FUEL PRICE

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തുടര്‍ച്ചയായ 21ാം ദിവസവും രാജ്യത്ത്  ഇന്ധന വില കൂടി; നട്ടം തിരിഞ്ഞു പൊതുജനം

രാജ്യത്ത്  ഇന്ധന വില ഇന്നും കൂടി. തുടര്‍ച്ചയായ 21ാം  ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

തുടര്‍ച്ചയായ പത്തൊൻപതാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്തൊൻപതാം ദിവസവും ഇന്ധന വില ഉയരത്തിലേക്ക്. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസ വീതമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
ഇന്ധന വില വീണ്ടും വര്‍ധിച്ചു

കൊള്ള തുടരുന്നു ; പെട്രോള്‍, ഡീസല്‍ വില വർധനവ് പതിനാലാം ദിവസത്തേക്ക്

തുടര്‍ച്ചയായ 14 - മത്തെ ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഒരു ലിറ്റർ പെട്രോളിന് 56 പൈസയും ഒരു ലിറ്റർ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. ...

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയും കുറഞ്ഞു

കൊടുംകൊള്ള തുടരുന്നു, പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ 13ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 56 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. 13 ദിവസം കൊണ്ട് ...

ഇന്ധനവിലയില്‍ വർദ്ധനവ്

രക്ഷയില്ലാതെ പതിനൊന്നാം ദിവസവും; പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്‌

തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വർധനവ്‌. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂടിയത്. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി; കൂട്ടിയത് 5 രൂപയോളം

കൊച്ചി: തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 48 പൈസ ഉയര്‍ന്ന് 77.98 രൂപയായി. 56 പൈസ വര്‍ദ്ധിച്ച്‌ 72.12 ...

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

പെട്രോൾ, ഡീസൽ വി​ലയിൽ വീണ്ടും വർദ്ധനവ്

കൊ​ച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ള്‍ ലി​റ്റി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 25 പൈ​സ​യുമാണ് ഇന്ന് കൂടിയത്. ചൊ​വ്വാ​ഴ്ച​യും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ...

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വീണ്ടും കുതിക്കുന്നു. ഇടക്കാലത്ത് വില വർധിക്കാതെ നിന്നെങ്കിലും വീണ്ടും വിലയിൽ വർദ്ധനവ് വരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

സംസ്ഥാനത്ത് പെട്രോള്‍ വിലയിൽ നേരിയ കുറവ്; ഡീസല്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. ആറ് പൈസയാണ് പെട്രോളിന് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ...

ഇന്ധനവിലയില്‍ വർദ്ധനവ്

ഇന്ധനവിലയില്‍ വർദ്ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഈയാഴ്ച തുടക്കം മുതല്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന ...

ഇന്ധന വില കുറഞ്ഞു

ഇന്ധന വില കുറഞ്ഞു

ന്യൂഡല്‍ഹി: ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.82 രൂപയും ഡീസലിന്‍റെ വില 69.39 രൂപയുമാണ്. അന്താരാഷ്‌ട്ര ...

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.24രൂപയും ഡീസല്‍ വില 71.58 ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇന്ധനവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് എട്ട് പൈസയും ഡീസലിന് ഒരു പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിനും ഡീസലിനും 14 പൈസ കൂടി. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്; പെട്രോൾ ലിറ്ററിന് 18 പൈസാ കൂടി

തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 18 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കൂടി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഉ​യ​ര്‍​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 38 പൈ​സ​യും ഡീസ​ലിന് 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 70.82 ആ​ണ്. 66.02 രൂ​പ​യാ​ണ്  ഡീ​സ​ലി​ന്‍റെ ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

മാറ്റമില്ലാതെ ഇന്ധനവില

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 70.60 രൂപയും ഡീസലിന് 65.97 രൂപയുമാണ് വില. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും വില കൂടിയിരുന്നു.

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു.കോട്ടയത്ത് പെട്രോളിന് ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇന്ധന വിലയില്‍ വന്‍ ഇടിവ്

2018 അവസാനത്തോടെ രാജ്യത്ത് ഇന്ധനവിലയിൽ കുറവ്. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുകയും ഉണ്ടായി . കേരളത്തില്‍ 70 എന്ന നിലയിലാണ് ഇപ്പോള്‍ പെട്രോള്‍ വില. ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71, ഡീസല്‍ 67

മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിനും ഡീസലിനും ഉണ്ടായ വിലക്കുറവ് ...

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ് വില. ഡീസല്‍ ...

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 31 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇന്ധന വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന് 72.31 ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് വിലയില്‍ കുറവുണ്ടായിരിക്കുന്നത് . ആറ് ആഴ്ചകൊണ്ട് പെട്രോളിന് 10 രൂപയും ഡീസലിന് ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇന്ധന വിലയില്‍ കുറവ് ; പെട്രോളിന് 42 പൈസ കുറഞ്ഞു

രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്.തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് ഇന്ന് 42 പൈസയും, ഡീസലിന് 41 പൈസയും കുറഞ്ഞു. ആറുദിവസം കൊണ്ട് പെട്രോളിന് ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോളിന് ഇന്ന് 41 പൈസയും, ഡീസലിന് 47 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. നാലുദിവസം കൊണ്ട് ...

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയും കുറഞ്ഞു

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു . പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ ...

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് ഇന്ധന വിലയിൽ ഇളവ് നല്‍കാതെ എണ്ണ കമ്പനികൾ. കൂടാതെ ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് ...

Page 4 of 5 1 3 4 5

Latest News