FUEL PRICE

ഇന്ധന വില കൂട്ടുന്നത് കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് ;  തോമസ് ഐസക്ക്

ഇന്ധന വില കൂട്ടുന്നത് കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് ; തോമസ് ഐസക്ക്

എണ്ണകമ്പനികൾ വില വർധിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധന വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ...

കർണാടകയിൽ പെട്രോളിനും ഡീസലിനും 2 രൂപ കുറച്ചു

കർണാടകയിൽ പെട്രോളിനും ഡീസലിനും 2 രൂപ കുറച്ചു

ബാംഗ്ളൂർ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെ കർണാടകയിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. പുതിയ നിരക്ക് ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. ആന്ധ്ര, ബംഗാൾ, ...

ഇന്ധനവില കുറയ്‌ക്കാൻ നടപടികള്‍ സ്വീകരിക്കും; അമിത് ഷാ

ഇന്ധനവില കുറയ്‌ക്കാൻ നടപടികള്‍ സ്വീകരിക്കും; അമിത് ഷാ

ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ഇന്ധനവില കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും ...

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇ​തോ​ടെ ഈ​മാ​സം മാ​ത്രം പെ​ട്രോ​ളി​നു 2.34 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 2.77 ...

ബന്ദ് നടത്തിയിട്ടും കാര്യമുണ്ടായില്ല; ഇന്ധനവില കുതിക്കുന്നു; പെട്രോളിന് ഇന്ന് 14 പൈസ കൂടി

ബന്ദ് നടത്തിയിട്ടും കാര്യമുണ്ടായില്ല; ഇന്ധനവില കുതിക്കുന്നു; പെട്രോളിന് ഇന്ന് 14 പൈസ കൂടി

കൊച്ചി: സർവ്വ റെക്കോര്‍ഡുകളും തകർത്ത് ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 ...

ബന്ദും ഹർത്താലുമൊന്നും വിഷയമല്ല; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

ബന്ദും ഹർത്താലുമൊന്നും വിഷയമല്ല; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലും കോണ്‍ഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് ...

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 49 പൈസ വര്‍ധിച്ചു. 83. 36 ആണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 55 പൈസ വര്‍ധിച്ച്‌ ...

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണം; ചന്ദ്രബാബു നായിഡു

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണം; ചന്ദ്രബാബു നായിഡു

രൂപയുടെ മൂല്യവും പെട്രോള്‍ വിലയും ഇങ്ങനെ പോയാൽ നൂറിലെത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതുപോലെ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങേണ്ട സ്ഥിതിയിലെത്തുമെന്നും ...

പതി​നൊ​ന്ന് ദിവസങ്ങള്‍ക്കു​ശേ​ഷം ഇ​ന്ധ​ന വി​ല​യി​ല്‍ നേരിയ കു​റ​വ്

പതി​നൊ​ന്ന് ദിവസങ്ങള്‍ക്കു​ശേ​ഷം ഇ​ന്ധ​ന വി​ല​യി​ല്‍ നേരിയ കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: പതി​നൊ​ന്ന് ദിവസങ്ങള്‍ക്കു​ശേ​ഷം ഇ​ന്ധ​ന വി​ല​യി​ല്‍ ഇ​ന്ന് നേരിയ കു​റ​വ്. പെ​ട്രോ​ളി​ന് 12 പൈ​സ​യും ഡീ​സ​ലി​ന് 14 പൈ​സു​മാ​ണ് ഇന്ന് കുറഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് ഇ​ന്ന് ...

സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതി വരുമാനത്തില്‍ നിന്ന് ഒരു രൂപ കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ  സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു. പെട്രോളിന് 1 ...

ഇന്ധന വില ഇന്നും ഉയർന്നു; നടപടിയെടുക്കാതെ സര്‍ക്കാര്‍

ഇന്ധന വില ഇന്നും ഉയർന്നു; നടപടിയെടുക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില ഉയര്‍ന്നു. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. വില വര്‍ധിക്കുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന ...

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

പതിവുപോലെ ഒമ്പതാം ദിവസവും കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍ 81 രൂപ

സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കൂടുന്നത്. തിരുവനന്തപുരത്ത് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. നിലവിൽ പെട്രോളിന് 79.01 രൂപയിലും ഡീസലിന് 72.05 രൂപയിലുമാണ് വ്യാപാരം ...

Page 5 of 5 1 4 5

Latest News