GANG RAPE

കൗമാരക്കാർ ചേർന്നു ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്തു;  ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു

15കാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സം​ഗത്തിനിരയാക്കി; ഇരുമ്പ് വടി കൊണ്ട് മർദ്ദനം; ദൃശ്യങ്ങൾ പകർത്തി ഭീഷണി

ഉത്തർപ്രദേശിൽ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സം​ഗത്തിനിരയാക്കി. ആക്രമണം തടയാൻ ശ്രമിച്ച കുട്ടിയെ സംഘം ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് മർദ്ദിക്കുകയും ചെയ്തു. യുപിയിലെ ...

ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തവര്‍ പൊലീസ് പിടിയില്‍

കൊച്ചിയില്‍ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം മഞ്ഞുമ്മലില്‍ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഷാഹിദ്, ഫര്‍ഹാദ്, ഖാന്‍, ഫനീഫ ...

നാല് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; അറസ്റ്റിലായത് ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ

കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അധ്യാപകനായ പിതാവടക്കം നാല് പേർ അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികള്‍ പിടിയില്‍. നിരന്തരമായി പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് ...

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി . ഉത്തർ പ്രാദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ഇന്നലെ രാത്രിയാണ് സംഭവം . ഡ്രൈവർ ...

ധുംക കൂട്ടബലാത്സംഗം: 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം നടക്കുമ്പോള്‍ ബസിനുള്ളില്‍ പന്ത്രണ്ടോളം യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്‌

നോയിഡ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

നാട്ടിലേക്ക് ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി : നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ പിടിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. ...

കഠിനംകുളം കൂട്ടബലാൽസംഗം ; ‘അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചു; സംഭവത്തിന് സാക്ഷിയായ 4 വയസ്സുകാരന്റെ മൊഴി; യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം, മറ്റുള്ളവരെ വിളിച്ചു വരുത്തി

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാൽസംഗം പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് ...

സുഹൃത്തുക്കളെ കാണിക്കാന്‍  ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ  അടുത്ത അടുത്ത ദിവസങ്ങളിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നു; ഉപദ്രവിക്കും മുമ്പ്  യുവതിക്ക് മദ്യം നൽകിയത് ബീച്ചിന് സമീപത്തെ ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽവെച്ച്,  മദ്യലഹരിയിൽ ഭാര്യ  ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണപ്രകാരം;കഠിനംകുളം കൂട്ട ബലാത്സംഗം നടന്നത് വന്‍ ആസൂത്രണമെന്ന് പൊലീസ്

കൂട്ടുകാര്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് പണം വാങ്ങി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: യുവതിയെ മദ്യം കുടിപ്പിച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കി‌യ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് പണം വാങ്ങിയാണ് തന്റെ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് എന്നാണ് സംശയം. ...

സുഹൃത്തുക്കളെ കാണിക്കാന്‍  ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ  അടുത്ത അടുത്ത ദിവസങ്ങളിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നു; ഉപദ്രവിക്കും മുമ്പ്  യുവതിക്ക് മദ്യം നൽകിയത് ബീച്ചിന് സമീപത്തെ ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽവെച്ച്,  മദ്യലഹരിയിൽ ഭാര്യ  ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണപ്രകാരം;കഠിനംകുളം കൂട്ട ബലാത്സംഗം നടന്നത് വന്‍ ആസൂത്രണമെന്ന് പൊലീസ്

സുഹൃത്തുക്കളെ കാണിക്കാന്‍ ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ അടുത്ത അടുത്ത ദിവസങ്ങളിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നു; ഉപദ്രവിക്കും മുമ്പ് യുവതിക്ക് മദ്യം നൽകിയത് ബീച്ചിന് സമീപത്തെ ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽവെച്ച്, മദ്യലഹരിയിൽ ഭാര്യ ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണപ്രകാരം;കഠിനംകുളം കൂട്ട ബലാത്സംഗം നടന്നത് വന്‍ ആസൂത്രണമെന്ന് പൊലീസ്

കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് പിന്നിൽ ഭർത്താവിന്‍റെയും സുഹൃത്തുക്കളുടേയും കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് ...

പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; മൊഴി നല്‍കി യുവതി

പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; മൊഴി നല്‍കി യുവതി

കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി മൊഴി നല്‍കി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടു. ...

കൂട്ടബലാത്സംഗത്തിനിരയായ 14 വയസ്സുകാരി തീകൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരത്തെ കൂ​ട്ട​ബ​ലാ​ത്സം​ഗം; യുവതി ശരീരമാസകലം മുറിവുമായി ഗുരുതരാവസ്ഥയില്‍; ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ലായി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ തിരുവനന്തപുരത്ത് ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ല്‍. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​ന്‍​സാ​റും ഇ​യാ​ളു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ...

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്‌സര്‍ ജയിലിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. അതേസമയം, വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതികളിലൊരാള്‍ തിങ്കളാഴ്ച ...

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്നതില്‍ വിയോജിപ്പുമായി ബിജെപി നേതാവ് മേനകാ ഗാന്ധി. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് ...

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സംഗം ചെയ്തശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ...

കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം

കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.യുവതിയെ നേരത്തെ കൂട്ടബലാത്സംഗം ...

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു

യു പി യിലെ മുസാഫിർ നഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു. 14 വയസ്സുകാരിയായ പെൺകുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ...

രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ആൽവാർ: രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിൽ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്.ഏപ്രിൽ 26 ...

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കല്ലിൽ തലയിടിപ്പിച്ച് കൊന്നു

കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതിനു ശേഷം അരുംകൊല ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മനുഭവന്‍ ടെക്രിയിലെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങി പോകുകയായിരുന്നു പെണ്‍കുട്ടി. ബന്ധുവായ പതിനാറുകാരിയും ഒപ്പമുണ്ടായിരുന്നു. ഇതേസമയം, അടുപ്പം ...

ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കി പീഡനം; എട്ട് വയസ്സുകാരിയുടെ പീഡനത്തിലെ ഞെട്ടിപ്പിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്

കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു

ജാർഖണ്ഡിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു. ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.   ഒപ്പം ഉണ്ടായിരുന്ന യുവാവിനെ ...

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഐ സി യുവിനുള്ളിൽ വച്ച് കൂട്ടമാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാല് പേരും ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. ...

ഉന്നതവിജയത്തിന് രാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം ലഭിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

ഉന്നതവിജയത്തിന് രാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം ലഭിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

സി ബി എസ് ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് ബസ്റ്റാന്റിൽ ഉപേക്ഷിച്ചു. ഹരിയാനയിലെ മഹേന്ദ്ര ...

കൂട്ട ബലാത്സംഗത്തിനെതിരെ കേസെടുത്തില്ല; യുവതി തീകൊളുത്തി മരിച്ചു; മകനും പൊള്ളലേറ്റു

കൂട്ട ബലാത്സംഗത്തിനെതിരെ കേസെടുത്തില്ല; യുവതി തീകൊളുത്തി മരിച്ചു; മകനും പൊള്ളലേറ്റു

കൂട്ട ബലാത്സംഗ കേസിൽ നടപടിയെടുക്കാൻ പോലീസ് വിമുഖത കാണിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിൽ 27 കാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. 15 വയസായ മകൻ സാരമായ പൊള്ളലേറ്റിട്ടുണ്ട്. ...

വിനോദയാത്രക്ക്​ പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

വിനോദയാത്രക്ക്​ പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി കുടുംബത്തോടൊപ്പം തമിഴ്​നാട്ടിലേക്ക്​ വിനോദയാ​ത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി ...

ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുവയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം അക്രമം

ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തു; മൂന്നുവയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം അക്രമം

ഓടുന്ന കാറില്‍നിന്ന് യുവതിയെ കൂട്ടബലാത്സംഗംചെയ്തു. മൂന്നുവയസ്സുള്ള കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷമാണ് യുവതിയെ ആക്രമിച്ചത്. പ്രതികള്‍ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു. യുവതിയെ ...

കോഴിക്കോട് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട് ആറംഗസംഘം വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നൽകിയാണ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. തുടർന്ന് വീട്ടമ്മ ...

Page 3 of 3 1 2 3

Latest News