JO BAIDAN

ജി20 ഉച്ചകോടി, മോദി ബൈഡൻ ചർച്ച എട്ടിന് നടക്കും

ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. സെപ്റ്റംബർ ഏഴിന് ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ...

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

റഷ്യ യുക്രെയ്ന്‍ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി ബൈഡന്‍

റഷ്യ യുക്രെയ്ന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്നും ബൈഡന്‍ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് വേണ്ട; നിര്‍ണ്ണായക തീരുമാനവുമായി ബൈഡന്‍

വാഷിംഗ്ടണ്‍: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ ...

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

എട്ട് വര്‍ഷത്തിനുള്ളില്‍ പൗരത്വം: സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ജോ ബൈഡന്‍

സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ജോ ബെഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് മൈക്ക് പെന്‍സ്; ക്യാപിറ്റോള്‍ ‘കത്തിച്ച്’ ട്രംപ് പടിയിറങ്ങുന്നു

മണിക്കൂറുകള്‍ നീണ്ട അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ട്രംപിനെ ഇംപീച് ചെയ്യാന്‍ നീക്കം; അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

അമേരിക്കൻ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ റദ്ദാക്കി. അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫെയ്സ്ബുക്ക് നീക്കുന്നു. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ് ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കാലിന് പരിക്കേറ്റു. ഞായറാഴ്ച തന്റെ വളര്‍ത്തുപട്ടിയുമായി കളിക്കുന്നതിനിടെയായിരുന്നു ബൈഡന് പരിക്കേറ്റത്. പരിശോധനയില്‍ കാലിന് ചെറിയ പൊട്ടലുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല്‍ ഗുരുതരമല്ല. ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോദി; ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു

അമേരിക്കൻ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു. ...

പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ! ബൈഡന്‍ ആ തീരുമാനാമെടുത്താൽ  വഴിമാറുന്നത്  അമേരിക്കയില്‍ ചരിത്രം

പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ! ബൈഡന്‍ ആ തീരുമാനാമെടുത്താൽ വഴിമാറുന്നത് അമേരിക്കയില്‍ ചരിത്രം

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചരിത്രപരമായ ചുവട് വെപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിരോധസെക്രട്ടറിയായി മിഷേല്‍ ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി ജോ ബൈഡൻ; ഉടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയ്യാറാക്കി

അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ...

ചൈന ഭീഷണിക്കിടെ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യക്കൊപ്പം നിന്ന വ്യക്തിയാണ് ട്രംപ് ജി; ആ പാവത്തിന്റെ പരാജയത്തിൽ ആരും സന്തോഷിക്കണ്ട- സന്തോഷ് പണ്ഡിറ്റ്

ചൈന ഭീഷണിക്കിടെ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യക്കൊപ്പം നിന്ന വ്യക്തിയാണ് ട്രംപ് ജി; ആ പാവത്തിന്റെ പരാജയത്തിൽ ആരും സന്തോഷിക്കണ്ട- സന്തോഷ് പണ്ഡിറ്റ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡൻ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണം കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. അമേരിക്കൻ പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ ...

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

273 ഇലക്ടറല്‍ വോട്ടുമായി ബൈഡന്‍ യുഎസ് പ്രസിഡന്‍റ്…

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്. ...

‘ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്’! അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍  !

‘ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്’! അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ !

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 264 ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ഡൊണാൾഡ് ട്രംപ് കനത്ത പരാജയത്തിലേക്ക്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്; ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ കോട്ടയടക്കം തകർത്ത് ജോ ബൈഡന്റെ മുന്നേറ്റം. എന്നാൽ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുമ്പോഴും വിട്ടുകൊടുക്കാതെ എതിര്‍സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. നാലാം ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍?, ട്രംപ് കോടതിയിലേക്കും

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് അകലത്തില്‍ എത്തിയിരിക്കുകയാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. കൊവിഡ്; സംസ്ഥാനത്ത് ...

Latest News