K MURALIDHARAN

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

10 വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല; ബിജെപിയുടെ ആക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസ്; കെ മുരളീധരന്‍

തിരുവനന്തപുരം: പത്ത് വര്‍ഷം പ്രതപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം.  ഇതിലും ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ക​ഴി​ഞ്ഞ ത​വ​ണ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ത​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ ക​ര​മ​ന​യാ​റ്റി​ല്‍ ഒ​ഴു​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റ​ത്കൊ​ണ്ടാ​ണ് ഇ​ത് ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് കെ മുരളീധരന്‍

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലും പ്രതികരണവുമായി കെ മു​ര​ളീ​ധ​ര​ന്‍. ക​ഴി​ഞ്ഞ ത​വ​ണ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ത​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ ക​ര​മ​ന​യാ​റ്റി​ല്‍ ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

സുഖമായിട്ട് ജയിച്ച് പോവാമെന്ന് വിചാരിച്ച് വന്നതാണ്. എന്നാല്‍ ഇപ്പോള്‍ തോല്‍വി ഉറപ്പായപ്പോള്‍ ആക്രമണവുമായി വന്നിരിക്കുകയാണ്; ‘ശരണം വിളിക്കേണ്ട സമയത്ത് വിളിച്ചില്ല, ഇനി ദോഷം അനുഭവിച്ചേ പറ്റൂ’; ദേവഗണങ്ങള്‍ ഒപ്പമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കെ മുരളീധരന്‍

യുഡിഎഫിനെ വിജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപി ഒരു സീറ്റും ലഭിക്കില്ലെന്നും വട്ടപൂജ്യമായിരിക്കുമെന്നും കെ മരുളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

പ്രിയങ്ക നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന് അതൃപ്തി; മൂന്നിന് എത്തുമെന്ന് പ്രിയങ്ക ഗാന്ധി

കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്. നേമത്ത് ...

നേമത്ത് വിജയിക്കണമെങ്കില്‍ ശശിതരൂരിനെ കടത്തിവെട്ടണം ! കോണ്‍ഗ്രസ് വിലയിരുത്തല്‍ ഇങ്ങനെ

നേമത്ത് വിജയിക്കണമെങ്കില്‍ ശശിതരൂരിനെ കടത്തിവെട്ടണം ! കോണ്‍ഗ്രസ് വിലയിരുത്തല്‍ ഇങ്ങനെ

കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഇത്തവണ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കണം എന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തിലിറക്കിയത്. ശശി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് കെ.മുരളീധരന്‍; തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ല

തിരുവനന്തപുരം: ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് കെ.മുരളീധരന്‍. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കണം. തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും ...

‘മുരളി ഹീറോ’ ഞങ്ങള്‍ നല്ല ആണത്തവും ചങ്കൂറ്റവുമുള്ളവരെന്ന് ഉണ്ണിത്താന്‍

‘മുരളി ഹീറോ’ ഞങ്ങള്‍ നല്ല ആണത്തവും ചങ്കൂറ്റവുമുള്ളവരെന്ന് ഉണ്ണിത്താന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം ശരിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും ...

നേമത്ത് ഒന്നാമത് താനെന്ന് മുരളി; അത് ആഗ്രഹം മാത്രമെന്ന് ശിവന്‍കുട്ടി

നേമത്ത് ഒന്നാമത് താനെന്ന് മുരളി; അത് ആഗ്രഹം മാത്രമെന്ന് ശിവന്‍കുട്ടി

സിറ്റിങ് മണ്ഡമല്ലെങ്കിലും നേമത്തെ ഒന്നാമനെ ചൊല്ലി യുഡിഎഫ് –എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍റെ പ്രസ്താവന ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കെ. മുരളീധരന്‍റെ ഒരു കാല്‍ ഡല്‍ഹിയിലും ഒരു കാല്‍ നേമത്തുമാണ്; പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് കോടിയേരി 

കെ. ശിവന്‍കുട്ടി വണ്ണം നോക്കിയാല്‍ ദുര്‍ബലനാണ്, എന്നാല്‍ രാഷ്ട്രീയമായി കരുത്തനെന്ന് കോടിയേരി ബാലകൃഷ്ണന്‍. കെ. മുരളീധരന്‍റെ ഒരു കാല്‍ ഡല്‍ഹിയിലും ഒരു കാല്‍ നേമത്തുമാണ്. നേമത്ത് പോരാട്ടം ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ഇനി നമുക്ക് നേമത്ത് കാണാം! വര്‍ഗീയവിഷം ചീറ്റുന്ന സംഘപരിവാര്‍ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണില്‍ നിന്നും പിഴുതെറിഞ്ഞേ മതിയാവൂ; അഞ്ചു വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്ന് കെ.മുരളീധരന്‍

ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം നേമത്ത് എത്തുമെന്നും പ്രിയപ്പെട്ടവരെ നമുക്ക് അവിടെ കാണാമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് നാല് ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍

കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയാണ്. സിപിഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ വ്യക്തിയാണ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ലോക്‌സഭയില്‍ പോയത് അക്രമ രാഷ്‌ട്രീയത്തിനെതിരെ ഇപ്പോള്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ’, ‘ഞങ്ങള്‍ക്ക് ഇതൊന്നും പുത്തരിയല്ല’; എംപി സ്ഥാനം രാജിവെക്കുന്നില്ലെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: എംപി സ്ഥാനം രാജിവെച്ചല്ല താന്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് ശേഷമേ എംപി സ്ഥാനം രാജിവെക്കുകയുള്ളൂ. വിജയിച്ചുകഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുകയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് ...

സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചത്, വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു, അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു എംപി സ്ഥാനം രാജിവെക്കാതെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ...

നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ! കളരിപരമ്പര ദൈവങ്ങളേ, മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ !

നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ! കളരിപരമ്പര ദൈവങ്ങളേ, മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ !

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും നേമത്ത് യുഡിഎഫിന് ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

നേമത്ത് കെ മുരളീധരന്‍ ? ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ

നേമത്ത് കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ പേരാണ് നേമത്ത് ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത്; സ്ഥാനാര്‍ത്ഥി പട്ടിക നീണ്ടുപോകുന്നതിലെ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍

കോഴിക്കോട് : ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്ന് നേതാക്കളോട് കെ മുരളീധരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക നീണ്ടുപോകുന്നതിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടിക നീട്ടേണ്ട കാര്യമില്ലെന്നും ...

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍;  കെ സുധാകരനും മുരളീധരനും വയനാട്ടിലേക്ക്

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍; കെ സുധാകരനും മുരളീധരനും വയനാട്ടിലേക്ക്

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍. ചര്‍ച്ചക്കായി എംപിമാരായ കെ സുധാകരനും മുരളീധരനും ഇന്ന് ജില്ലയിലെത്തും. പരാതി ഉന്നയിച്ചവരുമായി ഡിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ല; വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍ എം.പി

വടകര: വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരന്‍ ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

ലീഡറുടെ മരണശേഷമാണ് കേരളത്തില്‍ ബിജെപി തലപൊക്കിയത്; കരുണകര ശൈലിയാണ് ഇന്നത്തെ കോണ്‍ഗ്രസിനാവശ്യമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: രാജ്യത്ത് അപകടകരാം വിധം ബിജെപി വളരുമ്പോള്‍ കരുണാകരനെ പോലെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് കെ മുരളീധരന്‍. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല്  പോലെയായ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍; യുഡിഎഫിനെ നയിക്കുന്നത് ലീഗല്ല; കോണ്‍ഗ്രസാണ് മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നത്; കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസാണ് മുന്നണിക്ക്‌ നേതൃത്വം നല്‍കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നേതൃമാറ്റം കൊണ്ട് കാര്യമില്ലെന്നും കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും കെ മുരളീധരന്‍ ...

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

തിരഞ്ഞെടുപ്പ് കണക്കിലെടുത്തെങ്കിലും മുരളീധരൻ അല്പം കൂടി സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പതിനാലാം തിയതി വരെ സംയമനം പാലിക്കാമെന്നു മുരളീധരന്റെ പ്രതികരണം. വടകര മണ്ഡലത്തില്‍ ...

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിപുലീകരണം യുഡിഎഫിൽ ഉണ്ടാകുമെന്ന വാർത്തകൾ തള്ളി ഉമ്മൻ‌ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിടാതെ യുഡിഎഫ് നോക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിടാതെ യുഡിഎഫ് നോക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരന്‍ എംപി. കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച് കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനാണെന്ന് കെ.മുരളീധരന്‍ എംപി. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ചു. “അസത്യത്തെ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

കോവിഡ് വരുന്നത് എയിഡ്‌സ് പോലെയോ, ലൈംഗികാപവാദ കേസില്‍ പെടുന്നതു പോലെയോ അല്ല; ആര്‍ക്കുവേണമെങ്കിലും വരാം, ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ക്ക് വരെ കോവിഡ് പിടിപെട്ടു; കെ മുരധീധരന്‍

വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായതായി കെ മുരളീധരന്‍ എംപി. കൂടെ വന്നവര്‍ മാസ്‌ക് ധരിക്കാതിരുന്നത് താന്‍ ശ്രദ്ധിച്ചില്ല. ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഗുരു ചേമഞ്ചേരിയെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്നും ...

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്ത മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ...

ആരാധനാലയങ്ങള്‍ തുറക്കണം, മദ്യപാനികളോടുള്ള സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരന്‍

ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് കെ. മുരളീധരന്‍ എം.പി ആരോപിച്ചു. പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ...

ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏൽപ്പിച്ചിട്ടില്ല; നാലമ്പലത്തിനകത്ത് കൊറോണയാണോ?

ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏൽപ്പിച്ചിട്ടില്ല; നാലമ്പലത്തിനകത്ത് കൊറോണയാണോ?

കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കണമെന്ന നിലപാട് ആവർത്തിച്ച് എംപി കെ മുരളീധരൻ. ആരാധനാലയങ്ങൾ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

“ദുരിതാശ്വാസത്തിന് പണം നൽകി ഇല്ലാത്ത മേനി നടിക്കരുത്”; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരൻ 

കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. ക്ഷേത്ര ജീവനക്കാർ പട്ടിണി കിടക്കുമ്പോൾ ദേവസ്വം എടുത്ത തീരുമാനം ...

Page 2 of 2 1 2

Latest News