ലക്നൗ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിങ് താരം ജിതേന്ദ്ര മൻ വെടിയേറ്റ് മരിച്ചു .നോയിഡയിലെ സൂരാജ് പൂരിലുള്ള വസതിക്ക് സമീപമാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജിമ്മൽ ട്രെയ്നറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം.
27 കാരനായ ഇദ്ദേഹം ഒരുപാട് ജൂനിയർ കോംപീറ്റഷനുകളിൽ പങ്കെടുത്തിട്ട് ഉണ്ട് . ഡൽഹിക്കു വേണ്ടി നാഷണൽ ലെവലിൽ കളിക്കുകയും ചെയ്തിട്ട് ഉണ്ട് . അദ്ദേഹത്തിന്റെ സുഹൃത്ത് പ്രീതം ടോക്സ് ആണ് കാണാത്തെ തുടർന്ന് അന്വേഷിച്ചപ്പോൾ ജിതേന്ദ്ര മൻ വെടിയേറ്റ് നിലയിൽ കണ്ടത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഫ്ലാറ്റിൽ നിന്ന് നഷ്ടപെട്ടിട്ട് ഉണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക