KERALA FLOOD

കേരളത്തിന് അമ്മയുടെ 50 ലക്ഷം

കേരളത്തിന് അമ്മയുടെ 50 ലക്ഷം

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് താര സംഘടനയായ അമ്മയുടെ അമ്പത് ലക്ഷം രൂപ ധനസഹായം. നേരത്തെ നൽകിയ 10 ലക്ഷത്തിന് പുറമെ ൪൦ലക്ഷം രൂപ കൂടി അമ്മ ഭാരവാഹികളായ ...

ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ യുടെ 2 കോടി രൂപ

ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ യുടെ 2 കോടി രൂപ

സംസ്ഥാനത്ത് നാശം വിതച്ച കാലവർഷക്കെടുതിയിൽ പ്രളയമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ 2 കോടി രൂപ ധനസഹായം നൽകും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ...

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം നേരത്തെ റദ്ദാക്കിയിരുന്നു. ...

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. ഇന്നലെ രാത്രിയോട് കൂടി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ന് ...

സലിം കുമാർ ഉൾപ്പടെ 30 ഓളം പേർ കുടുങ്ങി കിടക്കുന്നു

സലിം കുമാർ ഉൾപ്പടെ 30 ഓളം പേർ കുടുങ്ങി കിടക്കുന്നു

പ്രളയദുരിതത്തില്‍ പെട്ടവർക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കിയ നടന്‍ സലിംകുമാറും ദുരിതത്തില്‍ സഹായം തേടി രംഗത്ത്. തന്റെ വീടിന്റെ ഒന്നാം നിലയും കടന്ന് രണ്ടാം നിലയിലേക്കും വെള്ളം ...

സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേക്ക്

സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഈ വർഷത്തെ ഓണക്കാല ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. വിവിധ സർക്കാർ സർവീസ് പ്രതിനിധികളുമായി ചീഫ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മൂവാറ്റുപുഴയിൽ വെള്ളമിറങ്ങി തുടങ്ങി

കനത്ത മഴയിൽ വെള്ളത്തിനടിയിലായ മൂവാറ്റുപുഴയിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ഒരാൾപൊക്കത്തോളം വെള്ളം നിറഞ്ഞിരുന്നു. ഇന്ന് രാവിലെ മുതൽ മഴ മാറി നിന്നതോടെ ...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

പ്രളയക്കെടുതിക്കിടയിലും ആശ്വാസമായി ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 169 മീ​റ്റ​റി​ല്‍ താ​ഴെ​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

13 ജില്ലകളിലും റെഡ് അലർട്ട്; കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്തെ കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലർട്ട് തുടരുന്നു. അതേസമയം ഇന്നും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ...

വ്യാജപ്രചാരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും: മുഖ്യമന്ത്രി

വ്യാജപ്രചാരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതികള്‍ക്കിടയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ...

ആരും സുരക്ഷിതരല്ല; ഏതു നിമിഷവും നമ്മളും ദുരന്തബാധിതരായേക്കാം; വെള്ളപ്പൊക്കത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ

ആരും സുരക്ഷിതരല്ല; ഏതു നിമിഷവും നമ്മളും ദുരന്തബാധിതരായേക്കാം; വെള്ളപ്പൊക്കത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ

കണ്മുന്നിൽ നോക്കിക്കൊണ്ട് നിൽക്കെ നിമിഷങ്ങൾക്കുളിലാണ് ഓരോ പ്രദേശത്തും വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമെന്ന് നാം കരുതിയിരിക്കുന്ന പ്രദേശങ്ങൾ പോലും ചിലപ്പോൾ വെള്ളത്തിനടിയിലായെന്ന് വരാം. ...

സ്വാതന്ത്ര്യത്തിന് 72 ആണ്ട്; ദുരിതത്തിനിടയിലും ദേശസ്നേഹം മറക്കാതെ കേരളവും

സ്വാതന്ത്ര്യത്തിന് 72 ആണ്ട്; ദുരിതത്തിനിടയിലും ദേശസ്നേഹം മറക്കാതെ കേരളവും

രാജ്യം ഇന്ന് 72 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോഴും സംസ്ഥാനം ദേശസ്നേഹത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ വിവിധ ...

Page 5 of 5 1 4 5

Latest News