KASARGOD

പെരിയ ഇരട്ടക്കൊലപാതകം; വിദേശത്ത് ഒളിവിലിരുന്ന പ്രതി അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലപാതകം; വിദേശത്ത് ഒളിവിലിരുന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത്  കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിദേശത്തേക്ക് കടന്ന എട്ടാം പ്രതി മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായി. ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാക്കൾ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കാസർഗോഡ് 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 3 വര്‍ഷം തടവും പിഴയും

കാസർഗോഡ് 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മൂന്നു വര്‍ഷം തടവിനും പിഴയും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ട് കുഞ്ഞിരാമനെ (35)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

അക്രമം തുടരുന്നു; കാസർഗോഡ് മൂന്ന് ആർ എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു

കാസർഗോഡ്: ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ അക്രമം ആളിക്കത്തുന്നു. കാസർഗോഡ് മൂന്ന് ആർ എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു. മം​ഗ​ളൂ​രു​വി​ല്‍ എ​സി ടെ​ക്‌​നീ​ഷ്യ​നാ​യ ക​ട​മ്ബാ​റി​ലെ ഗു​രു​പ്ര​സാ​ദ് ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്

ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ അരവിന്ദ് ആണ് ...

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

കാസർഗോഡ് ഗുഹയിൽ കുടുങ്ങിയ യുവാവ് മരണത്തിനു കീഴടങ്ങി

കാസർഗോഡ് ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടികൂടാനായി ഗുഹയിലേക്ക് കടന്നു കുടുങ്ങിപ്പോയ യുവാവിന് ദാരുണാന്ത്യം. ബായാർ ധർമ്മത്തടുക്ക ബാളികയിലെ രമേശാണ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇനിയും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ശ്രമം ...

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ലൈംഗിക ...

കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വൈദ്യുതി ബന്ധം തകരാറിലായി

കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വൈദ്യുതി ബന്ധം തകരാറിലായി

കാസര്‍കോട്ട് വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച പകലാണ് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല. പകല്‍ ...

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര ...

തട്ടിക്കൊണ്ടു പോകൽ നാടകം; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് വീട്ടമ്മ; വേണ്ടെന്നു ഭർത്താവ്; കോടതിയിലും നാടകീയ സംഭവങ്ങൾ

തട്ടിക്കൊണ്ടു പോകൽ നാടകം; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് വീട്ടമ്മ; വേണ്ടെന്നു ഭർത്താവ്; കോടതിയിലും നാടകീയ സംഭവങ്ങൾ

കാസർഗോഡ് കാഞ്ഞങ്ങാട് തട്ടിക്കൊണ്ടു പോകൽ നാടകമൊരുക്കിയ വീട്ടമ്മയ്ക്ക് ഭർത്താവിനോടൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ അറിയിച്ചു. എന്നാൽ തനിക്കിനി ഭാര്യയെ സ്വീകരിക്കാനാകില്ലെന്നാണ് ഭർത്താവ് കോടതിയെ അറിയിച്ചത്. അതിനിടെ കോടതിനടപടികൾ ...

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദാണ് അറസ്റ്റിലായത്. ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.ഏഴാം ക്ലാസില്‍ ...

കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം

കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം

കാസർഗോഡ് കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെയും മഞ്ചേശ്വരം തീരത്ത് നിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗസൽ മാന്ത്രികൻ ...

വിസ്മയങ്ങളൊളിപ്പിച്ച് വച്ച ബേക്കൽ കോട്ട

വിസ്മയങ്ങളൊളിപ്പിച്ച് വച്ച ബേക്കൽ കോട്ട

സംഗീത മാന്ത്രികൻ എ എ ആർ റഹ്മാന്റെ ഉയിരേ ഉയിരേ എന്ന ഗാനം കേട്ടാൽ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ബേക്കൽ കോട്ടയുടെ മാസ്മരിക സൗന്ദര്യമാകും. കേരളത്തിന്റെ ...

പുണ്യമാസത്തിലെ പ്രാർത്ഥനയ്‌ക്കിടയിൽ കുവൈത്തിലെ ജയിലറയിൽ നിന്നും റാഷിദ് ജന്മനാട്ടിലേക്ക്

പുണ്യമാസത്തിലെ പ്രാർത്ഥനയ്‌ക്കിടയിൽ കുവൈത്തിലെ ജയിലറയിൽ നിന്നും റാഷിദ് ജന്മനാട്ടിലേക്ക്

വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണീരിനും പ്രാർത്ഥനയ്‌ക്കുമിടയിൽ കുവൈത്തിലെ ജയിലറയിൽ നിന്നും റാഷിദ് തിരിച്ചെത്തി. കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്തു വീട്ടിൽ റാഷിദ് (29) ആണ് കുവൈറ്റ് രാജാവിന്റെ കാരുണ്യത്താൽ ശിക്ഷയിളവ് ...

കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ കല്യാണ്‍ റോഡിലെ പ്രഭാകരന്‍ പിള്ള (72)യാണ് മരിച്ചത്. ഓട്ടോയ്ക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ജീപ്പിടിച്ച്‌ ...

Page 4 of 4 1 3 4

Latest News