തിരുവനന്തപുരം: ഇ.പി.ജയരാജന് ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫില്‍ അസംതൃപ്തര്‍ വര്‍ധിച്ചു.
ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്ന അവസ്ഥയിലാണ് സിപിഎം. കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല ലീഗെന്ന് പറഞ്ഞ അദ്ദേഹം സില്‍വര്‍ലൈന്‍ പദ്ധതി തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എയിംസ്? തത്വത്തിൽ അംഗീകാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
ലീഗിന്റെ ധാരണ രാഹുൽ ഗാന്ധിയുമായാണ്. അത് തൽക്കാലം തെറ്റിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക