FORD

ഫോർഡ് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി വൻ ഒരുക്കങ്ങൾ…

ഫോർഡ് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി വൻ ഒരുക്കങ്ങൾ…

അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ്. ഫോർഡ് റേഞ്ചർ പിക്കപ്പ് ഇപ്പോഴിതാ ഇന്ത്യയിൽ അവതരിപ്പിക്കുമെamerican ന്നാണ് റിപ്പോര്‍ട്ട്.ഫോർഡ് എവറസ്റ്റിൻ്റെ ലോഞ്ചിന് ശേഷമായിരിക്കും  അതിന്‍റെ ലോഞ്ച് ...

ഫോർഡിന്റെ 2022 റേഞ്ചറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് !

ഫോർഡിന്റെ 2022 റേഞ്ചറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് !

ഫോർഡിന്റെ വാഹനങ്ങൾ മികച്ച സുരക്ഷയ്ക്ക് പേരുകേട്ടതാണ്. ഇപ്പോൾ ഫോർഡിന്റെ 2022 റേഞ്ചറിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഓസ്‌ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിനിടെ ഈ കാർ പൂർണ്ണമായും ...

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്നു ഫോഡ് പിൻമാറി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്നു ഫോഡ് പിൻമാറി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്നു ഫോഡ് പിൻമാറി. ഗുജറാത്തിലും ചെന്നൈയിലും പ്ലാന്റുകളുള്ള ഈ അമേരിക്കൻ കാർ നിർമാതാവിനാണ് ആദ്യമായി ഇൻസെന്റീവ് സ്കീമിന് അനുമതി ലഭിച്ചത്. വാഹനങ്ങളും അനുബന്ധ ...

മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിക്കുന്നു

മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിക്കുന്നു

മുംബൈ: മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിപ്പിക്കുന്നു. സംയുക്ത സംരംഭത്തിൽനിന്നും പിന്‍മാറുകയാണെന്ന് ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ഒക്ടോബര്‍ ഒന്നിനാണ് മഹീന്ദ്ര‑ഫോർഡ് പങ്കാളിത്തം ഔദ്യോഗികമായി ഒപ്പിട്ടത്. പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് ...

Latest News