JAIL

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

കാ​ക്ക​നാ​ട്: ഇനി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കണ്ടുകൊണ്ട് ആ​ശ​യ​വി​നി​മ​യം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വി​ഡി​യോ കാ​ളി​ങ്​ മു​ഖേ​ന സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ...

ജയിലിലെ പാചകപ്പുരയില്‍ നിന്നും മോഷ്ടിച്ച കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുത്തു ; കഴുത്ത് മുറിച്ച ശേഷം അലറിക്കരഞ്ഞ് വാഹന കവര്‍ച്ച കേസിലെ പ്രതി; സംഭവം രക്ഷപ്പെടാന്‍ സംഘം ചേര്‍ന്നു നടത്തിയ ആസൂത്രണമെന്ന് സംശയം

പാലക്കാട് :  കോങ്ങാട് വാഹന കവർച്ച കേസിൽ പിടിയിലായി മലമ്പുഴ ജയിലിൽ കഴിയുന്ന പ്രതി കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. കേസിലെ 12ാം പ്രതി ചിറ്റൂർ മീനാക്ഷിപുരം സ്വദേശി നറണി ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

ക​ണ്ണൂ​ര്‍ സെന്‍ട്രല്‍ ജയിലിലെ ര​ണ്ടു തടവുകാര്‍ക്ക്​ മിന്നലേറ്റു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ മി​ന്ന​ലേ​റ്റ് ര​ണ്ടു ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്ക്. മ​ണി​ബാ​ല​ന്‍, റി​യാ​സ്​ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും പ​രി​​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കനത്ത മഴ; 500 ജയില്‍പുള്ളികളെ പുറത്തേക്ക് മാറ്റി

കനത്ത മഴ; 500 ജയില്‍പുള്ളികളെ പുറത്തേക്ക് മാറ്റി

ലഖ്‌നൗ: കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശില്‍ 500 ജയില്‍പുള്ളികളെ പുറത്തേക്ക് മാറ്റി. ബല്ലിയ ജില്ലാ ജയിലില്‍ നിന്നാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് തടവുകാരെ മാറ്റിയിരിക്കുന്നത്. അസംഗഢ് ജയിലിലേക്കാണ് ഇവരെ ...

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളിലെ ത​ട​വു​കാ​രുടെ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രത്യേകം സം​ഘം ഫോ​ണ്‍​വി​ളികളുടെ വിശദാംശങ്ങൾ അ​ന്വേ​ഷി​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സും ...

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ബിരിയാണി ഇനി ഓൺലൈൻ വഴി

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ ബിരിയാണി ഇനി ഓൺലൈൻ വഴി

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ ബിരിയാണി  വിപണിയിലെത്തി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെയാണ‌് ഫ്രിഡം കോമ്പോ ലഞ്ച‌്‌ എന്ന ബിരിയാണി ലഭിക്കുക. പദ്ധതിയുടെ ഉദ‌്ഘാടനം ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ ജി ...

ജയിലിൽ നിന്നും ഭീഷണിമുഴക്കിയ കൊടിസുനിക്കെതിരെ കേസ്

ജയിലിൽ നിന്നും ഭീഷണിമുഴക്കിയ കൊടിസുനിക്കെതിരെ കേസ്

കോഴിക്കോട്: ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് കൊടിസുക്കെതിരെ കേസ് എടുത്തു. ജയിലില്‍ കിടന്ന് കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വര്‍ണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കൊടിസുക്കെതിരെ കൊടുവള്ളി പൊലീസ് ...

വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ജയില്‍ ചാടിയ വനിതകള്‍ പിടിയില്‍

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടിയ വനിതാ തടവുകാര്‍ പിടിയില്‍. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്‍പ എന്നിവരാണ് ഇന്നലെ രാത്രി ...

വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി

വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി. സന്ധ്യ, ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയതെന്ന് ജയില്‍ സൂപ്രണ്ട്‌ അറിയിച്ചു. നാലര ...

മകൾക്ക് വിവാഹ ആശംസകളുമായി  അച്ഛൻ: വൈറലായി രൂപേഷിന്റെ കത്ത്

മകൾക്ക് വിവാഹ ആശംസകളുമായി അച്ഛൻ: വൈറലായി രൂപേഷിന്റെ കത്ത്

തൃശ്ശൂര്‍: മകള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് കത്ത് അയച്ചു. നാല് വര്‍ഷമായി രൂപേഷ് വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്. വരുന്ന 19നാണ് രൂപേഷിന്റെ ...

അഞ്ച് മുറികള്‍, പ്രത്യേക അടുക്കള, ടിവി; ജയിലിലും ശശികല വി ഐ പി തന്നെ

അഞ്ച് മുറികള്‍, പ്രത്യേക അടുക്കള, ടിവി; ജയിലിലും ശശികല വി ഐ പി തന്നെ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ജയിൽമുറിയിൽ നയിക്കുന്നത് ആഡംബര ജീവിതമെന്ന് റിപ്പോർട്ടുകൾ. ബംഗ്ലൂരു പരപ്പന ...

ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി; തിരച്ചിൽ തുടരുന്നു

ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി; തിരച്ചിൽ തുടരുന്നു

മ്യാന്‍മറിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ടവരില്‍ ചിലരെ പിടികൂടി. ബാക്കിയുള്ള തടവുകാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കയിന്‍ ...

അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജ​യി​ൽ മോ​ചി​ത​നാ​യി

അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജ​യി​ൽ മോ​ചി​ത​നാ​യി

മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷം സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍ ഈ ...

പ്രമുഖ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണൂർ ജയിലിൽ; കേരളത്തിൽ നടക്കാത്തത് തെലങ്കാനയിൽ സംഭവിച്ചു

പ്രമുഖ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണൂർ ജയിലിൽ; കേരളത്തിൽ നടക്കാത്തത് തെലങ്കാനയിൽ സംഭവിച്ചു

കേരളത്തില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട വ്യക്തിയാണ് പ്രമുഖ മലയാളി വ്യവസായിയായ സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ...

ലാലുവിന് തുറന്ന ജയിൽ

ലാലുവിന് തുറന്ന ജയിൽ

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള കേസിലെ 16 കുറ്റവാളികൾക്കും കാലിത്തീറ്റ കുംഭകോണക്കേസിൽ തുറന്ന ജയിൽ. സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിംഗാണ് കുറ്റവാളികളെ തുറന്ന ...

Page 2 of 2 1 2

Latest News