ബാംഗ്ളൂർ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെ കർണാടകയിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. പുതിയ നിരക്ക് ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു.
ആന്ധ്ര, ബംഗാൾ, രാജസ്ഥാൻ എന്നിവയ്ക്ക് പിന്നാലെ ഇന്ധന നികുതി കുറയ്ക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കർണാടക.
പ്രതികരിക്കാൻ ഇവിടെ എഴുതുക