ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ പ്രമേഹ സാധ്യത കുറയ്‌ക്കാം
ഇന്ന് പലരേയും അലട്ടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം . നേത്രരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡി തകരാറുകൾ, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകളുടെ പട്ടികയാണ് പ്രമേഹം. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി ...