EXAM DATE

സിവിൽ സർവീസ് ജോലി തയ്യാറെടുക്കുന്നവർ ജാഗ്രതൈ; അപേക്ഷ മാർച്ച് 5 വരെ

സിവിൽ സർവീസ് ജോലി തയ്യാറെടുക്കുന്നവർ ജാഗ്രതൈ; അപേക്ഷ മാർച്ച് 5 വരെ

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ജാഗ്രതൈ. ഈ വർഷത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത് മാർച്ച് അഞ്ചിന് വൈകിട്ട് ആറുമണിക്കാണ്. യു പി എസ് സി ...

യുജിസി നെറ്റ് ഡിസംബര്‍ ആറ് മുതല്‍; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

യുജിസി നെറ്റ് ഡിസംബര്‍ ആറ് മുതല്‍; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22 വരെ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 1150 രൂപയാണ് അപേക്ഷ ഫീസ്. ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

യുജിസി നെറ്റ് എക്‌സാം ഡിസംബര്‍ 6 മുതല്‍ 22 വരെ

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും. ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഈ അധ്യനവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ ...

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023- 24 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 25 വരെയാണ് പരീക്ഷകൾ നടക്കുക. ഫെബ്രുവരി ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി നീട്ടി

ഈ മാസം നടത്താനിരുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി നീട്ടി. നേരത്തെ ഈ മാസം 28 , 29 തീയതികളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കേരള ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

പരീക്ഷ തിയ്യതികള്‍ മാറ്റി

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തിയ്യതികള്‍ മാറ്റി. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. മെയ് ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷ മാര്‍ച്ച്‌ 6 മുതല്‍

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച്‌ ആറിന് ആരംഭിച്ച്‌ 27ന് അവസാനിക്കും. എല്ലാ വൊക്കേഷണല്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മാറ്റിവെച്ച പ​രീ​ക്ഷകള്‍ 13ന് നടക്കും

തി​രു​വ​ന​ന്ത​പു​രം: ആഗസ്ത് ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 13ന് ​ന​ടത്തും. സ​മ​യ​ക്ര​മ​ത്തി​ല്‍ മാറ്റമില്ല. KERALA

Latest News