FLOOD

ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ഇടമലയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡാം തുറക്കും. ആദ്യം 50 ക്യുബിക് മീറ്റർ വെള്ളം തുറന്നുവിടും. തുടർന്ന് 100 ക്യുബിക് മീറ്റർ ...

ഇടുക്കി ഡാം തുറന്നു

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ...

വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കർഷകത്തൊഴിലാളി മരിച്ചു

വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കർഷകത്തൊഴിലാളി മരിച്ചു

ആലപ്പുഴ: വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കർഷകത്തൊഴിലാളി മരിച്ചു. തലവടി തെക്ക് ഇല്ലത്തുപറമ്പിൽ ഇ.ആർ.ഓമനക്കുട്ടൻ (50) ആണ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചത്. വീട്ടു പരിസരത്തും ...

കേരളത്തിൽ 4 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ ...

ഇടുക്കി ഡാമില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മിന്നല്‍പ്രളയം ഉണ്ടാകാം: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് ...

അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും; കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം

അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും; കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം

കശ്മീര്‍: അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും.  കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. തെരച്ചിലിന് വാൾ റഡാറും ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ച ...

മഹാ പ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്കും മന്ത്രി തന്നെ കൈപിടിച്ചു കയറ്റി

മഹാ പ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ അക്ഷര ലോകത്തേക്കും മന്ത്രി തന്നെ കൈപിടിച്ചു കയറ്റി

2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്ക്കും കൈപിടിച്ചു കയറ്റി. 2018 ലെ ...

എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്..? സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്… – മുരളി തുമ്മാരുകുടി

ഈ ദുരന്തം ഒക്കെ മാറി സാധാരണ പോലെ ഒരു കാലം വന്നു കാര്യങ്ങൾ ചെയ്യാം എന്നുള്ള പ്രതീക്ഷ തൽക്കാലം മാറ്റി വക്കാം; എങ്ങനെയാണ് വർഷാവർഷം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന് കലണ്ടർ വച്ച് പ്ലാൻ ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടാക്കാം; കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി വേണമെന്ന്‌ മുരളി തുമ്മാരുകുടി

കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി വേണമെന്ന്‌ യു.എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ കുറിപ്പ്… കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി ...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും, സമീപവാസികൾ ജാഗ്രത പാലിക്കണം

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്നതിനാൽ സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ജില്ലാ കലക്ടറാണ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ...

മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിർദേശം, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

അതിശക്തമായ മഴയിൽ ദുരിത മുഖത്താണ് കേരളത്തിലെ പലയിടങ്ങളും. കോട്ടയം ജില്ലയിൽ വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലക്ക് പുറമെ കോഴിക്കോട് ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ശക്തമായ മഴ, ഇടുക്കി ഡാമിൽ റെഡ് അലേർട്ട്.. നാളെ ഷട്ടറുകൾ തുറക്കും

അതിശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. പലയിടത്തും അതിരൂക്ഷമായ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. മഴയുടെ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ...

പ്രളയക്കെടുത്തിയില്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രളയക്കെടുത്തിയില്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊടുപുഴ: മൂലമറ്റം മേഖലയിലുണ്ടായ പ്രളയക്കെടുത്തിയില്‍രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴ് വാരം കോളനി വെള്ളത്തില്‍ മുങ്ങിയെന്നറിഞ്ഞ അശോക ജംഗ്ഷനിലെ തന്റെ ചിക്കന്‍ സ്‌റ്റോര്‍ അടച്ചിട്ട് ...

കോട്ടയം മുണ്ടക്കയത്ത് ഇരുനില വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി

കോട്ടയം മുണ്ടക്കയത്ത് ഇരുനില വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി

കോട്ടയം: കണ്ണുചിമ്മിത്തീരും മുമ്പ് ഇരുനില വീട് അപ്രത്യക്ഷമാവുന്നു. കോട്ടയം മുണ്ടക്കയത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നത്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് ...

‘എനിക്ക് വീടില്ല, എന്റെ പിണറായി വിജയൻ സാറെ, രണ്ടു സെന്റ് ഭൂമിയും ഒരു കൂരയും തരണേ. ഞാൻ വോട്ടു ചെയ്തു ജയിപ്പിച്ചതിന്റെ ഫലമായെങ്കിലും എന്നെ സഹായിക്കണേ. എനിക്ക് എല്ലാം പോയി’; പൊട്ടിക്കരഞ്ഞ് വയോധിക

‘എനിക്ക് വീടില്ല, എന്റെ പിണറായി വിജയൻ സാറെ, രണ്ടു സെന്റ് ഭൂമിയും ഒരു കൂരയും തരണേ. ഞാൻ വോട്ടു ചെയ്തു ജയിപ്പിച്ചതിന്റെ ഫലമായെങ്കിലും എന്നെ സഹായിക്കണേ. എനിക്ക് എല്ലാം പോയി’; പൊട്ടിക്കരഞ്ഞ് വയോധിക

കോട്ടയം: ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലും വേദനയിലുമാണ് കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾ. രണ്ടു സെന്റ് മണ്ണും ഒരു കൂരയും തരണമെന്ന് അപേക്ഷിക്കുന്ന വയോധികയുടെ ദൃശ്യങ്ങൾ ...

