GUN

വാഹന പരിശോധനയ്‌ക്കിടെ ആക്രമിക്കാൻ ശ്രെമിച്ച ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂജേഴ്‌സിയിലെ നെവാർക്കിൽ പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു

ന്യൂജേഴ്‌സിയിലെ നെവാർക്കിൽ പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റതായി റിപ്പോർട്ട്. ഇമാം ഹസൻ ഷെരീഫിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ അവശനിലയിലായിരുന്നുവെന്ന് ...

വീട്ടിൽ മോഷണത്തിന് എത്തിയ കള്ളന്മാരെ കളിത്തോക്ക് കാണിച്ച് ഓടിച്ചുവിട്ട് ഡൗൺ സിൻഡ്രോമുള്ള 25കാരൻ

വീട്ടിൽ മോഷണത്തിന് എത്തിയ കള്ളന്മാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട് ഡൗൺ സിൻഡ്രോമുള്ള 25 -കാരൻ. വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ ഏരിയയിൽ തന്റെ വീട്ടിൽ അതിക്രമിച്ചു ...

കണ്ണൂരിൽ പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയ പൊലീസിനു നേരെ വെടിവയ്പ്; അച്ഛൻ പിടിയിൽ, ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

എറണാകുളം: എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കിഴക്കമ്പലം താമരച്ചാൽ മേഖലയിൽ വച്ചായിരുന്നു സംഭവം. അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറിൽ ...

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കയറി തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ കണ്ടെത്തി സുരക്ഷാ സേന

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ കണ്ടെത്തി സുരക്ഷാ സേന. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ ...

തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച കേസില്‍ വിരമിച്ച കോളജ് അധ്യാപകന്‍ അറസ്റ്റിൽ

തിരുച്ചിയില്‍ തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച കേസില്‍ വിരമിച്ച കോളജ് അധ്യാപകന്‍ അറസ്റ്റിലാത്തിലായതായി റിപ്പോർട്ട്. കറുമണ്ഡപം സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കരുമണ്ഡപം ...

അമേരിക്കയിൽ വൻ വെടിവെയ്‌പ്പ്

അമേരിക്കയിൽ വൻ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയിലെ വ്യാപാരസ്ഥാപനത്തില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. സംഭവിച്ചത് വംശീയ ആക്രമണണമെന്ന് പൊലീസ് പ്രതികരിച്ചു. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ...

തോക്കുകള്‍ 25 ന് മുമ്പ് സറണ്ടര്‍ ചെയ്യണം

തോക്കെടുത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; ഗർഭിണിയായ അമ്മ മരിച്ചു

യുഎസിലെ ഓഹായോയിൽ തോക്കെടുത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ഗർഭിണിയായ അമ്മ മരണപ്പെട്ടു. എട്ടുമാസം ഗർഭിണിയായിരുന്ന ലോറ(31)യാണ് മരണപ്പെട്ടത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ...

എക്സൈസ് ഇൻസ്പെക്ടർക്കും ഇനിമുതൽ തോക്ക് ലഭിക്കും

എക്സൈസ് ഇൻസ്പെക്ടർക്കും ഇനിമുതൽ തോക്ക് ലഭിക്കും. കൊൽക്കത്തയിലെ ഇഷാപുർ റൈഫിൾ ഫാക്ടറിയിൽനിന്ന് 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം  വിമാനമാർഗം എത്തിക്കും എന്നാണ് പുറത്തു വരുന്ന ...

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം; 11കാരിക്ക് വെടിയേറ്റു

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വടക്ക്-പടിഞ്ഞാറൻ ഫ്രാൻസില്‍ 11 വയസുകാരി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. വെടിവെയ്പ്പിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടാനിയിലെ ക്വിമ്പറിനടുത്തുള്ള ...

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റതായി റിപ്പോർട്ട്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്തിന്(27) ആണ് പരുക്കേറ്റത്. ഇയാളുടെ കാല്‍മുട്ടിലാണ് വെടിയേറ്റത്. ...

‘തോക്ക്’ കാട്ടി ഒരു ലക്ഷം കവർന്നു; ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

‘തോക്ക്’ കാട്ടി ഒരു ലക്ഷം കവർന്നു; ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

കണ്ണൂർ: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തിൽ തോക്ക് കാണിച്ച് കവർച്ച. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫൈനാൻസിൽ ആണ് യുവാവ് കവർച്ച ...

കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ...

മുൻ ദേശീയ ബോക്സിങ് താരം വെടിയേറ്റ് മരിച്ചു

മുൻ ദേശീയ ബോക്സിങ് താരം വെടിയേറ്റ് മരിച്ചു

ലക്‌നൗ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിങ് താരം ജിതേന്ദ്ര മൻ വെടിയേറ്റ് മരിച്ചു .നോയിഡയിലെ സൂരാജ് പൂരിലുള്ള വസതിക്ക് സമീപമാണ് വെടിയേറ്റ് മരിച്ച ...

Latest News