HEAVY LIGHTNING

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ ...

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടി മിന്നലേറ്റു; യുവതിക്ക് കേള്‍വി ശക്തി നഷ്ടമായി

കനത്ത മഴ; ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളം ഇടിമിന്നലേറ്റ് രണ്ടായി പിളര്‍ന്നു

ആലപ്പുഴ: ആലപ്പുഴ പുറക്കാട് തീരത്ത് മഴയെ തുടര്‍ന്ന് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടാഴി പിളര്‍ന്ന് കടലില്‍ താഴ്ന്നു. 15 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികള്‍ ...

സംസ്ഥാനത്ത് മഴ തുടരും; തുലാവർഷം ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ...

സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും മണിക്കൂറിൽ നാല് ജില്ലകളിൽ കനത്ത മഴ; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കൊച്ചി: നാല് ജില്ലകളിൽ രാത്രി കനത്ത മഴയും കാറ്റുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ നേരിയ മഴ ...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ...

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച മഴ പെയ്തു. മരണങ്ങളിൽ ഭൂരിഭാഗവും  പ്രയാഗ്രാജ് ജില്ലയിലാണ്. ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാലവര്‍ഷം തുടങ്ങുന്നത് തെക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും. മഴ നാളെ ദുര്‍ബലമായിട്ടായിരിക്കും ഉണ്ടാകുക. നവംബര്‍ തുക്കത്തോടെ ഇടിയും മഴയും ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുലാവർഷം തുടങ്ങി, അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് തുടക്കമായി. 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബീഹാർ നിയമസഭാ ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അപകട സാധ്യത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള ...

Latest News