തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയല്ല ഷോട്ട് സര്‍ക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത് അട്ടമറിയാണെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂസിലാന്‍ഡ് കൂട്ടക്കൊല: വിധിയറിയാന്‍ കാതോർത്ത് കൊടുങ്ങല്ലൂരും, ഓർമ്മകളിൽ തീയായി ജസീന്ത ആര്‍ഡനും
പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാല്‍, പ്രളയം വന്നതിനാല്‍ അത് നടന്നില്ലെന്നുന്നും കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക