കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്ന് ഇ പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കറുത്ത മാസ്ക് ...

തുല്യ ദുഖിതർ ഒരുമിക്കുകയാണ്, ജനം തളളിയ ആരോപണമാണിത്, ചെമ്പിൽ സ്വർണം കടത്തുമെന്നതൊക്കെ ആരു വിശ്വസിക്കുമെന്ന് ജയരാജന്‍

തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ. ഇ. പി.ജയരാജന്‍ രംഗത്ത്. സ്വപ്നയുടെ ...

കള്ളവോട്ട് യുഡിഎഫിന്റെ രീതി, വിഡി സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കിലെടുക്കുമോയെന്ന് ജയരാജന്‍

തൃക്കാക്കരയില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കള്ളവോട്ട് യുഡിഎഫിന്റെ രീതി, വിഡി സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കിലെടുക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.

നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ല; ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ അനുവദിക്കില്ല; പി സി ജോർജിന്റെ പ്രസംഗത്തെ കുറിച്ച് കോൺഗ്രസ്സ് മിണ്ടുന്നില്ലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് ...

ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം, സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല; ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് ഇ പി ജയരാജൻ

തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ  പറഞ്ഞു. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുകളിൽ ...

തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല, വികസനത്തെ പിന്തുണയ്‌ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാം; ട്വന്‍റി ട്വന്‍റി രാഷ്‌ട്രീയ നിലപാട് പറയട്ടെയെന്ന് ഇ പി ജയരാജൻ

കൊച്ചി: തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാം. തൃക്കാക്കരയിൽ ട്വന്‍റി ട്വന്‍റി രാഷ്ട്രീയ ...

കോൺഗ്രസിനെ പോലെ ഞങ്ങൾ ദുർബലർ അല്ല; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് എൽഡിഎഫ് കൺവീന‍ർ ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് ഇപി ജയരാജൻ. എന്തെങ്കിലും അലങ്കോലം ഉണ്ടാക്കാൻ ഉള്ള വിവാദം ആണിപ്പോൾ നടക്കുന്നതെന്നും സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...

ജോ ജോസഫിനെ തെരെഞ്ഞെടുത്ത സ്ഥാനാർത്ഥി നിർണയം പൊതുതാൽപര്യം കണക്കിലെടുത്തെന്ന് ഇപി ജയരാജൻ

കൊച്ചി: തൃക്കാകരയിലെ സ്ഥാനാർത്ഥി ജോ ജോസഫിനെ കണ്ടെത്തിയത് പാർട്ടിക്ക് അകത്തു നിന്നാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടി സമ്മേളനങ്ങളിൽ വൈദ്യസഹായങ്ങളുമായി അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ...

തൃക്കാക്കരയില്‍ ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും തീരുമാനം അറിയിക്കുക. ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ ...

സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവ്, കെവി തോമസിനെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ക്ഷണിച്ചു ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്റെ അലയൊളികളാണ് കേരളത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇതിനോടകം പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഇടത് മുന്നണി സ്ഥാനാർത്ഥിയെ ഇന്നറിഞ്ഞേക്കും. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ ...

ലീഗിന്റെ ധാരണ രാഹുൽ ഗാന്ധിയുമായാണ്, അത് തൽക്കാലം തെറ്റിക്കില്ല; ഇ.പി.ജയരാജന്‍ ലീഗിനെ പുകഴ്‌ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:  ഇ.പി.ജയരാജന്‍ ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫില്‍ അസംതൃപ്തര്‍ വര്‍ധിച്ചു. ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്ന അവസ്ഥയിലാണ് സിപിഎം. കുപ്പായം മാറും പോലെ മുന്നണി മാറുന്ന ...

അവരുടേതാണ് തീരുമാനം: ആര്‍എസ്പിയെ ലക്ഷ്യമിട്ട് വീണ്ടും ഇപി ജയരാജന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ട ഇപി ജയരാജന്റെ ആദ്യ ലക്ഷ്യം ആര്‍എസ്പിയെ യുഡിഎഫില്‍ നിന്ന് അടര്‍ത്തുക എന്ന് സൂചനകള്‍. ദേശാഭിമാനിക്ക് നല്‍കിയ ...

പി ശശിക്ക് ഒരു അയോ​ഗ്യതയുമില്ല, ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിക്ക് ഒരു അയോ​ഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് ...

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി ...

പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരുമെന്നും ഇ പി ജയരാജൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി ...

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ ...

തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് കെ വി തോമസിനെ വിലക്കിയത്; സുധാകരനെതിരെ ഇപി ജയരാജൻ രംഗത്ത്‌

കണ്ണൂർ:  കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്ത്‌. തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് കെ വി തോമസിനെ വിലക്കിയതെന്ന് ...

കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു, പിബിയിലെത്താൻ തനിയ്‌ക്ക് യോഗ്യതയില്ല; പാർട്ടി ഇപ്പോൾ നൽകിയ ചുമതല തന്നെ വഹിക്കാൻ കഴിയുന്നില്ലെന്ന് ഇ.പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സെമിനാറിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയത് അപചയമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ...

ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ; സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമണെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമണെന്നും സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി ...

‘പണ്ട് കൊണ്ട അടിയുടെയും വെടിയുടെയും വേദന ഇപ്പോഴും അനുഭവിക്കുന്നുണ്ട്’; പ്രായം പ്രശ്‌നമാണെന്ന് ഇപി ജയരാജന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമെന്ന് മന്ത്രി ഇപി ജയരാജന്‍. രോഗാവസ്ഥ കഠിനമായുണ്ട്. പണ്ടു കൊണ്ട അടിയുടെയും അസ്വസ്ഥത ഇപ്പോഴും അനുഭവിക്കുന്നുണ്ട്. രണ്ടു ...

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജൻ

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി. പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ...

Page 2 of 3 1 2 3

Latest News