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി

മൂന്ന് മിനിറ്റു കൊണ്ട് റോഡിലേക്ക് അതിശക്തമായി വെള്ളം ഒഴുകിയെത്തി; പെട്ടെന്നു തന്നെ പത്തടി പൊക്കത്തിൽ ഉയർന്ന ജലം വീടെല്ലാം മുക്കി, ഞങ്ങളൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ടതാ.’–കൂട്ടിക്കലിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ പരിഭ്രമിച്ച് ജീവനുംകൊണ്ട് രക്ഷപ്പെട്ട നാട്ടുകാരൻ പറയുന്നു

കോട്ടയം: കൂട്ടിക്കലിൽ പെട്ടെന്നുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ജനം സ്തംഭിച്ചു പോയി. നോക്കിനിൽക്കെ നിമിഷനേരം കൊണ്ടാണ് നദിയിൽ ജലനിരപ്പ് ഉയർന്നതും നാടൊന്നാകെ വെള്ളത്തിനടിയിലായതും. ഒന്നും കയ്യിലെടുക്കാതെ ജീവനുംകൊണ്ട് ആളുകൾ ഓടുന്ന ...

വീടിനു മുകളിൽ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

വീടിനു മുകളിൽ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

തിരുവനന്തപുരം: വീടിനു മുകളിൽ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണു. 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി. മുടവൻമുകൾ ...

പെരുമഴയത്തെ കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച് രക്ഷപെടുത്തി ഓട്ടോഡ്രൈവർ

പെരുമഴയത്തെ കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച് രക്ഷപെടുത്തി ഓട്ടോഡ്രൈവർ

പന്തളം: പെരുമഴയത്തെ കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരന് രക്ഷകനായി ഓട്ടോ ഡ്രൈവർ. യാത്രികനെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ഓട്ടോഡ്രൈവർ നിധീഷ് ആണ് ഇദ്ദേഹത്തിന് രക്ഷകനായത്. ബാഡ്മിന്റൺ കളിയ്ക്കാൻ പോയ പൂഴിക്കാട് ...

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി. റവന്യൂ മന്ത്രി കെ രാജനും മന്ത്രി വി എൻ വാസവനും ...

കനത്ത മഴ; മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ  തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ  പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ ...

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്, ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ലെന്ന് പിസി ജോര്‍ജ്

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്, ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ലെന്ന് പിസി ജോര്‍ജ്

കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ വീ​ടും മു​ങ്ങി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ക​ന്‍ ഷോ​ണ്‍ ജോ‌​ര്‍​ജി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍‌ വൈ​റ​ലാ​കു​ക​യാ​ണ്. ...

മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വിട്ടുനൽകും

മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വിട്ടുനൽകും

അറബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂന മര്‍ദ്ദങ്ങളെത്തുടര്‍ന്ന് കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്‌ക്യൂ കം ...

തൃശൂര്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രത നിര്‍ദേശം നല്‍കി

തിരുവനന്തപുരം കണ്ണംമൂലയിൽ ഒഴുക്കിൽപെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണംമൂലയിൽ ഒഴുക്കിൽപെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പ്രദേശത്തെ ആമയിഴഞ്ചാൽ തോടിൽ ...

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ന​ത്ത​മ​ഴ: പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു, റാ​ന്നി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍

ഇന്നും നാളെയും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ശനിയാഴ്ച ...

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ന​ത്ത​മ​ഴ: പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു, റാ​ന്നി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ന​ത്ത​മ​ഴ: പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു, റാ​ന്നി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നാ​ശം വി​ത​ച്ച്‌ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു. ചി​ല‍​യി​ട​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കു​മ്ബ​ഴ​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ...

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വ്യാപക നാശം, മുഖ്യമന്ത്രി അവലോകന യോ​ഗം വിളിച്ചു

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിൽ സൈന്യം എത്തി

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിൽ സൈന്യം എത്തി. കര, വ്യോമസേനാ സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി കോട്ടയത്ത് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. ...

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലേക്ക് കരസേനയുടെ ആദ്യം ഉടനെത്തും, പാങ്ങോട് ക്യാമ്പില്‍ നിന്നുമാണ് സംഘം എത്തുക, കൂട്ടിക്കലിലേക്ക് എത്തപ്പെടാനുള്ള എല്ലാ ഗതാഗതമാര്‍ഗ്ഗങ്ങളും അടഞ്ഞു പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ ...

മഴക്കെടുതി: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി മന്ത്രി ആന്‍റണി രാജു

മഴക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക ...

വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ പുറത്തിറക്കി

വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ പുറത്തിറക്കി

പൂഞ്ഞാര്‍ :പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ ...

1000 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ ചൈന അഭിമുഖീകരിക്കുന്നു, ചിത്രങ്ങൾ ആശ്ചര്യപ്പെടുത്തും

ചൈനയില്‍ പ്രളയം രൂക്ഷം;15 മരണം,3 പേരെ കാണാതായി

ചൈനയിൽ പ്രളയം രൂക്ഷമാണ്. ഇതിനെത്തുടർന്ന് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ മരണം 15 ആയി. 3 പേരെ കാണാതായിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി ഈ മാസം ആദ്യം മുതല്‍ ...

Page 2 of 6 1 2 3 6

Latest News