K-rail Project

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അവസ്ഥ; ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല; മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്; ഇതു പോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംവി ജയരാജന്‍

മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു പോലെ; പ്രതിപക്ഷ സമരത്തിന്റെ കാറ്റ് പോയിയെന്ന് എം വി ജയരാജൻ

കണ്ണൂർ: കെ റെയിൽ നടപ്പാക്കണമെന്ന പിടിവാശി സർക്കാരിനും പാർട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ. മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റൽ സർവേ ആണെങ്കിലും ഒരു ...

കെ റെയിലിനെതിരെ  ഹൈക്കോടതി ഉത്തരവ്; കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞു

കണ്ണൂരിൽ കെ റെയിൽ കല്ലിടൽ തടയാനെത്തിയ കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം

കണ്ണൂ‍ർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം - കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ സംഘർഷം . കണ്ണൂർ ന​ഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് ...

കെ-റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്; കോൺഗ്രസിന്റെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ ചേരും

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ; കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു സംവാദം നടത്താനാണ് തീരുമാനം. അലോക് ...

പ്രതിഷേധത്തിനിടെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സർവേക്കല്ലുകൾ അപ്രത്യക്ഷമായി

പ്രതിഷേധത്തിനിടെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സർവേക്കല്ലുകൾ അപ്രത്യക്ഷമായി

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

കെ റെയിൽ വന്നാൽ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ താറുമാറാകും, പദ്ധതി നടപ്പാക്കാൻ സ൪ക്കാ൪ വാശി പിടിച്ചാൽ നടപ്പിലാക്കില്ലെന്ന വാശിയോടെ തന്നെ പ്രതിപക്ഷ൦ മുന്നോട്ട് പോകുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ...

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കും, തിരിച്ചടികൾ പഠിക്കാതെ മുന്നോട്ടുപോകരുത്; പ്രശാന്ത് ഭൂഷണിന്‍റെ മുന്നറിയിപ്പ്

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കും, തിരിച്ചടികൾ പഠിക്കാതെ മുന്നോട്ടുപോകരുത്; പ്രശാന്ത് ഭൂഷണിന്‍റെ മുന്നറിയിപ്പ്

കെ റെയിൽ പദ്ധതി  കേരളത്തെ തകർക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ  രംഗത്ത്. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികൾ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുത്. സിൽവർലൈൻ ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കെ റെയില്‍ പദ്ധതി; 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി നടപ്പാക്കാൻ 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ...

Latest News