HAND SANITIZER

മെഥനോൾ അടങ്ങിയ വിഷ ഹാൻഡ് സാനിറ്റൈസറുകൾ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കുന്നു

മെഥനോൾ അടങ്ങിയ വിഷ ഹാൻഡ് സാനിറ്റൈസറുകൾ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിച്ചു.  ചർമ്മപ്രശ്‌നങ്ങൾ, അന്ധത, കൂടാതെ കോമ എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മെഥനോൾ ഹാൻഡ് ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു

ഛത്തീസ്ഗഢില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. റായ്പുര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഗോലെ ബസാര്‍ പൊലീസ് ...

12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറെന്ന് റിപ്പോർട്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത് ഒന്നിനും ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

നെടുമ്പാശ്ശേരിയില്‍ അഞ്ചുലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസര്‍ പിടികൂടി; പ്രതിദിനം 1000 ലിറ്റര്‍ നിര്‍മ്മാണം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു. ഡ്രഗ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. പ്രതിദിനം 1000 ലിറ്റര്‍ വ്യാജ ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

സാനിറ്റൈസർ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു

സാനിറ്റൈസർ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണൽ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദൻ (39) ആണ് മരിച്ചത്. കഴിഞ്ഞ ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

ഇത്തരം സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ചിലപ്പോൾ അത് അന്ധതയ്‌ക്ക് വരെ കാരണമാകാം; ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‘ഹാന്‍ഡ് സാനിറ്റൈസറുകളും അത് പോലെ മുഖ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതലായി ആളുകള്‍ വാങ്ങുന്ന വസ്തുവാണ് ‘ഹാന്‍ഡ് സാനിറ്റൈസറുകള്‍’. പലതരത്തിലുള്ള ഹാന്‍ഡ് ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

‘വിഷാംശം കലര്‍ന്ന സാനിറ്റൈസര്‍ വില്‍ക്കപ്പെടുന്നു’; മുന്നറിയിപ്പ് നൽകി സിബിഐ; രോഗഭീഷണിയുണ്ടാക്കുന്ന ആശങ്കകള്‍ മുതലെടുക്കുന്നു

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും പൊതുജനവുമെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിലാണ്. ഇതിനിടെ രോഗഭീഷണിയുണ്ടാക്കുന്ന ആശങ്കകള്‍ മുതലെടുത്തുകൊണ്ട് ചില വിഭാഗങ്ങള്‍ കള്ളക്കച്ചവടങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു

ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ...

സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവർ മാത്രമല്ല വീട്ടിലുളളവർ പോലും സാനിറ്റൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം ...

ഒരേയൊരു ദിവസം ഒരുലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണത്തിന് തയ്യാർ

ഒരേയൊരു ദിവസം ഒരുലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണത്തിന് തയ്യാർ

കേരളത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ. എസ്. ഡി. പി) ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടില്‍ ...

Latest News