ISRAEL ATTACK

ഗസയിലെ നാസര്‍ ആശുപത്രിയെ വേട്ടയാടി ഇസ്രായേൽ സൈന്യം

ഗസയിലെ നാസര്‍ ആശുപത്രിയെ വേട്ടയാടി ഇസ്രായേൽ സൈന്യം

ജെറുസലേം: ഗസയിലെ ഖാന്‍ യൂനുസ് നഗരത്തിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേൽ സൈന്യത്തിന്റെ കൊടും ക്രൂരത. കെട്ടിടത്തിന്റെ ചുമരുകളും വാതിലുകളും തകര്‍ത്ത് സൈന്യം ആശുപത്രിയുടെ അകത്ത് കടക്കുകയും പ്രകോപനം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഗാദ് ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ടറായ യാസന്‍ അല്‍ ...

ഗാസയിലെ ക്യാമ്പുകളിലേക്ക് സൈനിക നീക്കം; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ഗാസയിലെ ക്യാമ്പുകളിലേക്ക് സൈനിക നീക്കം; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: പലസ്തീനിലെ ജനവാസ മേഖലകളില്‍ വ്യാപക ആക്രമണവുമായി ഇസ്രയേല്‍. ഗാസയില്‍ ഇന്നലെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ ...

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മരണ സംഖ്യ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പ്

ഗാസ: തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗര മധ്യത്തിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രി നീണ്ട ...

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങി ഇസ്രയേല്‍

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങി ഇസ്രയേല്‍

ടെല്‍ അവീവ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ...

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി ദുഃഖാചരണം

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്‌ത്തിക്കെട്ടി ദുഃഖാചരണം

ജനീവ: ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകമെമ്പാടുമുള്ള യു.എൻ ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി. ജീവനക്കാർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ 101 ജീവനക്കാർ ...

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസ: ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയുമധികം യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. ...

ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഇസ്രയേല്‍ ആക്രമണത്തില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

ഗാസ: ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്ത 14 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസയുടെ തീരദേശ ...

സംഘര്‍ഷം രൂക്ഷമാകുന്നു; ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേല്‍ സൈന്യം

സംഘര്‍ഷം രൂക്ഷമാകുന്നു; ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസ സിറ്റി വളഞ്ഞതായി റിപ്പോര്‍ട്ട്. ഗാസ സിറ്റി വളയുകയെന്ന ദൗത്യം സൈന്യം പൂര്‍ത്തിയാക്കിയതായി ഇസ്രയേലിന്റെ സൈനിക വക്താവ് ഡാനിയേല്‍ ...

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 50 ലേറെ മരണം

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 50 ലേറെ മരണം

ഗാസ: വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ജബ്ബലിയ്യ ക്യാമ്പിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ...

ഗാസയില്‍ മരണം 7000 കടന്നു; ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഗാസയില്‍ മരണം 7000 കടന്നു; ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഗാസ: ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ 7000 കടന്നു. ഇതില്‍ മൂവായിരത്തില്‍ അധികവും കുട്ടികളാണാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്നതിനൊപ്പം ടാങ്കുകളുമായി ...

ഗാസയിലെ ഇസ്രായേല്‍ ആക്രമണം: സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുത്; രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിലെ ഇസ്രായേല്‍ ആക്രമണം: സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുത്; രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷത്തിലേക്ക് എടുത്തുചാടരുതെന്ന് മേഖലയിലെ രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും മുന്നറിയിപ്പ് നല്‍കി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎസ് ...

ഇസ്രയേല്‍ ആക്രമണം: സിറിയയിലെ രണ്ട് വിമാനത്താവളങ്ങല്‍ താല്‍ക്കാലികമായി അടച്ചു

ഇസ്രയേല്‍ ആക്രമണം: സിറിയയിലെ രണ്ട് വിമാനത്താവളങ്ങല്‍ താല്‍ക്കാലികമായി അടച്ചു

ഡമാസ്‌ക്കസ്: ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഹമാസിനെതിരെയായ ഇസ്രായേലിന്റെ പ്രത്യാക്രമണം ...

Latest News