INDIAN TEAM

‘ഈഗോയില്ലാത്ത ഇല്ലാത്ത കളിക്കാരൻ’; സഞ്ജുവിനെ പുകഴ്‌ത്തി മുൻ ഓസീസ് താരം

ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാകണം; മലയാളി താരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര താരങ്ങളും

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകണം എന്ന് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ യൂസുഫ് പത്താൻ‌. സഞ്ജു സാസംണെ പിന്തുണച്ച് ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിന് അഞ്ചാം സ്ഥാനം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിന് അഞ്ചാം സ്ഥാനം

ബുഡാപെസ്റ്റ്: ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹീറ്റില്‍ ഇന്ത്യന്‍ പുരുഷ റിലേ ടീം 4x400 മീറ്റർ റിലേയില്‍ അഞ്ചാമത് ഫിനിഷ് ചെയ്തു. രണ്ട് മിനിറ്റ് 57.31 സെക്കന്റില്‍ ഫിനിഷ് ...

ടി20 ലോകകപ്പ് നേടാനുള്ള അവസരം ഇന്ത്യയ്‌ക്ക് നഷ്ടമായത് എന്തുകൊണ്ട്? ഏറ്റവും വലിയ 4 കാരണങ്ങൾ ഇതാ

ഏകദിനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെ നിയമിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു

മുംബൈ: ഇന്ത്യന് ടീമില്‍ വന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെ നിയമിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു . ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയോടെയാണ് മാറ്റം ടീമില്‍ ...

ലോണ്‍ ബോളില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം; പുരുഷ വിഭാഗത്തില്‍ വെള്ളി നേടി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ ...

ലോക ശരീര സൗന്ദര്യ മത്സരത്തിൽ വീണ്ടും മാറ്റുരക്കാൻ ഷിനു ചൊവ്വ. ഇന്ത്യയെ പ്രതിനിധികരിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ കൂത്തുപറമ്പ്ക്കാരൻ

ലോക ശരീര സൗന്ദര്യ മത്സരത്തിൽ വീണ്ടും മാറ്റുരക്കാൻ ഷിനു ചൊവ്വ. ഇന്ത്യയെ പ്രതിനിധികരിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ കൂത്തുപറമ്പ്ക്കാരൻ

ഇന്ത്യൻ ടീമിന് വേണ്ടി ലോക ശരീര സൗന്ദര്യ മത്സരത്തിൽ തിളങ്ങാൻ ഷിനു ചൊവ്വ തയ്യാറെടുക്കുകയാണ്. മെൻസ് ഫിസിക്‌ വിഭാഗത്തിലാണ് കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരി സ്വദേശിയായ ഷിനു ചൊവ്വ ...

രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ പകരം ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർധനെ

രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ പകരം ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർധനെ

രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ പകരം ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർധനെ. അനിൽ കുംബ്ലെയെ സമീപിക്കുന്നതിനു ...

ഹോ​ക്കി സെ​മി ഫൈ​ന​ലി​ല്‍ ബെ​ല്‍​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഹോ​ക്കി സെ​മി ഫൈ​ന​ലി​ല്‍ ബെ​ല്‍​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: ഒ​ളി​മ്പി​ക്സ് ഹോ​ക്കി സെ​മി ഫൈ​ന​ലി​ല്‍ ബെ​ല്‍​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​യ​വും തോ​ല്‍​വി​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്, ടീം ​ന​ന്നാ​യി പൊ​രു​തി. ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നേക്കും

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. ലോകകകപ്പിനു ശേഷം കളിയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം നവംബർ വരെ വിട്ടു നിൽക്കുമെന്നാണ് വിവരം. ...

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം . ടീം അംഗങ്ങൾക്ക് ഓരോ മല്‍സരത്തിനും 15 ലക്ഷം ...

Latest News