FREE

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി

ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി..വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കും.സൗജന്യ വിതരണം 75 ദിവസത്തേക്ക് ...

കൊച്ചുമകനും കൊവിഡ്-19; മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സൗ​ജ​ന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സൗ​ജ​ന്യ​മാ​യി വാ​ക്സീ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് വാ​ക്സി​ന് ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ച ...

രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി

രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് ...

2020 മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ല

2020 മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ല

2020 മുതല്‍ നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗജന്യമായിരിക്കും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ നെഫ്റ്റ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ...

പാർട്ടി വിജയിച്ചാൽ വോട്ടർമാർക്ക് സൗജന്യ സ്മാർട്ഫോൺ നൽകുമെന്ന  വാഗ്ദാനവുമായി ബി.ജെ.പി നേതാവ്

പാർട്ടി വിജയിച്ചാൽ വോട്ടർമാർക്ക് സൗജന്യ സ്മാർട്ഫോൺ നൽകുമെന്ന വാഗ്ദാനവുമായി ബി.ജെ.പി നേതാവ്

ജൽപായ്ഗുരി ജില്ലയിലെ കന്നി വോട്ടർമാർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ സ്മാർട്ട് ഫോൺ നൽകുമെന്ന് ബി.ജെ.പി നേതാവ് മുകുൾ റോയ്. പണരഹിത ഇടപാടുകൾ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ...

മെട്രോയില്‍ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളില്‍ ഇനി പാര്‍ക്കിംഗ് ഫീസില്ല; ഇളവ് ഇന്ന് മുതല്‍

മെട്രോയില്‍ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളില്‍ ഇനി പാര്‍ക്കിംഗ് ഫീസില്ല; ഇളവ് ഇന്ന് മുതല്‍

യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചി മെട്രോ. ഉത്സവകാലവും, അവധിക്കാലവും കണക്കിലെടുത്ത് തിരക്ക് കൂടാന്‍ സാധ്യത ഉള്ളതിനാലാണ് ഇളവ് നൽകുന്നത്. അതിനാൽ കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളില്‍ ...

Latest News