KADAKAMPALLY SURENDRAN

അധികാരത്തിലെത്താൻ ബിജെപിക്ക് 71 സീറ്റ് ആവശ്യമില്ല; ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

ശബരിമല പ്രചാരണ വിഷയമാക്കിയത് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രന്‍. കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണെന്നും ശബരിമല പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായത് ...

സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്  സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് ...

ഷോർട് സർക്യൂട്ടിനെ അട്ടിമറിയാക്കി പ്രചരിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ യോഗ്യനല്ല: കടകംപള്ളി സുരേന്ദ്രൻ

ഷോർട് സർക്യൂട്ടിനെ അട്ടിമറിയാക്കി പ്രചരിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ യോഗ്യനല്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയല്ല ഷോട്ട് സര്‍ക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് അട്ടമറിയാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആസ്ഥാനത്ത് ഇരിക്കാന്‍ ...

‘തലസ്ഥാനം അ​ഗ്നിപർവതത്തിന് മുകളിൽ’, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് കടകംപളളി

ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്; മന്ത്രി കടകംപള്ളി സ്വയം നിരീക്ഷണത്തിൽ

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കോവിഡ് വ്യാപിക്കുന്നു; ലോക്ഡൗണ്‍ ആഗസ്റ്റ് 31 വരെ ...

വിധി സ്വാഗതം ചെയ്യുന്നു; പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല: കടകംപള്ളി

വിധി സ്വാഗതം ചെയ്യുന്നു; പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല: കടകംപള്ളി

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണു ...

ഇന്ന് ശബരിമലയിൽ ഉത്രാട സദ്യ

ശബരിമലയില്‍ മിഥുനമാസ പൂജയ്‌ക്കു ഭക്തരെ അനുവദിക്കില്ല, ഇത്തവണ ഉത്സവം വേണ്ടന്നുവച്ചതായി മന്ത്രി

കോട്ടയം : ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവം വേണ്ടെന്നു വച്ചതായും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. തന്ത്രി മഹേഷ് മോഹനര്, ...

ശബരിമലയിലെ പ്രവേശനത്തെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി കടകംപള്ളി

ശബരിമലയിലെ പ്രവേശനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ക്ഷേത്രങ്ങള്‍ തുറന്നേ തീരൂവെന്ന് സര്‍ക്കാരിന് യാതൊരു ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

ശബരിമല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടും; കടകംപള്ളി സുരേന്ദ്രൻ

ലേലം പിടിക്കാൻ ആളില്ലാത്തതോടെ പ്രതിസന്ധിയിലേക്കെന്ന് വാർത്തകൾ വരുന്ന സാഹചര്യത്തിൽ ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ വിചാരിച്ചാൽ 24 ...

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രവർത്തമാരംഭിച്ച സാഹസിക വിനോദ സഞ്ചാര പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തത്‌ തികച്ചും വ്യത്യസ്തമായി. ആറ്റിങ്ങല്‍ അനംതാര റിസോര്‍ട്ടില്‍ ആരംഭിച്ച അഡ് ...

ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം നാളെ ഉത്‌ഘാടനം ചെയ്യും

ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം നാളെ ഉത്‌ഘാടനം ചെയ്യും

മണ്മറഞ്ഞ അതുല്യ സംഗീതജ്ഞൻ ശ്രീ വി.ദക്ഷിണാമൂര്‍ത്തിയുടെ സ്മരണയ്ക്കായി നിർമ്മിച്ച ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം നാളെ ഉത്‌ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉത്‌ഘാടനകർമ്മം നിർവ്വഹിക്കുക. കണ്ണൂര്‍ ചക്കരരക്കല്ലിലാണ് ...

രാഹുല്‍ ഈശ്വര്‍ വിഷ ജന്തു; വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; കടകംപള്ളി

രാഹുല്‍ ഈശ്വര്‍ വിഷ ജന്തു; വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; കടകംപള്ളി

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണെന്നും വായ തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. https://youtu.be/i78Mnwx8bCw ശബരിമലയില്‍ രക്തമൊഴുക്കാന്‍ ഗൂഢാലോചന നടത്തി. അതിനു കഴിഞ്ഞില്ലെങ്കില്‍ ...

Latest News