ദില്ലി: കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി..വെള്ളിയാഴ്ച മുതല്‍ നല്കി തുടങ്ങും.
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സീന് നല്‍കും.സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും.
18 മുതല്‍ 59 വയസ് പ്രായമുള്ളവര്‍ക്ക് ഈ കാലപരിധിയില്‍ വാക്സിന് നല്‍കും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക