HEATH

പോഷകങ്ങളുടെ കലവറ; സൂര്യകാന്തി വിത്തിന്റെ ഗുണങ്ങൾ നോക്കാം

പോഷകങ്ങളുടെ കലവറ; സൂര്യകാന്തി വിത്തിന്റെ ഗുണങ്ങൾ നോക്കാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്ത് ദൈനംദിനം ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. ...

പ്രായമായവരില്‍ സ്താനാര്‍ബുദ സാധ്യതകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്തനകോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്തനാർബുദ സാധ്യത ...

പ്രതിരോധശേഷിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുസംബി ജ്യൂസ്; അറിയാം ഗുണങ്ങള്‍

അറിയാം മുസംബിയുടെ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് മുസംബി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബിയുടെ ആരോഗ്യ ...

പ്രതിരോധശേഷി കൂട്ടാന്‍ പാഷൻഫ്രൂട്ട്; അറിയാം ഈ ഗുണങ്ങള്‍…

പാഷൻഫ്രൂട്ടിന്റെ ഗുണങ്ങൾ അറിയാം

പാഷൻഫ്രൂട്ട് ഏറെ ഗുണങ്ങൾ അടങ്ങിയ ഒരു പഴവർഗം ആണ്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നത് രോഗ ...

പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ക്യാരറ്റ്; അറിയാം ആരോഗ്യ ഗുണങ്ങൾ

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ക്യാരറ്റ്

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ...

കട്ടന്‍ ചായയുടെ ഗുണങ്ങള്‍; ശരീര ഉന്മേഷത്തിന് അത്യുത്തമം

അതിരാവിലെ കട്ടൻ ചായ കുടിച്ചാൽ ഉണ്ട് പല ഗുണങ്ങൾ

രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് ചായ നമ്മളിൽ പലരും നിർബന്ധമായി കുടിക്കുന്നതാണ്. കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും എന്ന് നമുക്ക്‌ അറിയാവുന്ന ...

Latest News