EXPATRIATES

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഈ മാസം 30 മുതല്‍ ആരംഭിക്കും

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും യാത്രാ നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ

കൊച്ചി: വീണ്ടും യാത്രാ നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ. വിമാനനിരക്ക് നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള ഹർജി ഈ മാസം 30ന് ഹൈക്കോടതി പരിഗണനയിലിരിക്കവെയാണ് നിരക്ക് വർധനവ് ഉണ്ടായിരിക്കുന്നത്. ...

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി മലയാളികള്‍ക്ക് പരിക്ക്

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി മലയാളികള്‍ക്ക് പരിക്ക്

ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരാണ്. ദുബൈയിലെ കറാമയില്‍ ആണ് സംഭവം. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ ...

‘ഓപ്പറേഷൻ അജയ്’; മലയാളികൾ അടക്കം 212 പേർ, ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

‘ഓപ്പറേഷൻ അജയ്’: 16 മലയാളികള്‍ ഉൾപ്പടെ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ എത്തും

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ രാവിലെ എത്തും. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.30നാണ് ...

‘ഓപ്പറേഷൻ അജയ്’; മലയാളികൾ അടക്കം 212 പേർ, ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

‘ഓപ്പറേഷൻ അജയ്’; മലയാളികൾ അടക്കം 212 പേർ, ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

ഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് രാവിലെ 6 ...

സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാൻ അനുമതി

സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാൻ അനുമതി

റിയാദ്: സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാൻ അനുമതി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ...

പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ...

പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗജന്യ മൊബൈല്‍ ഡാറ്റ, ‘ഹാപ്പിനസ് സിമ്മുമായി’ യുഎഇ

പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗജന്യ മൊബൈല്‍ ഡാറ്റ, ‘ഹാപ്പിനസ് സിമ്മുമായി’ യുഎഇ

അബുദബി: പ്രവാസികൾക്ക് സൗജന്യ മൊബൈല്‍ ഡാറ്റയും കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഫോണ്‍ കോളുകളും ലഭ്യമാക്കാനൊരുങ്ങി യുഎഇ. ഡു ടെലികോം സര്‍വീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് 'ഹാപ്പിനസ് സിം' പദ്ധതി ...

ആകാശത്ത് വാഴയിലയിൽ ഓണസദ്യയും ഒപ്പം മലയാള സിനിമകളും; പ്രവാസി മലയാളികളുടെ ഓണം കളറാക്കന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ആകാശത്ത് വാഴയിലയിൽ ഓണസദ്യയും ഒപ്പം മലയാള സിനിമകളും; പ്രവാസി മലയാളികളുടെ ഓണം കളറാക്കന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ: ഓണക്കാലത്ത് വിമാനനിരക്ക് കുത്തനെ ഉയരുമ്പോഴും പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ ഒരുങ്ങി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 ...

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പ്രവാസികൾക്ക് ഇത് കനത്ത ആഘാതം; കുതിച്ചുയരുന്ന വിമാനനിരക്കിൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ ...

ഖത്തറില്‍ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു

ദോഹ∙ ഖത്തറിലെ അല്‍ഖോറില്‍ ഉണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മദ്യം നിർമിച്ച് വിൽപ്പന നടത്തിയ കേസിൽ 3 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മദ്യം നിർമിച്ച് വിൽപ്പന നടത്തിയ കേസിൽ 3 പ്രവാസികൾ അറസ്റ്റിലായി. വ്യാപകമായി മദ്യനിര്‍മാണം നടത്തിവന്ന മൂന്ന് പ്രവാസികള്‍  ആണ്  കുവൈത്തില്‍ പിടിയിലായത്. ഫഹാഹീലിലാണ് മദ്യ ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. തീരുമാനം വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ പ്രവാസികൾക്ക് അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് സാങ്കേതികമായും ഭരണപരമായും ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയിലെ വിദേശികളുടെ എണ്ണം കുറ‍ഞ്ഞു; ആറ് ലക്ഷത്തോളം പേര്‍ മടങ്ങിയെന്ന് രേഖകള്‍

സൗദിയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ആറ് ലക്ഷത്തിന്റെ കുറവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൌദിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണവും വിവിധ ഫീസുകളുമാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരാന്‍ കാരണം. ലോക്സഭയിലെ ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

Page 2 of 2 1 2

Latest News