KASHMIR

കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി; സഭയിൽ പ്രതിപക്ഷ ബഹളം

കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി; സഭയിൽ പ്രതിപക്ഷ ബഹളം

ഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370 ആം അനുശ്ചേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ കാശ്മീരിനായി അനുവദിച്ച 35(A) അനുശ്ചേദവും ഇല്ലാതാവുകയാണ്. ഭരണഘടനാ മാറ്റങ്ങള്‍ എന്ന ...

ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു; മൊബൈല്‍ ഇന്റര്‍നെറ്റും, കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു; മൊബൈല്‍ ഇന്റര്‍നെറ്റും, കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കു​ന്ന​തി​യും യോ​ഗം ചേ​രു​ന്ന​തി​നും വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​ടാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് ജമ്മു ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ശ്രീനഗര്‍: തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും അമർനാഥ് യാത്രകള്‍ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിര്‍ദ്ദേശം നല്‍കി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഭീകരവാദികളുടെ ആക്രമണം ഉണ്ടാകാം എന്ന ...

കാശ്‌മീരിൽ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

കാശ്‌മീരിൽ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​പി​യാ​നി​ലെ ബോ​നാ ബ​ന്‍​സാ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു വി​വ​രം ...

അമര്‍നാഥ് തീര്‍ത്ഥാടന സുരക്ഷ വിലയിരുത്താൻ അമിത് ഷാ കാശ്മിരിൽ

അമര്‍നാഥ് തീര്‍ത്ഥാടന സുരക്ഷ വിലയിരുത്താൻ അമിത് ഷാ കാശ്മിരിൽ

ശ്രീനഗര്‍: ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തി. അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് അമിത് ഷാ കശ്മീരിലെത്തിയിരിക്കുന്നത്. കൂടാതെ ഇന്ന് തന്നെ അമിത് ഷാ ...

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ അനന്ത്‌നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ട ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തി വ്യോമസേന

കശ്മീരിലെ നൗഷേര സെക്ടറിൽ അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേനാ തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറുകയായിരുന്നു.

ഇന്ത്യൻ 2 നു ശേഷം സിനിമയോട് വിടപറയാനൊരുങ്ങി ഉലകനായകൻ

രാഷ്‌ട്രീയക്കാര്‍ മര്യാദയ്‌ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും കൊല്ലപ്പെടില്ല ; കമല്‍ഹാസന്‍

കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെയല്ല കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കേണ്ടതെന്ന് കമല്‍ ...

പുൽവാമ ഭീകരാക്രമണം; കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി

പുൽവാമ ഭീകരാക്രമണം; കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി

ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി. 39 ജവാന്മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരുന്നു. ഇതോടെ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വീരമൃത്യു വരിച്ച ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. 43 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമെന്ന് സൂചന. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ...

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു സൈനികര്‍ക്ക് പരുക്ക്

ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ക്ക് പരുക്ക്. ശ്രീനഗറിലെ മുജ്ഗുഡില്‍ വൈകിട്ടാണ് ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനു ...

കശ്മീരിലെ കുപ്‌വാരയിൽ വെടിവെപ്പ്: ജവാൻ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ്‌വാരയിൽ വെടിവെപ്പ്: ജവാൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തി. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് ...

കാശ്മീര്‍ ഒരു രാജ്യമായി പ്രഖ്യാപിക്കണം: മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

കാശ്മീര്‍ ഒരു രാജ്യമായി പ്രഖ്യാപിക്കണം: മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷം അവസാനിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഇരുപക്ഷവും തയ്യാറല്ല. കാശ്മീര്‍ വിഷയത്തെക്കുറിച്ച്‌ മുന്‍ ക്രിക്കറ്റ് താരം ...

Page 2 of 2 1 2

Latest News