IMRAN GHAN

അത്രയ്‌ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പൊയ്‌ക്കോ എന്ന് ഇമ്രാൻ ഖാനോട് പാകിസ്താൻ പ്രതിപക്ഷ നേതാവ്

അത്രയ്‌ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പൊയ്‌ക്കോ എന്ന് ഇമ്രാൻ ഖാനോട് പാകിസ്താൻ പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തിക്കാെണ്ട് ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ പ്രതിപക്ഷ നേതാവും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുമായ മറിയം നവാസ് ഷരീഫ് രംഗത്തെത്തി. ...

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി,  സിനിമയിലേക്ക് പാടാന്‍ ഡ്രൈവര്‍ക്ക് അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി, സിനിമയിലേക്ക് പാടാന്‍ ഡ്രൈവര്‍ക്ക് അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്. യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവറായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദർ സിനിമയിലേക്ക് ...

ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ...

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

റാവൽപ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ പാകിസ്താനിലെ ജനങ്ങള്‍ ...

Latest News